top of page


തിന്മയുടെ പ്രശ്നം Part 2
സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്ക് പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും കാരണഭൂതനുമായ ദൈവം, എന്തിന്...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 4, 1994


തിന്മയുടെ പ്രശ്നം -1
സംശയിക്കുന്ന തോമ്മാ സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 3, 1994


തിന്മക്കുത്തരവാദി ദൈവമോ
സംശയിക്കുന്ന തോമ്മാ സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Aug 5, 1994


സൃഷ്ടിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചതെന്ത്?
സംശയിക്കുന്ന തോമ്മാ സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിൻ്റെയും സ്രഷ്ടാവും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 15, 1994


തോമാശ്ലീഹായുടെ ക്രിസ്താനുഭവം: ഭാഗം -3
ക്രിസ്തു നാഥൻ ചെയ്തതുപോലെ സമ്പൂർണമായി പിതാവിനു സമർപ്പിക്കുകയും പിതാവിൻ്റെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവിക്കുകയും സ്വയം പൂർണമായി ചെലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ക്രിസ്തുനാഥൻ്റെ പെസഹാ രഹസ്യത്തിൽ പങ്കുചേരുന്നത്. ക്രിസ്തുനാഥനോടുകൂടി പാപത്തോട്, സ്വാർഥതയോട്, അയാൾ മരിക്കുന്നു. ക്രിസ്തുനാഥനോടുകൂടി പിതാവായ ദൈവം നൽകുന്ന പുതുജീവിനിലേക്ക് അയാൾ ഉയിർക്കുന്നു. പിതാവിൻ്റെയും ക്രിസ്തുനാഥന്റെയും അരൂപിയിൽ അയാൾ ജീവിക്കുന്നു. ഇതാണ് ക്രൈസ്തവ ആധ്യാത്മി

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 5, 1994


മലബാർസഭയും മാർതോമാശ്ലീഹായും
ഇന്ന് ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണല്ലോ സഭാചരിത്രത്തെ സംബന്ധിച്ച വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഇത്തരുണത്തിൽ...
ഫാ. ജോർജ് മങ്ങാട്ട്
Oct 1, 1993


മർക്കോസിൻ്റെ സുവിശേഷം
പുതിയനിയമം വായിക്കുമ്പോൾ - 5 മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗത്തോട് കിടപിടിക്കാൻ പോന്ന ഭാഗങ്ങളൊന്നും ഇല്ലാത്തതിനാൽ ആയിരിക്കാം...

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Nov 1, 1991


ദൈവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും-1
സംശയിക്കുന്ന തോമ്മാ ക്രൈസ്തവ മക്കളുടെ ആദ്ധ്യാത്മിക ഉന്നമനവും ജീവിത നവീകരണവും ലക്ഷ്യമാക്കി വിവിധങ്ങളായ പരിപാടികൾ സഭ സംഘടിപ്പിക്കാറുണ്ടല്ലോ. ഇവയിൽ ആഘോഷമായി സംഘടിപ്പിച്ചിരുന്ന കരിസമാറ്റിക് ധ്യാനം, പോപ്പുലർ മിഷൻധ്യാനം എന്നിവ ഒരിടയ്ക്കു പ്രഥമസ്ഥാനം നേടിയെടുത്തു. എന്നാൽ ഇവയെ എല്ലാം കടത്തിവെട്ടിക്കൊണ്ട് 'ദൈവവചന പ്രഘോഷണവും രോഗശാന്തിശുശ്രൂഷയും' എന്ന പരിപാടി ആയിരങ്ങളെ ആകർഷിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ പലരും ആകെ ചിന്താക്കുഴപ്പത്തിലാണ്. ആരു പറയുന്നതാണു ശരി? എവിടെ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 1, 1990


രക്തം ചിന്താതെ പാപമോചനമില്ലേ?
ബലിയും വേദനയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇവിടെ ഒരു ചോദ്യമുദിച്ചേക്കാം. ദൈവത്തിനും മററുള്ളവർക്കും വേണ്ടി ആയിരിക്കുന്നതിനായി തന്നിൽനിന്നു തന്നെയുള്ള പുറപ്പാടാണ് ക്രൈസ്തവബലി (exodus of the "for" or pro-existence). തന്നിൽനിന്നു തന്നെയുള്ള ഈ പുറപ്പാട് അതേ സമയം ഒരുതരം വേർപെടലാണ്; അക്കാരണത്താൽ അതു വേദനയും കുരിശുമാണ്. എന്നാൽ, ബലിയിൽ ഈ വേദന അപ്രധാനമായ ഒരംശം മാത്രമാണ്: "The constitutive principle of the sacrifice is not the destruction, but the love."

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jan 1, 1990


നമ്മുടെ പ്രാർത്ഥനകളിലെ യുക്തിഭംഗങ്ങൾ
പ്രിയ ബഹുമാനപ്പെട്ട അച്ചാ, ഞങ്ങളുടെ രൂപത ഈ വർഷം വിശ്വാസ സ്ഥിരീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വീടുകളിലും സന്ധ്യാ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 1, 1989


രക്ഷകന്റെ യഥാർത്ഥമായ പേര്
"യേശുഅ" എന്ന പേരിലെ അവസാനത്തെ "അ'കാരം വിട്ടുകളഞ്ഞ്, "യേശു" (Yesu) എന്നു ലോപിപ്പിച്ച പേരായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. അതിനാൽ, ഗലീലി ദേശക്കാരനായി ജനിച്ചു വളർന്നു ജീവിച്ച രക്ഷകൻ്റെ യഥാർത്ഥമായ പേര് "യേശു" (Yesu) എന്നായിരുന്നു. ഈ പേരിലാണ് മറിയവും യൗസേപ്പും മറ്റും അവിടത്തെ വിളിച്ചിരുന്നതും, യഹൂദരുടെയിടയിൽ അവിടന്ന് അറിയപ്പെട്ടിരുന്നതും. ഒന്നാം നൂറ്റാണ്ടിൽ താൽമൂഡ് വൃത്തങ്ങളിലെ യഹൂദരും അവിടത്തെപ്പറ്റി പറയുമ്പോൾ ഉപയോഗിച്ചിരുന്ന പേര് ' "യേശു" എന്നായിരുന്നു.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 5, 1989

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
