top of page


സഹനത്തില്‍നിന്ന് മഹത്വത്തിലേക്ക്
കര്‍ത്താവിന്റെ സഹനമരണ ഉത്ഥാനങ്ങളുടെ ഓര്‍മ്മകളുടെ വഴിയിലാണ് നാം നില്‍ക്കുന്നത്. ഒരിത്തിരി ആദ്ധ്യാത്മിക ചിന്തകള്‍ നമുക്കായി...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 14, 20172 min read


മേല്‍ക്കൂരയും ഭിത്തികളും
നേരം ഇരുളുന്ന ഒരു നേരത്ത് ... കൂടണയുന്ന പക്ഷികളെയും പതുക്കെ നിശ്ചലമാകുന്ന പ്രകൃതിയെയും നോക്കി നീ ഒറ്റയ്ക്കിരിക്കുന്നതുപോലെ...
സി. ലിസാ ഫെലിക്സ്
May 1, 20171 min read


ആത്മാവിനെ വിറ്റവരുടെ സ്വര്‍ഗ്ഗം
"അവളുടെ ചുംബനങ്ങള്‍ എന്റെ ആത്മാവിനെ നുകര്ന്നെടുത്തു. എവിടേയ്ക്കാണ് ആത്മാവ് പറന്നത്! ഹെലന് വരിക. എന്റെ ആത്മാവിനെ തിരിച്ചു തരിക....

പോള്‍ തേലക്കാട്ട്
May 1, 20112 min read


ബലിയർപ്പണവും പരസ്പര സ്നേഹവും
ഇപ്പറഞ്ഞതിൽ നിന്നെല്ലാം ബലിയർപ്പണം ആവശ്യമില്ല, സ്നേഹമേ ആവശ്യമുള്ളു എന്നു വാദിക്കുന്നതു ശരിയല്ല. സ്നേഹമില്ലാതെയുള്ള ബലിയർപ്പണം തീർച്ചയായും അന്യമാണ്. എന്നാൽ സ്നേഹത്തോടെയുള്ള ബലിയപ്പണം അർത്ഥവത്താണ്. ദൈവത്തിനു തീർച്ചയായും പ്രീതിജനകവുമായിരിക്കും. പക്ഷേ, മുമ്പേ സൂചിപ്പിച്ചതുപോലെ ബലിയെ ക്രിസ്തീയമായ അർത്ഥത്തിൽ മനസ്സിലാക്കണം. യേശുനാഥൻ്റെ ബലി അനുഷ്ഠാന നിഷ്ഠമായ ഒരു ബലി (cultic sacrifice) ആയിരുന്നില്ലെങ്കിൽ ക്രൈസ്തവർക്കും അനുഷ്ഠാന നിഷ്ഠമായ ഒരു ബലിയില്ല.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 8, 19895 min read
bottom of page
