top of page


മധ്യവര്‍ഗത്തിന്റെ കാപട്യം
തുടക്കത്തില്‍തന്നെ പറയട്ടെ, അടുത്തകാലത്തായി നമ്മള് കണ്ടുവരുന്ന പച്ചക്കറികളുടെ അനിതര സാധാരണമായ വിലവര്‍ദ്ധനയ്ക്ക് എന്തെങ്കിലും ന്യായമായ...
ദേവീന്ദര്‍ ശര്‍മ്മ
Oct 1, 20132 min read


അനുഭവത്തിന്റെ അതിര്‍ത്തി ലംഘനങ്ങള്‍ ആധുനികതയുടെ മുറിവേറ്റ മുരള്‍ച്ചകള്‍
കാല്പനികതയുടെ ജീര്‍ണ്ണവസ്ത്രങ്ങള്‍ വന്യമായ സൗന്ദര്യകലാപത്തോടെ വലിച്ചൂരിയെറിഞ്ഞ ആധുനിക ഭാവുകത്വത്തിന്റെ ധീരതയാണ് കാക്കനാടന്....

വി. ജി. തമ്പി
Nov 1, 20113 min read


പെണ്ണ് കുടുംബം അധികാരം
കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തിനും പഞ്ചായത്ത്രാജ് വ്യവസ്ഥയിലെ സ്ത്രീ സംവരണത്തിനും ശേഷം കേരളത്തിലെ കുടുംബങ്ങളില്‍ വിപ്ലവകരമായ...
ജെ. ദേവിക
Oct 1, 20115 min read


അണ്ണാഹസാരെയും കുമാരസ്വാമിയും
സമീപകാലത്ത് ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു ജനകീയമുന്നേറ്റമായിരുന്നു അണ്ണാഹസാരെ അഴിമതിക്കെതിരെ നടത്തിയ സത്യാഗ്രഹം. ആ സമരം ഏറെ...
സണ്ണി പൈകട
Jun 1, 20114 min read


ആദരാഞ്ജലി - എ. അയ്യപ്പന്
വെയില് തിന്നുന്ന പക്ഷിയായിരുന്നു കവി എ. അയ്യപ്പന്. ജീവിതത്തിന്റെ, കാലത്തിന്റെ, ചരിത്രത്തിന്റെ വെയിലാണ് നമുക്കുവേണ്ടി അദ്ദേഹം...

ഡോ. റോയി തോമസ്
Nov 1, 20102 min read
For Advanced Search
bottom of page
