top of page


നാടകവും ജീവിതവും
സാറാ ജോസഫിന്റെ പുതിയ നോവലാണ് 'ഓപ്പറ ബോക്സ്.' നോവലിന് അനുബന്ധമായി 'പ്രോജക്ട് തീന്മേശ' എന്ന നാടകവുമുണ്ട്. റജീന മോളിയേ എന്ന നാടകപ്രവര്ത്തകയുടെ ജീവിതവും സംഘര്ഷാത്മകമായ അധ്യായങ്ങളുമാണ് നോവലിന്റെ മുഖ്യ പ്രമേയം. കലാകാരിയെന്നനിലയില് അവര് നേരിടുന്ന പലതരത്തിലുള്ള അനുഭവങ്ങള് നോവലിന്റെ ആഖ്യാനപരിസരത്തെ തീവ്രമാക്കുന്നുണ്ട്. കുടുംബവും സമൂഹവും മനുഷ്യബന്ധങ്ങളും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന കൃതിയാണിത്. നാടകത്തെക്കുറിച്ചുള്ള സംവാദങ്ങളും നാടകചിന്തകളും നോവലില് ഇടകലരുന്നു. 'നാടിന്റെ അക

ഡോ. റോയി തോമസ്
Oct 83 min read
For Advanced Search
bottom of page
