top of page


ചിതറിക്കുന്ന ഗോപുരങ്ങൾ
'അവര്‍ പരസ്പരം പറഞ്ഞു. നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിത് പ്രശസ്തി നിലനിര്‍ത്താം... കര്‍ത്താവ് അവരെ ഭൂമുഖത്തെല്ലാം...

ഡോ. മൈക്കിള്‍ കാരിമറ്റം
Mar 1, 20155 min read


കേരളത്തിന്റെ റോബിന്‍ഹുഡ്
തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശമായ കായംകുളം ദേശത്ത്നിന്നുള്ള 'ദയാലുവും ശൂരനുമായ കള്ളന്' എന്ന വിശേഷണത്തിനുടമയാണ് കായംകുളം കൊച്ചുണ്ണി....

Assisi Magazine
Dec 1, 20122 min read


ജെസ്സി ഓവണ്‍സ് ഹിറ്റ്ലറെ കടന്നോടിയവന്‍
ആര്യന്മാരുടെ മാത്രം കുത്തകയാണ് സ്പോര്‍ട്ട്സ് രംഗമെന്നും ആര്യന്മാരല്ലാത്തവര്ക്ക് മത്സരിക്കാന്‍പോലും അവകാശമില്ലെന്നും ഉറക്കെ...
കാര്‍ത്തിക
Aug 1, 20124 min read


കദാവർ സിനഡ് ചരിത്രത്തിലെ വിചിത്ര വിചാരണ
1104 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ ഒരു കുറ്റവിചാരണ നടന്നു, ബീഭത്സവും ജുഗുപ്ത്സാവഹവുമായ ഒരു വിചാരണ, മാനവചരിത്രത്തിലെ അതിവിചിത്രമായ...
ഡൊണാള് ഇ. വില്‍ക്സ്
Jul 1, 20125 min read


ഉദയംപേരൂരും കൂനൻകുരിശും
പോർട്ടുഗീസുകാരുടെ ആദ്യത്തെ കച്ചവട കപ്പൽ കോഴിക്കോട്ടു തുറമുഖത്തു വന്നു ചേർന്നത് 1498 മെയ് 31 -നാണ്. അവർ ഇന്നാട്ടിൽ വേരുറപ്പിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ശേഷം 1599 മെയ് 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസൂ നടന്നത്. ഈ സുന്നഹദോസിൻെറ സംഘാടകൻ ഗോവൻ മെത്രാപ്പോലീത്താ മെനെസീസ് ആയിരുന്നു. അന്നത്തെ സുന്നഹദോസു നിശ്ചയങ്ങളിൽ പെടുത്തി മാർത്തോമ്മാ നസ്രാണികളുടെ ആരാധനക്രമങ്ങളും സാമൂഹ്യക്രമങ്ങളും മൊത്തം നവീകരിക്കപ്പെട്ടു. ഉദയംപേരൂർ സുന്നഹദോസിൻ്റെ കാനോനുകൾ
പി. കെ. മാത്യു ഏറ്റുമാനൂർ
Apr 3, 19923 min read
For Advanced Search
bottom of page
