top of page


ഇടവും ഇടവേളകളും
'മനുഷ്യന് തിരികെ നടക്കാന്‍ ചില വഴികളും, ഇരിക്കാന്‍ ചില തണലുകളും എപ്പോഴും ബാക്കിയുണ്ടാവണം.' - എം.ടി. വാസുദേവന്‍ നായര്‍ 2050-ഓടെ ഭൂമിയിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരവാസികളായി മാറും; ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക ക്ഷേമ വകുപ്പ് ((UN DESA) യുടെ ഞെട്ടിക്കുന്ന ഒരു കണക്കാണിത്. എന്നാല്‍ ഇതൊരു വെറും സ്ഥിതിവിവരക്കണക്കല്ല. നമ്മുടെ ജീവിത വിടവുകളുടെയും അതിജീവന രീതികളുടെയും പുനര്നിര്വചനമാണത്. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു സത്യമുണ്ട്. ഇന്ന് ശരാശരി ഒരു മനുഷ്യന്

TREASA MARY SUNU
Aug 86 min read
For Advanced Search
bottom of page
