top of page


ഭൂമിയ്ക്ക് തീയിടുന്നവര്
ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്‍സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്‍ഷങ്ങളോടും ശക്തമായ വിധത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്‍ഗ്ഗം

George Valiapadath Capuchin
Jun 52 min read


അനന്തരം
1 ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. August 6, 1945 പ്രഭാതം. ജപ്പാനിലെ Sumitomo Bank ന്റെ ഹിരോഷിമാ ബ്രാഞ്ചില്ല് പ്രവര്‍ത്തന...

ബോബി ജോസ് കട്ടിക്കാട്
Jun 1, 20252 min read


പോരാളിയുടെ സന്ദേഹങ്ങൾ
ഭൂമിയിലെ പടനിലങ്ങളിൽ കൊല്ലപ്പെടുന്നത് ശത്രുവാണെന്ന് ആരൊക്കെയോ നമ്മെ ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ക്രോധാവേശങ്ങളുടെ വന്യതയിൽ ശത്രുവിന്റെ...

ബോബി ജോസ് കട്ടിക്കാട്
Oct 13, 20245 min read


റഷ്യ ഉക്രെയിന് യുദ്ധം
"യുദ്ധത്തിന്റെ അന്ധകാരത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കട്ടെ." "സഹോദരീ സഹോദരന്മാരേ, ഈ രാത്രിയില്‍ നമ്മെ കൈപിടിച്ച് നയിക്കാന്‍...
സി. സെലിന് പറമുണ്ടയില്‍ എം. എം.എസ്
May 3, 20225 min read


വിജയഭേരി എത്രകാലം...?
യുദ്ധം ആര്‍ക്കുവേണ്ടിയാണ്? ആക്രമണവും പ്രത്യാക്രമണങ്ങളുമല്ലാതെ പോംവഴികളില്ലെ? ഉത്തരങ്ങള്‍ നിരവധിയാവും. ന്യായീകരണങ്ങളും. രാജ്യങ്ങളും...
ബീന ഗോവിന്ദ്
Nov 3, 20163 min read
bottom of page
