top of page
Franciscans


Francis, the one who knew the Spiritual Way
St Franics of Assisi -- Ai modified He was a man who completing his life's mission and returned home at an age of forty-four, at the end of the first quarter of the thirteenth century. The Catholic Church venerates him as a Saint. Yet, what relevance does such a figure hold in the AI world of the twenty-first century? Why is so much being written and spoken about him across the globe these days? Francis was the elder of two sons of Pietro Bernardone—a wealthy merchant fr

George Valiapadath Capuchin
Oct 67 min read


വേണം നമുക്ക് ഇന്നുമൊരു ഫ്രാന്സിസിനെ...
വേണം, നമുക്ക് ഇന്നുമൊരു ഫ്രാന്സിസിനെ. സ്വര്ണത്തിന്റെ തിളക്കത്തില് കണ്ണുമങ്ങാത്തവനെ, ദാരിദ്ര്യത്തിന്റെ വെളിച്ചത്തില് ക്രിസ്തുവിനെ കണ്ടവനെ. സമ്പന്നതയില് പിറന്നിട്ടും, സമ്പത്തിന്റെ അവകാശം ഉപേക്ഷിച്ച് സ്വര്ഗീയ പിതാവിന്റെ സ്നേഹത്തെമാത്രം അവകാശമാക്കിയവനെ. ആഡംബരത്തിന്റെ ഉടയാടകള് വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ ചെരിപ്പില് നടക്കാന് പഠിച്ചവനെ. സ്വന്തമാക്കാനുള്ള മോഹത്തില്നിന്നു വിട്ടിറങ്ങി, സ്വന്തമായി ഒന്നും കരുതാത്തവന്റെ സ്വാതന്ത്ര്യം അനുഭവിച്ചവനെ. അവന് ദാരിദ്ര്യം ഒരു ശാപ

ജോയി മാത്യു
Oct 42 min read


ധന്യന്
Key Takeaways: The article titled Dhanyan(Blessed) is about the life of 'Dhanyan' Theophinachan (Blessed Fr Theophine Capuchin). The article details Theophinachan's early life, entry into the Capuchin order, priesthood, and service. കപ്പൂച്ചിന് സന്യാസസഭയിലെ ഇളമുറക്കാരനായ ഈയുള്ളവന് ധന്യനായ തിയോഫിനച്ചനെ പറ്റി ആവര്ത്തിച്ച് കേട്ടിരിക്കുന്നത് രണ്ടു വാക്കുകളാണ്. 'മനുഷ്യസ്നേഹി' എന്നും 'കര്മ്മയോഗി' എന്നും. ഈ വാക്കുകളുടെ സവിശേഷത എന്തെന്നാല്, ഒന്നിനെ (വാക്കിനെ) സൂക്ഷ്മദര്ശിനിയില

സിബിന് ചെറിയാന് കപ്പൂച്ചിൻ
Mar 14 min read


ഫ്രാന്സിസ്കന് തനിമ
Logo of the year of St Francis of Assisi Key Takeaways: Article on Franciscan spirituality and the upcoming 800th anniversary of St. Francis' death. It reflects on St. Francis' life and the ongoing relevance of the Franciscan way. ഇപ്പോള് താമസിക്കുന്ന ആശ്രമത്തിന്റെ നടുമുറ്റത്ത് വളരുന്ന വള്ളിച്ചെടിയില് തേന് കുരുവികള് കൂടുകൂട്ടിയിരുന്നു. അമ്മക്കിളി അടയിരിക്കുന്നത് അറിയാവുന്നതിനാല് ഞങ്ങള് ഒരു തരത്തിലും ശല്യപ്പെടുത്താതെ നോക്കിയിരുന്നു. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്ക്ക് തൂവല്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Feb 83 min read


ഇന്നും പ്രസക്തമാകുന്ന 'സൃഷ്ടികീര്ത്തനം'
800 വര്ഷങ്ങള് പിന്നിടുന്ന അസ്സീസിയിലെ ഫ്രാന്സിസിന്റെ 'സൃഷ്ടികീര്ത്തനം'. അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിന്റെ 'സൃഷ്ടി കീര്ത്തനം'...

ടോം മാത്യു
Oct 5, 20253 min read


കൃതജ്ഞതാഗീതം (Canticle of creatures)
സര്വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില് ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്സിസ്കന് പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള് നിറവേറ്റാന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള് മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്സിസ് ഒരു ദാതാവായിരുന്നു. ഏറ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Oct 4, 20252 min read


പാടുക നാം സമാധാനം
അസ്സീസിയിലെ സഹോദരന് ഫ്രാന്സിസിന്റെ ജീവിതത്തിലെ അന്ത്യകാല മുഹൂര്ത്തങ്ങളുടെ എണ്ണൂറാം വാര്ഷികങ്ങള് നാം കൊണ്ടാടുകയാണ് ഈ...

George Valiapadath Capuchin
Oct 4, 20253 min read


വി. ഫ്രാൻസിസ് അസ്സീസി
വി. ഫ്രാൻസിസ് അസ്സീസിയെപ്പോലെ ക്രൈസ്തവരേയും ലോകത്തേയും സ്വാധീനിച്ച അധികം പേർ ഉണ്ടായിട്ടില്ല. ഇന്നും അദ്ദേഹത്തെ മാതൃകയാക്കുന്നവരുടെ എണ്ണം...
സാബു എടാട്ടുകാരന്
Oct 4, 20252 min read


സൂര്യകീര്ത്തനം ഒരു പഠനം
രചനയുടെ ആരംഭത്തിന്റെ 800-ാം വാര്ഷികം A. ആമുഖം ഫ്രാന്സിസ്കന് രചനകളില് സൂര്യകീര്ത്തനവും, സാന്ഡാമിയനോയിലെ സന്യാസിനികള്ക്കുള്ള...
ഡോ. ജെറി ജോസഫ് OFS
Oct 3, 20257 min read


ST FRANCIS OF ASSISI
St Francis of Assisi Probably no one in history has set out as seriously as did Francis of Assisi to imitate Christ Jesus. St Francis...

Assisi Magazine
Sep 24, 20256 min read


ഫ്രാൻസിസ് അസ്സീസിയും കസൻദ് സാക്കീസും
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ...

പെരുമ്പടവം ശ്രീധരന്
Oct 4, 20022 min read


ക്ലാര ഇന്നിൻെറ തെളിമ
ജീവിതത്തിന്റെ വഴിയും വെളിച്ചവും സംഗീതവും മധുരിമയും തേടുന്നവർക്ക് വഴിവെട്ടമേകി തെളിഞ്ഞു നിൽക്കുന്ന ദീപശിഖയും ഗാനനിർദ്ധരിയും തട്ടം തടവുമില്ലാത്ത പ്രത്യുത്തരവുമാണ് അസ്സീസിയിലെ ക്ലാര! ലോകം വിലപ്പെട്ടതെന്നു കരുതുകയും വിലമതിക്കുകയും ചെയ്യുന്നവയുടെ പൊള്ളത്തരം യഥാതഥം മനസ്സിലാക്കിയ ആ ധീരകന്യകയുടെ എട്ടാം ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഈ നൂറ്റാണ്ടിന്റെ വഴിത്താരയിൽ വഴിമുട്ടിനില്ക്കുന്ന വർക്ക്, വഴിതെറ്റി അലയുന്നവർക്ക് അവൾ തുണയാവുമോ....? തുണയേകുമോ....? 12-ാം നൂറ്റാണ്ടിലെ ഇറ്റലിയുടെ
സി. ജോസറ്റ
Aug 11, 19943 min read
For Advanced Search
bottom of page
