top of page


അസ്സീസിയിലെ ഫ്രാന്‍സിസും ഈജിപ്തിലെ സുല്‍ത്താനും
അപരിഹാര്യമെന്നു തോന്നിപ്പിക്കുന്ന ഒരു പ്രശ്നത്തിനുള്ള സ്വാഭാവികമായ പ്രതികരണമാണ് ഹിംസ, അതിന്റെ വലിയ ക്യാന്‍വാസ് യുദ്ധത്തിന്റെയും. ഇതേ...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Aug 4, 2020


ആത്മഛേദനം- കാരണങ്ങളുടെ ഉള്ളറകള്‍
ആത്മഹത്യയേക്കാള്‍ ധൈര്യം വേണ്ടത് ജീവിക്കുന്നതിനാണ് - അല്‍ബേര്‍ കമ്യൂ. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും മരണത്തിലേക്ക് പോകുന്നതിന് നിയതമായ...
അജി ജോര്‍ജ്
Aug 3, 2020


പ്രതിസംസ്കൃതിയുടെ പാഠങ്ങള്‍
അവധൂതരുടെ അടയാളങ്ങള്‍ "സ്ത്രീ, സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായി പരിണമിക്കുകയാണ്" എന്നെഴുതിയത് സിമോണ്‍ ദിബുവയാണ്....

ഡോ. റോയി തോമസ്
Aug 2, 2020


ബുദ്ധിക്കപ്പുറം
പ്രാകൃത മനുഷ്യന് ഭാര്യയെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് വീട്ടില്‍ കൊണ്ടുചെല്ലുകയും വലിയ തടിക്കഷണമുപയോഗിച്ച് അവളെ അടിക്കുകയും ചെയ്തു....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jul 28, 2020


രണ്ടു യാത്രകള്‍
ഏക്താരയുടെ ഉന്മാദം ഷൗക്കത്ത് നമുക്ക് പ്രിയങ്കരനായ എഴുത്തുകാരനാണ്. അദ്ദേഹം അകത്തേക്കു നടത്തുന്ന യാത്രകള്‍ വാക്കുകളിലൂടെ നമ്മിലേക്കു...

ഡോ. റോയി തോമസ്
Jul 27, 2020


കോണ്‍-ടിക്കി: പ്രത്യാശയുടെ സാഗര യാത്ര
മനുഷ്യന്റെ പിറവിയുടെ കാലത്തോളം പഴക്കമുണ്ട് അവന്റെ യാത്രകള്‍ക്കും. കരയും, കടലും പീന്നീട് ആകാശവും അവന് വീഥികളൊ രുക്കി കാത്തിരുന്നു....
അജി ജോര്‍ജ്
Jul 25, 2020


ഉത്ഥാനത്തിന്റെ ശക്തിയും വി. ഫ്രാന്‍സിസും
യേശുവാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ് പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞ് ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍...
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Jul 24, 2020


ആത്മീയതയും വ്യാപാരവും
ഒരിടത്ത് ഒരു ധനികനായ മനുഷ്യനുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ പട്ടുതൂവാല കളഞ്ഞു പോയി. തങ്കത്തുന്നലുള്ള വസ്ത്രങ്ങളണിഞ്ഞ ഈ മനുഷ്യന്...
സഖേര്‍
Jul 24, 2020


പ്രത്യാശ
The Dance of Hope: Finding Ourselves in the Rhythm of God's Great Story എന്ന പുസ്തകത്തില്‍ വില്യം ഫ്രെ പങ്കുവയ്ക്കുന്ന ഒരു ഓര്മ വളരെ...

ബോബി ജോസ് കട്ടിക്കാട്
Jul 23, 2020


മനോനിലചിത്രണം മൂന്നാം ദിനം
തുടര്‍ച്ച) നിങ്ങളുടെ പ്രഥമ മനോനിലചിത്രണം വിഷാദരോഗ -(depression)ത്തിനും അതിന്റെ അത്യുല്ക്കടനിലയായ വിരുദ്ധധ്രുവമാനസികവ്യതിയാന(Bipolar...

