top of page


തിരുനാളുകൾ — ആഘോഷത്തിനപ്പുറം ഒരു ആത്മീയ ചോദ്യം
Photo Credit. Jiju Mathew തിരുനാളുകൾ — ഒരു ക്രിസ്ത്യാനിയുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ആഘോഷങ്ങൾ.
ഓർമ്മകളുടെയും വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാർത്ഥനയുടെയും നിറമുള്ള ദിനങ്ങൾ. ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മകളിൽ പലർക്കും തിരുനാളുകൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പള്ളിമണിയുടെ ശബ്ദം, കൊടിയേറ്റം, പ്രദക്ഷിണം, തിരുസ്വരൂപം, നേർച്ച, ബന്ധുക്കളുടെ വരവ്, പള്ളിമുറ്റത്തെ തിരക്ക് — ഇവയെല്ലാം ചേർന്നാണ് പലരുടെയും വിശ്വാസജീവിതത്തിലെ ഒരു കാലം രൂപപ്പെട്ടത്. എന്നാൽ തിരുനാളുകളെക്കുറ

പോൾ ഗ്രിഗറി
6 days ago4 min read
For Advanced Search
bottom of page
