top of page


യേശുവിൻ്റെ നാമത്തിൽ ജ്ഞാന സ്നാനം
യേശുവിൻ്റെ നാമത്തിൽ ജ്ഞാന സ്നാനം സ്വീകരിച്ചുകൊണ്ടാണ് ആദിമനൂറ്റാണ്ടുകളിൽ യേശുവിൽ വിശ്വസിച്ചവർ, ഈ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത് (അപ്പ ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Aug 8, 20043 min read


പാപമോചനാധികാരം പുരോഹിതർക്കുമാത്രമോ?
കുമ്പസാരമെന്ന കൂദാശയെപ്പറ്റി ഒന്നു വിശദീകരിക്കാമോ? പാപം മോചിക്കാനുള്ള അധികാരം പുരോഹിതർക്കു മാത്രമോ, അതോ യേശുക്രിസ്തുവിൻ്റെ ജീവിതബലി സ്വജീവിതത്തിൽ പകർത്തുന്ന അത്മായരുണ്ടെങ്കിൽ, അവർക്കിതുസാധ്യമാണോ? അസ്സീസിയിലൂടെ മറുപടി പ്രതീക്ഷിക്കുന്നു ലിസമ്മ മാത്യു, IIT മദ്രാസ് - 36. പ്രിയപ്പെട്ട ലിസമ്മേ , കുമ്പസാരമെന്ന കൂദാശയെക്കുറിച്ച് കുറെക്കൊല്ലം മുമ്പ് ഈ പംക്തിയിൽ തന്നെ ഞാൻ എഴുതിയിരുന്നു. (ജീവൻ ബുക്സ്, പ്രസിദ്ധീകരണമായ "അപകടം പതിയിരിക്കുന്ന പാതകൾ", പേജ് 57

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 8, 19954 min read


ബലിയർപ്പണവും പരസ്പര സ്നേഹവും
ഇപ്പറഞ്ഞതിൽ നിന്നെല്ലാം ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്ഠാന നിഷ്ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്ഠാന നിഷ്ഠമായ ഒരു ബലിയില്ല.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 8, 19895 min read


അല്മായർ പ്രസംഗിക്കുന്നതും കുർബാന കൊടുക്കുന്നതും അനാദരവോ?
വി. കുർബാനയെന്ന കൂദാശയുടെ മുഖ്യമായ പ്രതീകം വിരുന്നാണെങ്കിൽ, വി. കുർബാനയിൽ പങ്കുകൊള്ളുന്ന നാം എല്ലാവരും ഈ വിരുന്നിലും പങ്കുകൊള്ളണം;വി. കുർബാന സ്വീകരിക്കണം. വിരുന്നിനു പോകുമ്പോൾ, ആ വിരുന്നിൻ്റെ വിഭവങ്ങൾ നോക്കിനിന്നിട്ട് നാം ആരും തിരിച്ചു പോരാറില്ലല്ലോ. യേശു നാഥൻ വി. കുർബാന സ്ഥാപിച്ചത് മുഖ്യമായും നാം അതു സ്വീകരിക്കാൻ വേണ്ടിയാണ്. നോക്കി നിൽക്കാനും ആരാധിക്കാനും വേണ്ടി മാത്രമല്ല. എന്നാൽ, നിർഭാഗ്യവശാൽ, കാലാന്തരത്തിൽ വിരുന്നിൽ പങ്കുചേരാത്ത ഒരു വിരുന്നാചരണമായിപ്പോയി, നമ്മുടെ വി. കുർബാ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 2, 19896 min read
bottom of page
