top of page


അദൃശ്യം
സാന്താ ക്ലാേസ് എന്നറിയപ്പെടുന്ന സെയ്ൻ്റ് നിക്ലാവോസിനും സെയ്ൻ്റ് വാലൻ്റെെനും ഇടയിൽ എന്താണ് പൊതുവായിട്ടുള്ളത്? രണ്ടുപേരും മതപീഡനകാലത്ത് ജീവിച്ചവരാണ്. നിക്ലാവോസ് ബിഷപ്പായിരുന്നു. വാലൻ്റൈൻ ആദ്യം വൈദികനും പിന്നീട് ബിഷപ്പും ആയിത്തീർന്നു. രണ്ടുപേരും രക്തസാക്ഷിത്വം വരിച്ചവരാണ്. ഏറ്റവും പ്രധാനമായി രണ്ടുപേരുടെയും പേരുകേട്ട പ്രവർത്തനങ്ങൾ രഹസ്യമായിട്ടായിരുന്നു. കൂടുതൽ ചെറുപ്പക്കാരെ പട്ടാളത്തിലേക്ക് എത്തിക്കാൻ ക്ലൗഡിയൂസ് ചക്രവർത്തി ചെറുപ്പക്കാരുടെ കല്യാണം നിരോധിച്ചിരുന്നു. വാലൻ്റെെനാവട്ടെ

George Valiapadath Capuchin
Mar 41 min read


സ്വീകർത്താക്കൾ
സ്നാപക യോഹന്നാൻ ഹേറോദേസിൻ്റെ കാരാഗൃഹത്തിലായിരിക്കേ തൻ്റെ ഏതാനും ശിഷ്യരെ യേശുവിൻ്റെ അടുക്കലേക്ക് അയക്കുന്നുണ്ട്. വരാനിനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ" എന്നതാണ് അയാൾ അവരെക്കൊണ്ട് ചോദിപ്പിക്കുന്നത്. "നിങ്ങൾ കാണുന്നതും കേൾക്കുന്നതും യോഹന്നാനെ അറിയിക്കുവിൻ" എന്നു പറഞ്ഞിട്ട് താൻ വഴി സംഭവിക്കുന്ന കാര്യങ്ങൾ യേശു അവരോട് പറഞ്ഞുകേൾപ്പിക്കുന്നുണ്ട്. യോഹന്നാന് തന്നെക്കുറിച്ചുതന്നെ ഒരിക്കലും സംശയം ഉണ്ടായിരുന്നിട്ടില്ല. വ്യക്തമായിരുന്നു കാര്യങ്ങൾ അയാൾക്ക്. ദൈ

George Valiapadath Capuchin
Dec 10, 20251 min read


ദി അൾട്ടിമേറ്റ് റിക്കവറി!
സംശയമില്ല. ബൈബിൾ സംസാരിക്കുന്നതത്രയും റിക്കവറിയെക്കുറിച്ചാണ്. സൗഖ്യപ്രാപ്തി എന്നാണ് 'റിക്കവറി' എന്നതിന് നാം സാധാരണ അർത്ഥം കാണാറ്. ബൈബിളിൽ, പ്രത്യേകിച്ച് സുവിശേഷങ്ങളിൽ വേണ്ടുവോളമുണ്ട് റിക്കവറിയുടെ കഥകൾ. എന്നാൽ, വീണ്ടുകിട്ടൽ, വീണ്ടെടുപ്പ് എന്നാണ് അടിസ്ഥാനപരമായി അതിനർത്ഥം. ശരിയല്ലാത്ത - അപൂർണ്ണമായ - തെറ്റായ ഒരു അവസ്ഥയിൽ നിന്നും പ്രയോഗക്ഷമമായ - ശരിയായ - പൂർണ്ണമായ - മൗലികമായ അവസ്ഥയിലേക്ക് തിരികെ എത്തുന്നതാണ് 'റിക്കവറി'. ഒരാൾ അവിടെ സ്വയം എത്തുക തന്നെ വേണം. അങ്ങനെ നോക്കുമ്പോൾ, സുവിശ

George Valiapadath Capuchin
Nov 1, 20251 min read


വിലാപത്തിന്റെ പുസ്തകം
1. തിയോ പെങ്ങള്‍ക്ക് എഴുതിയ കത്ത് പാരീസ്, 5 ആഗസ്റ്റ് 1890 അ വന്റെ അന്ത്യവിശ്രമത്തെ അനുഭാവത്തോടെ ഓര്‍ക്കണമെന്നു പറയാന്‍ ഞാനിപ്പോഴും...

ബോബി ജോസ് കട്ടിക്കാട്
Mar 1, 20243 min read


സമൃദ്ധിയുടെ സുവിശേഷം
നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയാണോ? എന്നിട്ടെന്തേ ഒരു ഉയര്‍ച്ചയില്ലാത്തത്? ഒന്ന് അടിമുടി മാറണം, വചനത്തില്‍ വിശ്വസിക്കുക; ഉന്നതിയുടെയും...
ജോബി താരമംഗലം O.P.
Sep 8, 20226 min read


സാരസന്മാരുടെ ഇടയിലേക്ക് പോകുന്ന സഹോദരന്മാര്
ഫ്രാന്‍സിസിന്റെ നിയമാവലിയായ റെഗുല ബുള്ളാത്തയിലെ പതിനാറാം അധ്യായത്തിന്റെ ശീര്‍ഷകം തന്നെയും 'സാരസന്‍സിന്റെയും മറ്റു മതസ്ഥരുടെയും...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Apr 4, 20223 min read


സുവിശേഷം
ഐസക്ക് ദി സിറിയന്‍ എന്ന സഭാപിതാവിനെ കുറിച്ച് കൗതുകകരമായ ഒരു കഥ പ്രചാരത്തില്‍ ഉണ്ട്. വളരെ പരിമിതമായകാലം മാത്രമാണത്രേ അദ്ദേഹം ബിഷപ്പിന്റെ...
സഖേര്‍
Feb 15, 20201 min read
bottom of page
