top of page


മനോനിലയും വ്യക്തിത്വവും
പ്രസാദത്തിലേക്ക് 14 പടവുകള്‍ വിഷാദരോഗ ( depression‑) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder‑) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച മനോനില ചിത്രണം (mood mapping‑) പൂര്‍ത്തിയായ ശേഷം നാം അനുബന്ധമായി മനോനില( mood) യെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണ് . മനോനില അഥവാ 'മൂഡ്' വ്യക്തിത്വവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്. നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളു

ടോം മാത്യു
Sep 152 min read


നമ്മുടെ അടിസ്ഥാന വ്യക്തിത്വം എന്ത് ?
പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള്‍ The Key Takeaways: The Article is on mood mapping and personality types. It discusses Dr. Liz Miller's mood mapping therapy and four personality tables. The content details approaches to defining one's core personality type. ലോകത്ത് ലക്ഷക്കണക്കിനാളുകളെ ആത്മഹത്യയുടെ വക്കിലേക്കെത്തിക്കുന്ന വിഷാദരോഗ (depression) ത്തിനും അതിന്റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും പൂര്‍ണ ഫലപ്രദമായ ചികില്‍സാ പദ്ധതി ആവിഷ്കര

ടോം മാത്യു
May 102 min read


മനോനിലയും നമ്മുടെ വ്യക്തിത്വവും
മൂഡ് ' എന്ന മനോനില ( ( mood ) ) യാണ് നമ്മെ വിഷാദികളോ പ്രസാദവാന്മാരോ ശാന്തരോ കര്മ്മോല്സുകരോ ഒക്കെ ആക്കി മാറ്റുന്നത്. അതിനാല്‍ മനോനില ചിത്രണത്തിന് അനുബന്ധമായി മനോനില( mood ) യെക്കുറിച്ച് ചില കാര്യങ്ങള്‍ ഈ ലക്കം മുതല്‍ നാം ചര്‍ച്ച ചെയ്യുന്നു.

ടോം മാത്യു
Mar 62 min read


ആന്തരിക ശക്തി
വ്യക്തിത്വത്തിന്റെ മൂല്യത്തെക്കുറിച്ചും ആന്തരിക ശക്തിയും അകമേയുള്ള സൗന്ദര്യവുമാണ് പ്രധാനപ്പെട്ടതെന്നും പഠിപ്പിക്കുന്ന ഒരു ചെറിയ കഥ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 20, 20242 min read


പകരക്കാരനില്ലാത്ത അമരക്കാരന്
അപൂര്വ്വങ്ങളില്ല് അപൂര്‍വ്വങ്ങളായ ചില വ്യക്തിത്വങ്ങളുണ്ടാകാറുണ്ട്. അവരെപ്പറ്റി അങ്ങനെ ഒരു തോന്നലുപോലും ആരിലും സൃഷ്ടിയ്ക്കാതെ,...
സി. മിനി തോമസ് MMS
Sep 4, 20202 min read


ആത്മീയമനുഷ്യന്റെ ദര്‍ശനങ്ങള്‍
ആത്മീയജീവിതത്തില്‍ വളരുന്ന മനുഷ്യന് വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകണം. വിശുദ്ധ ബൈബിളില്‍ ആദ്ധ്യാത്മികജീവിതത്തില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 20191 min read
For Advanced Search
bottom of page