ടോം മാത്യു
Jul 22, 2020


ഗുബിയോയിലെ ചെന്നായ
വനങ്ങള്‍ ഫ്രാന്‍സിസിനെ ഏറെയാകര്ഷിച്ചിരുന്നു. ബാഹ്യലോകത്തുള്ളവയെയെല്ലാം അവയുടെ നന്മ തിന്മകള് നോക്കാതെതന്നെ ഫ്രാന്‍സിസ് സ്നേഹിച്ചു. ഒരു...

മുറൈബോഡോ
Jul 20, 2020


ജീവനും ജീവിതവും
സ്വന്തം ജീവന് സംരക്ഷിക്കുകയെന്നത് ഏതു ജീവവര്‍ഗ്ഗത്തിന്റെയും പരമപ്രധാനമായ അടിസ്ഥാന വാഞ്ഛയാണ്. എന്നാല്‍ ആ ജീവനെ സ്വയം നശിപ്പിക്കുകയെന്നത്...
ഡോ. റോബിന് കെ മാത്യു
Jul 17, 2020


ഇടുക്കിപൊട്ടാഭിഷേകധ്യാനം'
"ഒരുങ്ങിയോ... ?" വല്ലപ്പോഴുമൊക്കെ വിളിച്ചു കത്തിവയ്ക്കുന്ന ഒരു സരസനായ വക്കീല്‍സുഹൃത്തിന്റെ ചോദ്യമായിരുന്നു മൊബൈലില്‍. എന്തെങ്കിലും...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 16, 2020


ആരാധനയുടെ ആന്തരികത
എവിടെയാണ് ശരിയായ ആരാധന നടത്തേണ്ടത്, ജറുസലെമിലോ, ഗെരിസീം മലയിലോ? ഒരു സാധാരണ സമരിയക്കാരി സ്ത്രീ ക്രിസ്തുവിനോട് ചോദിക്കുന്ന സംശയമാണ്....
ഫാ. ജോസ് വള്ളിക്കാട്ട്
Jul 7, 2020


കൊവിഡും മനസ്സും
കൊവിഡ് എന്ന മഹാമാരിയോടൊപ്പം നമുക്കു പരിചിതമായ ചില കാര്യങ്ങളാണ് സാമൂഹിക അകലം. ക്വാറെന്‍ന്റെന്‍, റിവേഴ്സ് ക്വാറെന്‍ന്റെന്‍ തുടങ്ങിയവ....
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Jul 5, 2020


ശേഷം
ഇത് ഒരു ദുഷ്ക്കരകാലമാണ്. ഞാനിതെഴുതുന്ന വേളയില്‍ കൊവിഡ് മൂലമുള്ള മരണം നാലുലക്ഷം കടന്നിരിക്കുന്നു. നിങ്ങളിതു വായിക്കുമ്പോഴേക്ക്...

ജെര്‍ളി
Jul 4, 2020


പുസ്തകങ്ങളും വായനയും അതിജീവനത്തിന്റെ പാഠങ്ങള്‍
ലോകത്തിലുള്ള മുഴുവന്‍ മനുഷ്യരും അസാധാരണമായ ഒരു രോഗകാലത്തിലൂടെ കടന്നുപോകുകയാണ്. ഒരു വൈറസ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ട്...

വി. ജി. തമ്പി
Jul 4, 2020


രാത്രിയില്ലായിരുന്നെങ്കില്‍
രാത്രിയില്ലായിരുന്നെങ്കില്‍ നക്ഷത്രങ്ങളും നിലാവുമെനിക്കന്യമായേനെ ദുരന്തമുഖങ്ങളിലാണ് അതിജീവനത്തിന്റെ പുതിയ വാതായനങ്ങള്‍...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 3, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page




