top of page


വസന്തം
പാരമ്പര്യങ്ങൾക്ക് എന്തെങ്കിലും മൂല്യം കല്പിക്കുന്ന ക്രൈസ്തവ സഭകൾ ഇന്നലെയും നാളെയും ഒക്കെയായി നോമ്പ് ആചരണത്തിലേക്ക് പ്രവേശിക്കുകയാണ്. പറയാനാണെങ്കിൽ ഏറെയുണ്ട്. വിള്ളലുകൾ നികത്തലും പുറംപൂച്ചുകൾ എടുത്തുമാറ്റലും ബന്ധങ്ങൾ സ്ഥാപിക്കലുമാണ് നോമ്പിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായി തോന്നിയിട്ടുള്ളത്. അടിമത്തത്തിൻ്റെ നുകങ്ങൾ എടുത്തുമാറ്റുക, മർദ്ദനം അവസാനിപ്പിക്കുക, മേധാവിത്തം ഇല്ലാതാക്കുക എന്നെല്ലാം ഏശയ്യാ പറയുന്നുണ്ട്. വിള്ളലുകൾ അടയ്ക്കലാണ് അപ്പറയുന്നതെല്ലാം. മനുഷ്യർ എന്ന നിലയിൽ കാലാകാലങ്ങള

George Valiapadath Capuchin
Feb 181 min read


മടുപ്പ് -(Reflections on fasting)
നോമ്പൊക്കെയെടുത്തു തുടങ്ങുമ്പോള്‍ രണ്ടു രീതിയില്‍ ചിലപ്പോള്‍ മടുപ്പ് വരാറുണ്ട്. ഒന്ന് അല്പം അമിത യുക്തിബോധത്തില്‍ നിന്നാണ്. ഈ നോമ്പൊക്കെ...
സഖേര്‍
Jul 14, 20242 min read


സന്യാസത്തിന്റെ സ്വാതന്ത്ര്യം
സന്യാസം എന്ന വാക്ക് കേള്‍ക്കുമ്പോഴേ ചിലര്‍ക്കൊക്കെ മനസ്സിലേക്ക് വരുന്ന ചിന്ത നാലുചുവരുകള്‍ക്കുള്ളിലേക്ക് പിന്‍വലിഞ്ഞു ഇരുപത്തിനാലു...
ഫാ. ജോര്‍ജ് നെടുംപറമ്പില്‍
Mar 17, 20214 min read


ഉപവാസം - ഭാരതീയവീക്ഷണത്തില്‍
'ദുര്ലഭം ത്രയമേവൈതത് ദൈവാനുഗ്രഹഹേതുകംമനുഷ്യത്ത്വം മുമുക്ഷുത്ത്വം മഹാപുരുഷസംശ്രയഃ' (വിവേകചൂഢാമണി) ശ്രീഭഗവാന്റെ വിശേഷാനുഗ്രഹവശാല്‍ മാത്രം...
സ്വാമി ശാരദാനന്ദ സരസ്വതി
Mar 8, 20203 min read


യേശുവിന്റെ ഉപവാസവും പ്രലോഭനങ്ങളും
സംശയിക്കുന്ന തോമ്മാ 20 വര്‍ഷത്തോളം അസ്സീസിയുടെ താളുകളില്‍ 'സംശയിക്കുന്ന തോമ്മാ' എന്ന പംക്തിയിലൂടെ സ്ഥിരമായും തുടര്‍ന്നും നിരവധി...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Apr 10, 20193 min read
bottom of page


