top of page


സാവൂൾ സാവൂൾ നീ എന്തിന് ഞങ്ങളെ പീഡിപ്പിക്കുന്നു?
സംശയിക്കുന്ന തൊമ്മാ.. 20 നൂറ്റാണ്ടുകളായി ലോകജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളെ അടിച്ചമർത്തി, കഴിവുകൾ വളരാനനുവദിക്കാതെ, ഒരിക്കലും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 8, 1997


യേശു അത്തിവൃക്ഷത്തെ ശപിച്ചോ?
ക്ഷമയും ശത്രുസ്നേഹവും കാരുണ്യവുമെല്ലം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പഠിപ്പിക്കയും ജീവിക്കയും ചെയ്ത ആ യേശു പഴങ്ങളുടെ കാലം പോലുമല്ലാത്ത ഒരു സമയത്ത് തന്റെ വിശപ്പടക്കാൻ പഴങ്ങളില്ലാഞ്ഞതിന്റെ പേരിൽ ഒരത്തിമരത്തെ ശപിച്ചുണക്കിക്കളഞ്ഞുവെന്ന് കരുതുന്നത് അവിടത്തെ വ്യക്തിത്വവും സ്വഭാവവുമായി തീർത്തും ചേരാത്ത ഒരു കാര്യമത്രേ.... യേശു ഇപ്രകാരം മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ഒരത്തിമരത്തെ ശപിച്ചുണക്കി അതിന്റെ ഉടമസ്ഥനോട് അനീതി ചെയ്തുവെന്ന് കരുതാനാവില്ലല്ലോ.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 1, 1995


യേശുവും സ്ത്രീകളും
സ്ത്രീകളുടെ നേർക്കുള്ള യേശുവിന്റെ മനോഭാവം മനസ്സിലാക്കണമെങ്കിൽ, സമകാലിക യഹൂദ സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന സ്ഥാനമെന്തായിരുന്നുവെന്ന്...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 8, 1994


ദ്വിതീയാഗമനത്തിൽ "കുരിശു സവാരിയോ"?
സെപ്റ്റംബർ ലക്കം 'ദുക്രാന' യിൽ ഫാ. തോമസ് തെക്കേക്കര മാർ സ്സീവായുടെ പുകഴ്ച്ച തിരുനാളിനെ ആസ്പദമാക്കി എഴുതിയ ലേഖനത്തിൽ ഇപ്രകാരം...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Nov 2, 1994


തിന്മയുടെ പ്രശ്നം Part 2
സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്ക് പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും കാരണഭൂതനുമായ ദൈവം, എന്തിന്...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Oct 4, 1994


തിന്മയുടെ പ്രശ്നം -1
സംശയിക്കുന്ന തോമ്മാ സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 3, 1994


തിന്മക്കുത്തരവാദി ദൈവമോ
സംശയിക്കുന്ന തോമ്മാ സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Aug 5, 1994


സൃഷ്ടിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചതെന്ത്?
സംശയിക്കുന്ന തോമ്മാ സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിൻ്റെയും സ്രഷ്ടാവും...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 15, 1994


മർക്കോസിൻ്റെ സുവിശേഷം
പുതിയനിയമം വായിക്കുമ്പോൾ - 5 മത്തായിയുടെ സുവിശേഷത്തിലെ മലയിലെ പ്രസംഗത്തോട് കിടപിടിക്കാൻ പോന്ന ഭാഗങ്ങളൊന്നും ഇല്ലാത്തതിനാൽ ആയിരിക്കാം...

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Nov 1, 1991


ഏകസുവിശേഷം നാലുരൂപങ്ങളിൽ
പുതിയനിയമം വായിക്കുമ്പോൾ സുവിശേഷങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഒരു പരിചിന്തനത്തിന് ഒരുമ്പെടുമ്പോൾ ഈ പദത്തിൻെറ ഉദ്ഭവത്തെയും, അർത്ഥ...

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Jul 1, 1991


ഉൽപ്പത്തിയേപ്പറ്റി പിന്നെയും സംശയങ്ങൾ
Ai generated image of Eden garden ആദത്തിൻ്റെയും ഹാവ്വായുടേയും പറുദീസായുടേയുമൊക്കെ കഥകൾ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതിനെ ആശ്രയിച്ചാണ്...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Aug 2, 1989


ആദവും ഹൗവ്വായും ഭൗമിക പുറുദീസായും
സംശയിക്കുന്ന തോമ "ആദവും ഹൗവ്വായ്യും ഉത്ഭവപാപവും" എന്ന തലക്കെട്ടിൽ ഏപ്രിൽ ലക്കം അസ്സീസിയിൽ എഴുതിയിരുന്ന ലേഖനത്തിന് ശ്രീ വി. ജെ ജോസഫ്,...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jul 15, 1989


ആദവും ഹൗവ്വായും ഉത്ഭവപാപവും ഭാഗം-3
സംശയിക്കുന്ന തോമ്മാ ആദിമാതാപിതാക്കൾ ദൈവകല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിന്റെ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jun 3, 1989


ആദവും ഹൗവ്വായും ഉത്ഭവപാപവും: ഭാഗം-2
സംശയിക്കുന്ന തോമ്മാ... ആദിമാതാപിതാക്കൾ ദൈവ കല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിൻറ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി ജനിക്കുന്നു...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
May 1, 1989


ആദവും ഹൗവ്വായും ഉത്ഭവപാപവും
സംശയിക്കുന്ന തോമ്മാ... ആദിമാതാപിതാക്കൾ ദൈവ കല്പന ലംഘിച്ച് പാപം ചെയ്തു എന്നും അതിൻ്റെ ഫലമായി ഓരോ മനുഷ്യനും ഉത്ഭവപാപത്തോടുകൂടി...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Apr 1, 1989


ജോഷ്വാ, ന്യായാധിപന്മാർ, റൂത്ത്
'മുൻകാല പ്രവാചകർ എന്നറിയപ്പെടുന്ന പഴയനിയമ ഗ്രന്ഥ സമൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ജോഷ്വ, ന്യായാധിപന്മാർ, സമുവേൽ (രണ്ടു പുസ്തകങ്ങൾ), രാജാക്കന്മാർ (രണ്ടു പുസ്തകങ്ങൾ) എന്നിവ. തീർത്തും ചരിത്രപരമായ വീക്ഷണത്തിൽ ഈ പുസ്തകങ്ങൾ നിയമാവർത്തനവുമായി ചേർന്ന് ഒരൊറ്റ സമഗ്ര ഗ്രന്ഥമാകുന്നു. ആധുനിക പണ്ഡിതർ ഈ പുസ്തകങ്ങളെ നിയമാവർത്തക ചരിത്ര കൃതികൾ എന്നു വിളിക്കുന്നുമുണ്ട്. ജോഷ്വാ തുടങ്ങിയ പുസ്തകങ്ങളെ നിയമാവർത്തന വൃത്തങ്ങൾ സംശോധനം ചെയ്തിരിക്കുന്നു. അവരുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ ഈ പുസ്തകങ്ങളിൽ ത

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Jan 1, 1989

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
