top of page


യാക്കോബിന്റെ പ്രവൃത്തികള്‍
ഉല്‍പ്പത്തി പുസ്തകത്തില്‍ കാണുന്ന ഒരു കഥാപാത്രമാണ് യാക്കോബ്. ഇസഹാക്കിന്റെ രണ്ടു പുത്രന്മാരിലൊരുവന്. ഒരു മനുഷ്യനിലുണ്ടാകാവുന്ന സ്വഭാവ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 11, 2022


സൂക്ഷ്മത
അവനോടൊപ്പമുള്ള നടപ്പില്‍ എത്ര സൂക്ഷ്മതയുണ്ടാവണം. ഇടറിപ്പോകുന്നതും ഇടറാവുന്നതുമായ ഇടങ്ങള്‍ എത്രയധികമാണ് ഈ പ്രയാണത്തിലുള്ളത്. സകലവും...
സഖേര്‍
Nov 6, 2022


വിശ്വസിച്ചവരുടെ വിഡ്ഢിവേഷങ്ങള്‍
വിശുദ്ധ ബൈബിളില്‍ ദൈവത്തിന്റെ പക്ഷംചേര്‍ന്ന് ജീവിച്ചവരും ദൈവനിശ്ചയത്തിനു വിധേയരായി വര്‍ത്തിച്ചവരും ലോകത്തിന്റെ മുമ്പില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 20, 2022


മടുപ്പ്
1 Struch cow - എന്നൊരു ശൈലി കണ്ടു. മൈതാനത്ത് മേയുന്ന കാലികള്‍. മഴ! എത്ര ഓടിയാലും എരുത്തിലെത്താനാവില്ല എന്ന സാമാന്യബുദ്ധി...

ബോബി ജോസ് കട്ടിക്കാട്
Jul 6, 2022


സഹയാത്ര
യേശുവിന്റെ കൂടെ നടന്നവരായ ശിഷ്യന്മാരില് നിന്നും യേശുവിന്റെ കൂടെ നടക്കുന്നവരായി കരുതപ്പെടുന്ന നമ്മിലേക്ക് ഒരു ധ്യാനം ആവശ്യമായി...
സഖേര്‍
Jul 2, 2022


ശിഷ്യര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
യേശു തന്റെ ശിഷ്യന്മാരെ ലോകത്തിന്റെ അതിര്‍ത്തികളിലേക്ക് അയയ്ക്കുമ്പോള്‍ അവര്‍ക്കു ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായി നാം കാണുന്നു....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 19, 2022


അങ്കക്കലി
വീര്‍പ്പിച്ച ബലൂണുകളും കൊണ്ടാണ് സര് അന്ന് ക്ലാസ്സില്‍ വന്നത്. ഒരു കളിയുണ്ട്, അഞ്ചേ അഞ്ചുമിനിട്ട് മാത്രം മതി. അതുവരെ തങ്ങളുടെ ബലൂണുകള്‍...

ബോബി ജോസ് കട്ടിക്കാട്
Jun 13, 2022


അന്താരാഷ്ട്ര വിധവാദിനം
'വിധവ' എന്ന പദം ആധുനിക മാനവിക, സമ ഭാവനാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്നു പോകുന്ന ഒരു വിശേഷണമല്ല എന്നതാണ് സത്യം. എല്ലാവരും ഒരേപോലെ മനുഷ്യരാണ്....
അഡ്വ. ബിജോയ് കെ. ഏലിയാസ്
Jun 9, 2022


രണ്ടുവഴിക്കു പോയി ഒരുമിച്ചവര്‍
കത്തോലിക്കാസഭയുടെ ഭരണ സിരാകേന്ദ്രമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തില്‍ ഇരുവശങ്ങളിലായി രണ്ട് വിശുദ്ധരുടെ...

George Valiapadath Capuchin
Jun 3, 2022


സമര്‍പ്പണം
എന്തായിരുന്നു 33 സംവത്സരം ഭൂമിയോടൊപ്പം പാര്‍ത്ത് ഒറ്റ മുറിവായി ഒടുവില്‍ മടങ്ങിപ്പോകുമ്പോള്‍ ആ ചെറുപ്പക്കാരന് മന്ത്രിച്ചത്: 'അച്ഛാ, അങ്ങേ...

ബോബി ജോസ് കട്ടിക്കാട്
Apr 8, 2022


ശിശുക്കളെപ്പോലെയാകുവിന്‍
ശിശുക്കളെപ്പോലെയാകുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂവെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശിശുസഹജമായ ഹൃദയം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 19, 2022


ആനന്ദത്തിലേക്കൊരു ജപവഴി
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലമില്ലെങ്കിലും ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം...

ബോബി ജോസ് കട്ടിക്കാട്
Mar 8, 2022


നാലു ചോദ്യങ്ങള്‍
പുതിയ ഒരു വര്‍ഷത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ദൈവം നമ്മുടെ അനുദിനജീവിതത്തില്‍ ചോദിക്കുന്ന നാലു ചോദ്യങ്ങള്‍ ഈ പുതിയ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 10, 2022


ഉപമകള്‍: വായനയും വ്യാഖ്യാനവും
യേശു പഠിപ്പിച്ച പാഠങ്ങളില്‍ മുപ്പത്തഞ്ചുശതമാനത്തോളം ഉപമകളാണ്. ധൂര്‍ത്തപുത്രനും നല്ല സമരിയാക്കാരനുമൊക്കെ സാധാരണ സംസാരത്തിലെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 3, 2022


ശാന്തിതീരം = ശരണതീരം!
എനിക്കു വളരെ ഹൃദ്യമായ ഒരു വചനമാണ് "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍...
ഫാ. ഇസിദോര്‍ വാലുമ്മേല്‍ കപ്പൂച്ചിന്‍
Jan 12, 2022


ബേത്ലെഹെമില്‍
'അവന് അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടുമെന്ന്' യേശുവിന്റെ പിറവിയെ സൂചിപ്പിച്ചുകൊണ്ട് ദൈവദൂതന് ഉദ്ഘോഷിച്ചു. ഭൂമിയില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 15, 2021


ക്രിസ്തു സംഭവവും ഒപ്പം വിസ്മയവും!!
"ഞാന്‍ ചന്ദ്രനിലൂടെ നടന്നു എന്നത് ഒരു വലിയ സംഭവമല്ല. എന്നാല്‍ ഒരു ദൈവം മനുഷ്യനായി 33 വര്‍ഷം ഈ ഭൂമിയിലൂടെ നടന്നു എന്നത് ഒരു സംഭവമാണ്."...
ഫാ. ആന്റണി ഞള്ളംപുഴ സി.എം.ഐ.
Dec 6, 2021


ദര്‍ശനം
നമ്മള് ഏറെ വിശ്വസിക്കുകയും ഒരുപാടു കാലം കൂടെയിരിക്കണമെന്നു കരുതുകയും ചെയ്യുന്ന ഏറെ പ്രിയപ്പെട്ട ഒരാള്‍ കളവ് പറയുന്നു എന്നു തോന്നിയാല്‍...
സഖേര്‍
Dec 6, 2021


നോക്കൂ, ദൈവം മുലപ്പാല്‍ കുടിക്കുന്നു!
എന്നുമുതലാണ് തിരുസഭ ക്രിസ്തുമസ് ആഘോഷിക്കാന്‍ തുടങ്ങിയത് എന്നു ചോദിച്ചു നോക്കിയിട്ടുണ്ടോ? ക്രിസ്തുവിന്റെ ഉത്ഥാനാനുഭവത്തില്‍...

George Valiapadath Capuchin
Dec 2, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


