top of page


അവസാന മൈല്‍ക്കുറ്റി
നിന്റെ വെളിച്ചത്തില്‍, ഞാന്‍ എന്റെ വഴി കണ്ടെത്തുന്നു, ഏറ്റവും ഇരുണ്ട രാത്രിയിലും മേഘാവൃതമായ പകലിലും. നിന്റെ ശബ്ദം, നക്ഷത്രങ്ങള്‍ പാടുന്ന ഒരു ഗാനം, നിന്റെ സ്പര്‍ശനം, അനന്തമായ വസന്തത്തിന്റെ പൂവ്. കറങ്ങുന്ന കാലത്തിനോ മറവിരോഗംപിടിക്കാത്ത വേലിയേറ്റത്തിനോ ജ്വാലയെ മങ്ങിക്കാന്‍ കഴിയില്ല, ഞാന്‍ നിന്റെ പേരുപറയുമ്പോള്‍ അത് മൃദുവായികത്തുന്നു. ഒരു നോട്ടം, ഒരു ശ്വാസം; ഞാന്‍ തകര്‍ന്നു എന്റെ ഹൃദയം നിന്റേതാണ്, നിന്റെ മാത്രം. ചന്ദ്രനു കീഴില്‍, കൈകള്‍ പിണഞ്ഞുകിടന്ന്, നമ്മള് ലോകത്തെയും
നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസ്
Nov 6, 2025


കൂടൊഴിയും മുന്‍പ്
യാത്ര പോയവര്‍ വരാന്‍ വൈകുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടുന്നു. രോഗം ബാധിച്ച് ആശുപത്രി കിടക്കയിലായിരിക്കുന്ന യുവാവിന്റെ അടുത്ത് അമ്മയും ഭാര്യയും നില്ക്കുന്നു. 'ഈശ്വരാ, ഒന്നും സംഭവിക്കല്ലേ' എന്ന് ഉറ്റവരെച്ചൊല്ലി സ്നേഹം ഉത്ക്കണ്ഠപ്പെടുന്നു. ജനിച്ചവരെല്ലാം മരിക്കും എന്ന അറിവിന്റെ കനി മനുഷ്യനല്ലാതെ വേറൊരു ജീവിയും ഭുജിച്ചിട്ടില്ല. അന്യജീവജാലങ്ങള്‍ അജ്ഞതകൊണ്ട് മരണഭയത്തില്‍ നിന്ന് സുരക്ഷിതരാണെങ്കില്‍ മനുഷ്യന് വിസ്മൃതികൊണ്ട് സുരക്ഷിതനാകുന്നു. മരണത്തിന്റെ കടലെടുത്തുകൊണ്ടിരിക്ക

ഫാ. ഷാജി CMI
Nov 5, 2025


വിലാപമതില്‍ പോലെ, ക്രിസ്തു!
അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്‍, ഞാന്‍ ആദ്യം ഫേസ്ബുക്കില്‍ കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്‍പാടിന്റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന്‍ സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന്‍ കരുതി. മരണവാര്‍ത്ത എത്തിയ രാവ് മുഴുവന്‍ ഏകാന്തമായും രഹസ്യമായും മിഴിവാര്‍ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ വിലപിക്കുമ്പോഴും കരയാതെ നില്‍ക്കാനുള്ള ബലം ഞാന്‍ നേടിയിരുന്നു (മരിക്കുമ്പോള്‍ കോ
അഭിലാഷ് ഫ്രേസര്‍
Nov 2, 2025


മരിക്കുന്നത് ഇനി നിര്‍ത്തി
പേപ്പല്‍ ധ്യാനഗുരുവായ കപ്പൂച്ചിന്‍ റോബര്‍തോ പസോളിനി 'Un giorno smetteremo di morire' (മരിക്കുന്നത് നാം ഒരു ദിവസം നിര്‍ത്തും) എന്ന ഒരു സുന്ദരകൃതി സമ്മാനിച്ചിട്ടുണ്ട്. പുണ്യവാന്മാരുടെ ഐക്യത്തെ ധ്യാനിച്ചു തുടങ്ങുന്ന തുലാമാസപ്പാതിയില് ഇക്കുറി നമുക്ക് ആ വാക്കുകളുടെ കുട ചൂടാം. മരണം ഒരു ഹരണം (usurpation/displacement/ekbodos) അല്ല, പിന്നെയോ ഒരു തരണം(passover/exodos) ആണെന്ന് വായിച്ചെടുക്കാം. സമയമാത്രകളുടെ അക്ഷമയ്ക്കു കീഴെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള് എന്‍

