top of page

All Posts


ചുംബനം
ഉം എന്ന കൊടുമുടിക്കും മ എന്ന കടലിനും ഇടയ്ക്ക് വിരിയുന്ന ഒരു പ്രപഞ്ചമാണ് ചുംബനങ്ങള്‍ -ബി. കെ. ഹരിനാരായണന് സ്നേഹത്തിന്റെ തൂലിക കൊണ്ട് അധരമെഴുതുന്ന കവിതയാണ് ചുംബനം. കവികള്‍ അതിനെക്കുറിച്ച് കവിതകളെഴുതുന്നു. ചിത്രകാരന്മാര് കടുംചായങ്ങള്‍ ചാലിക്കുന്നു. അങ്ങനെ മനുഷ്യന്റെ ലിപിയില്ലാത്ത സ്നേഹത്തിന്റെ ഭാഷയായി 'ലിപ്' മാറുന്നു. 'നിന്റെ അധരം എന്നെ ചുംബനം കൊണ്ട് പൊതിയട്ടെ, നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളതാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ഉത്തമഗീതം ആരംഭിക്കുന്നത്. വേദപുസ്തകത്തില്‍

ഫാ. ഷാജി CMI
Apr 3


കണ്ണടക്കാഴ്ച്ചകള്‍
കണ്ണടയിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ച്ച ഒന്ന് കണ്ണട മാറ്റിയിട്ട് നോക്കുമ്പോള്‍ കാണുന്ന കാഴ്ച്ച മറ്റൊന്ന്. കണ്ണടയിലൂടെ മാറിമറിയുന്നു കാഴ്ച്ചകള്‍; കാഴ്ച്ചപ്പാടുകള്‍ ജീവിതങ്ങള്‍; ജീവിതരേഖകള്‍. നെറികെട്ട ലോകം സുന്ദരമായി കാണണമെങ്കില്‍ കണ്ണട വെച്ചു നോക്കണം. അപ്പോള്‍ കാണാം സൗന്ദര്യത്തിലൊളിപ്പിച്ച നേരിന്റെ വന്യത. വ്യക്തമായി കാണുമ്പോള്‍ സൗന്ദര്യത്തിനും ന്യൂനതകളേറെ. വിശ്വാസവഞ്ചകരുടെ സൗമ്യഭാവം കാണണമെങ്കില്‍ കണ്ണട കണ്ണില്‍ ചേര്‍ത്തുവെയ്ക്കണം. ചതിക്കൂടാരം ചുറ്റിവരിയും മുള്ളുവേലിസ്പര്

എ. കെ. അനില്‍കുമാര്‍
Apr 3


കുരിശിൻ്റെ വഴിയെ- 3
Stations of The Cross - Zachary Rollins കുരിശിൻ്റെ വഴിയെ - 1 -(1-6) കുരിശിൻ്റെ വഴിയെ - 2 -(7-9) കുരിശിൻ്റെ വഴി 10 മുതൽ 15 വരെ സ്ഥലങ്ങളെക്കുറിച്ചുള്ള ധ്യാനം മരണത്തെക്കാൾ ശക്തമാണ് സ്നേഹം. മരണത്തിൻ്റെ മേലുള്ള സ്നേഹത്തിൻ്റെ വിജയമാണ് ഉത്ഥാനം. (Love is stronger than death. The Triumph of Love over death is the Resurrection). അവസാന വാക്കല്ല മരണമെന്നും, ജീവിതമാണ് ഒടുവിൽ വിജയിക്കുന്നത് എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിച്ചു. Stations of The Cross - Zachary Rollins 10. യേശുവിൻ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 2


പെസഹാ
പുറപ്പാടിന്റെ ജനതയാണ് യഹൂദ ജനത. പുറപ്പാട് സംഭവം അവരുടെ ചരിത്രത്തിലെ ഏറ്റവും മേഘമായ യാഥാർത്ഥ്യമായിരുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെയും സ്വയം നിർണയത്തിന്റെയും വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്ര അവരുടെ ആത്മീയതയുടെ അടിസ്ഥാനമായിരുന്നു. പഴയ നിയമത്തിലെ നിർദ്ദേശപ്രകാരം പെസഹാവിരുന്ന് -Seder- ആചരിക്കേണ്ടത് അവരുടെ ഒഴിവാക്കാനാവാത്ത മതാചാരമായിരുന്നു. നീസാൻ മാസത്തിലെ 15-ാം തിയ്യതി ആലോഷിക്കേണ്ടത്. പക്ഷേ, തിരുനാളിന്റെ "Eve"- തലേ സായാഹ്നത്തിലാണ് പെസഹാ വിരുന്നാചരണം. ആചാരപ

George Valiapadath Capuchin
Apr 1


പെസഹ: വെറും ആചാരമല്ല, ഒരു വിചാരണയാണ്
ക്രൈസ്തവർ ഇന്ന് പെസഹാ ത്രിദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിൻ്റെ ജീവിതം, മരണം, ഉത്ഥാനം എന്നീ രഹസ്യങ്ങളുടെ ഓർമ്മ പുതുക്കലാണ് ഈ ദിനങ്ങൾ. എന്നാൽ ഈ തിരുനാൾ ദിനങ്ങൾ വെറുമൊരു ആഘോഷമല്ല; ഇതൊരു കണ്ണാടിയാണ്. നമ്മൾ ആരാണ്, നമ്മൾ ആരായി മാറിയിരിക്കുന്നു, നമ്മൾ ആരാകണം എന്ന് നേർക്കുനേർ കാണിച്ചുതരുന്ന ഒരു വിചാരണക്കണ്ണാടി. ഈ കണ്ണാടിയിലേക്ക് സത്യസന്ധമായി നോക്കാനുള്ള ധൈര്യമാണ് ഈ കാലം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. യഹൂദ പാരമ്പര്യത്തിൽ പെസഹാ അടിമത്തത്തിൽ നിന്നുള്ള മോചനത്തിൻ്റെ ഓർമ്മ പുതു

Fr. Midhun J. Francis SJ
Apr 1


കുരിശിൻ്റെ വഴിയെ -2
Stations of The Cross - Zachary Rollins കുരിശിൻ്റെ വഴിയെ - 1 (1-6) കുരിശിൻ്റെ വഴി 7,8,9 സ്ഥലങ്ങളെ കുറിച്ചുള്ള ധ്യാനം "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്." ഹെബ്രാ. 4:15) പരിഹാസശരമേറ്റു വീഴുന്നവർ നമ്മൾ. വീഴ്ചകളിൽ ചിരിക്കുന്നവരെ മാത്രമേ പലപ്പോഴും ചുറ്റും കാണാറുള്ളു. വീഴ്ചയുടെ മുറിവുകളേക്കാൾ വേദനിപ്പിക്കുന്നത് ച

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 1
Archive
Category Menu
bottom of page
