top of page


യാത്ര എന്ന ആനന്ദം
പ്രൊഫ. എം. എന്‍. കാരശ്ശേരിയോടൊപ്പം 2018 നവംബറില്‍ ആസ്ട്രേലിയയിലേക്ക് ഒരു യാത്ര നടത്താനുള്ള അവസരം എനിക്കുണ്ടായി. സിഡ്നിയിലെ ഹാര്‍ബറിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ ദൂരെ എവിടെയോനിന്ന് പുറപ്പെട്ടു വന്ന ഒരു വാദ്യഘോഷം ശ്രദ്ധയില്‍പെട്ടു. ഏതോ കുഴല്വാദ്യമാണ്. തമിഴ്നാട്ടിലെ ക്ഷേത്ര നഗരങ്ങ ളിലൂടെ നടക്കുമ്പോള്‍ കേള്‍ക്കുന്ന മാതിരി ഒരു പാട്ട്. അതിന്റെ ഉറവിടം തേടി ചെന്നപ്പോള്‍ കാണുന്നതെന്താണ്?ദേഹമാകെ ഭസ്മക്കുറികളണിഞ്ഞ ഇരുനിറക്കാരനായ ഒരു മനുഷ്യന് വഴിയരികിലിരുന്ന് വളരെ നീളമുള്ള ഒരു കു
ഡോ. കെ. വി. തോമസ്
May 2, 2023

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
