top of page

All Posts


പകരം വീട്ടൽ
ലോകത്ത് മിക്കയിടത്തും നിലനില്ക്കുന്ന പൊതുവായ ഒരു ആത്മീയ ചിന്തയാണ് 'പകവീട്ടൽ ദൈവശാസ്ത്രം' അല്ലെങ്കിൽ 'പകരത്തിനു പകരം ആത്മീയത' എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പറഞ്ഞ ചിന്ത ഇന്ന മതത്തിലേ ഉള്ളൂ എന്നില്ല. ഏതാണ്ട് എല്ലാ മതങ്ങളിലും മേൽപ്പറഞ്ഞ ദൈവശാസ്ത്രം പിന്തുടരുന്ന ആളുകൾ ഉണ്ടാകും. ബൈബിളിലും - പ്രത്യേകിച്ച് പഴയ നിയമത്തിൽ - ഇങ്ങനെ വായിച്ചെടുക്കാവുന്ന ധാരാളം സന്ദർഭങ്ങൾ കാണാനുണ്ട്. ദൈവാനുഗ്രഹങ്ങൾ നാം പ്രാപിക്കുകയാണ് എന്നതാണ് മേല്പറഞ്ഞ ദൈവശാസ്ത്രത്തിൻ്റെ ആധാരം. നാം ഈ ജീവിതത്തിൽ നന്മ ചെയ്

George Valiapadath Capuchin
Mar 13


Repent and Experience Our Communion with God and Humanity
As Christians, our faith in the Holy Trinity deeply inspires and invites us to live in a loving communion with all. We experience this communion in the life of Jesus, our Lord, who became human for the sake of humanity and offered a model through his social relationships. He reconciles humanity to God the Father by loving all and giving his own life, in the power of the Holy Spirit. Thus, he reveals the true purpose of human existence: communion with God and communion with hu

Fr. Manesh Jerald SJ
Mar 7


ആൾക്കൂട്ടം
ലോകത്തിൽ അവബോധത്തിൻ്റെ പടികൾ ഉയർന്നിട്ടുള്ളത് പലപ്പോഴും അങ്ങനെയാണ്. ഒരു ക്രൈം റിപ്പോർട്ട് ചെയ്യപ്പെടുന്നു; പിന്നാലെ അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുണ്ടാകുന്നു; കുറ്റകൃത്യത്തെയും കുറ്റാന്വേഷണത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജന മധ്യത്തിലേക്ക് വിവിധതരം മാധ്യമങ്ങളിലൂടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളിൽ വിളമ്പി നല്കപ്പെടുന്നു; പൊതുജനം വാങ്ങിക്കുടിച്ച് ഏമ്പക്കം വിടുന്നു; മാധ്യമങ്ങളിലൂടെയും, അതിനുപുറമേ പൊതുജന മധ്യത്തിലും അതേക്കുറിച്ചുള്ള ചർച്ചകൾ അരങ്ങേറുന്നു; മേല്പറഞ്ഞ ചർച്ചകളിലൂടെയും

George Valiapadath Capuchin
Dec 16, 2025
Archive
Category Menu
bottom of page
