top of page


ദാമ്പത്യത്തിന്റെ കണ്ണ് (Healthy relationships among couples)
Healthy relationships among couples കടല്‍ പിന്‍വലിയുന്നത് കണ്ടു നിന്നവരെയാണ് സുനാമിയുടെ തിരകള്‍ വന്നു വിഴുങ്ങിയത്. ചിത്രീകരിച്ച ആള് മരണപ്പെട്ടെങ്കിലും ആ വീഡിയോ ക്യാമറ ബാക്കിവച്ച ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. പിന്വലിയല് അപകടത്തിന്റെ മുന്നോടിയാണ്, കടലിന്റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യത്തിന്റെ കാര്യത്തിലും. രണ്ടിലൊരാള്‍ പിന്‍വലിയുന്നു അല്ലെങ്കില്‍ ഉള്‍വലിയുന്നു എന്നതാണ് ദാമ്പത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളരെ ഉന്മേഷത്തോടെ പോയിരുന്ന ബന്ധത്തില്‍ മെല്ലെ മ

ജോയി മാത്യു
Jul 123 min read


പ്രണയത്തിനു പിന്നിലെ രാസമാറ്റങ്ങള്‍
Key takeaways: *The article is about the neurobiology and chemical changes behind love. *The article discusses love's three phases: lust, attraction, and attachment, driven by various hormones. പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലര്‍ പറഞ്ഞതുപോലെ 'നമ്മള്‍ക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതുപോലെ തന്നെ നമ്മള് ഒരിക്കലും വേണ്ടത്ര തിരികെ നല്‍കാത്തതും സ്നേഹമാണ്. അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്‍

ഡോ. അരുണ്‍ ഉമ്മന്‍
Feb 124 min read


ശാരീരികാരോഗ്യം മെച്ചപ്പെടുത്താം
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ Key Takeaways: How to change the mood by improving, health, relationships and knowledge വിഷാദരോഗ (depression) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസിക ചാഞ്ചാട്ട (bipolar disorder) ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മരുന്നില്ലാ ചികില്‍സയായ മനോനില ചിത്രണം( mood mapping ) തുടരുന്നു. പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന സൗഖ്യ പദ്ധതിയിലെ പതിനാലാം ദിനത്തില്‍ കര്മ്മോല്സുക മനോനില ( Action mood ) യില്‍ നിന്

ടോം മാത്യു
Jan 32 min read


രംഗബോധമില്ലാത്ത അതിഥി
ഞാന്‍ അംഗമായിരിക്കുന്ന ഏക വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ഞങ്ങളുടെ പ്രീ ഡിഗ്രി ഗ്രൂപ്പ്. ഞാന്‍ തന്നെ ഉണ്ടാക്കിയത് ഉള്‍പ്പെടെ പല...
ഡോ. റോബിന് കെ മാത്യു
Feb 18, 20204 min read


മോളിക്യൂള്‍സ് സ്പീക്കിംഗ്
ഫ്രിഡ്ജുമായി അയാള്‍ക്കുള്ള ബന്ധം ഇരട്ടക്കുട്ടികളുടേതുപോലെയായിരുന്നില്ല. ഹൃദയം പോലെ അയാളുടെ ഭാഗം തന്നെയായിരുന്നു. ഓണത്തെ കാത്തിരിക്കവേ...
ഫാ. വര്‍ഗീസ് സാമുവല്‍
Feb 5, 20191 min read


വഴിപിരിയന് ഗോവണി
പലപ്പോഴും അങ്ങനെയാണ്, വന്‍കരകളും വന്മലകളും പിളര്‍ന്ന് അകന്നുപോവുക. അത്തരം ഒരു ചലച്ചിത്രം പോലുമുണ്ട്, Mountains may depart....

ബോബി ജോസ് കട്ടിക്കാട്
Sep 6, 20173 min read


മരിക്കുന്നതിനു മുമ്പേ മരിക്കുന്നവര്‍
സ്നേഹം, എന്തൊരപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശ്ശബ്ദതയില്‍ പമ്മിയും ഭയന്നും തീരെ നേര്‍ത്തനാദത്തില്‍...

ബോബി ജോസ് കട്ടിക്കാട്
Oct 1, 20153 min read


നാമ്പടര്‍ന്ന പ്രണയങ്ങള്‍
'ദേ, എനിക്കൊട്ടും ഉറക്കം വരണില്ല. വല്ലാത്തചൂട്. പുറത്താണെങ്കില്‍ നല്ല നിലാവുണ്ട്. നമുക്കിത്തിരിനേരം വരാന്തയില്‍പ്പോയി ഇരിക്കാം. ഉറക്കം...
കാര്‍ത്തിക
Mar 1, 20113 min read
bottom of page