ജയന്ത് മേരി ചെറിയാന്
Nov 1, 2025


സോദരി മരണം
'ജീവിതം നമുക്ക് അവകാശപ്പെട്ട എന്തോ ഒന്നല്ല, പ്രത്യുത ഒരു ദാനമാണെന്നു മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.' ഡോ. സിപ്രിയന് ഇല്ലിക്കമുറി സകല പരേതരേയും അനുസ്മരിക്കുന്ന നവംബര്‍ മാസത്തില്‍ മരണം നമ്മുടെയും വിചിന്തന വിഷയമാകട്ടെ. സഹോദരീ മരണമേ സ്വാഗതം എന്നു പാടി മരണത്തെ വരവേറ്റ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ പിന്മുറക്കാരും സ്നേഹിതരുമായ നമുക്കും മരണത്തെ ഭയമില്ലാതെ സമീപിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ അല്ലേ?. പക്ഷേ ആര്‍ക്കാണ് അതിനു കഴിയുക. വിചിന്തനം കളിക്കളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പേരി

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Nov 1, 2025


മരണവും ജീവനും കവാടത്തില്‍ കണ്ടുമുട്ടിയപ്പോള്‍
വിപരീതദിശകളില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് പ്രവാഹങ്ങള്‍... അകാലത്തില്‍ പൊലിഞ്ഞ ഒരു യുവാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ട്...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2013


മൃത്യു
പറൂദീസായില്‍നിന്ന് പുറത്താക്കപ്പെടുന്ന ആദാമിനെ ഒന്നു സങ്കല്പിച്ചു നോക്കൂ. അയാള്‍ ആ പൂന്തോട്ടത്തിന്റെ അതിരില്‍ നില്‍ക്കുകയാണ്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 1, 2012


മരണത്തിന്റെ സുഗന്ധം
ഒന്ന് 'ഞാന്‍' എന്ന ചിന്തയോടെയും അതില്ലാതെയും ഒരു വിഷയം പറയാന്‍ കഴിയും. 'ഞാന്‍' എന്നതു തീര്‍ത്തുമില്ലാതെ ഒരാള്‍ ഒരു വിഷയം പറയുമ്പോള്‍...
പി. എന്‍. ദാസ്
Nov 1, 2012


ഒരുവന് അവന്റെ ജീവിതത്തില്‍
യഹൂദ അമിച്ചായ് -യുടെ കവിത മനുഷ്യന് അവന്റെ ജീവിതത്തില്‍ സമയമില്ല, എല്ലാറ്റിനും സമയം കണ്ടെത്താനായി. അവന്റെ എല്ലാ ലക്ഷ്യങ്ങള്‍ക്കും കാലം...

Assisi Magazine
Oct 1, 2012


ആടു ജീവിതം X മനുഷ്യജീവിതം
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്" എന്ന പ്രസ്താവന 'ആടുജീവിതം' എന്ന ബെന്യാമിന്റെ നോവലിലെ...

ഡോ. റോയി തോമസ്
Jul 1, 2011


മരണത്തിന്റെ പൂമുഖത്തിരുന്ന് ഒരു ജീവസംവാദം
മോറി ഷ്വാര്‍ട്സ് 1995 നവംബര്‍ 4-ാം തീയതി മരിച്ചു. അമിനോട്രോഫിക് ലാറ്റെറല്‍ സ്ക്ലെരോസിഡ് (ALS) എന്ന ശാസ്ത്രനാമമുള്ള അപൂര്‍വ്വ...
പ്രൊഫ. ജിജി ജോസഫ്
Mar 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


