top of page


അന്താരാഷ്ട്ര വിധവാദിനം
'വിധവ' എന്ന പദം ആധുനിക മാനവിക, സമ ഭാവനാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്നു പോകുന്ന ഒരു വിശേഷണമല്ല എന്നതാണ് സത്യം. എല്ലാവരും ഒരേപോലെ മനുഷ്യരാണ്....
അഡ്വ. ബിജോയ് കെ. ഏലിയാസ്
Jun 9, 20222 min read


രണ്ടുവഴിക്കു പോയി ഒരുമിച്ചവര്‍
കത്തോലിക്കാസഭയുടെ ഭരണ സിരാകേന്ദ്രമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തില്‍ ഇരുവശങ്ങളിലായി രണ്ട് വിശുദ്ധരുടെ...

George Valiapadath Capuchin
Jun 3, 20225 min read


സമര്‍പ്പണം
എന്തായിരുന്നു 33 സംവത്സരം ഭൂമിയോടൊപ്പം പാര്‍ത്ത് ഒറ്റ മുറിവായി ഒടുവില്‍ മടങ്ങിപ്പോകുമ്പോള്‍ ആ ചെറുപ്പക്കാരന് മന്ത്രിച്ചത്: 'അച്ഛാ, അങ്ങേ...

ബോബി ജോസ് കട്ടിക്കാട്
Apr 8, 20221 min read


ശിശുക്കളെപ്പോലെയാകുവിന്‍
ശിശുക്കളെപ്പോലെയാകുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂവെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശിശുസഹജമായ ഹൃദയം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 19, 20222 min read


ആനന്ദത്തിലേക്കൊരു ജപവഴി
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലമില്ലെങ്കിലും ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം...

ബോബി ജോസ് കട്ടിക്കാട്
Mar 8, 20223 min read


നാലു ചോദ്യങ്ങള്‍
പുതിയ ഒരു വര്‍ഷത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ദൈവം നമ്മുടെ അനുദിനജീവിതത്തില്‍ ചോദിക്കുന്ന നാലു ചോദ്യങ്ങള്‍ ഈ പുതിയ...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 10, 20222 min read


ഉപമകള്‍: വായനയും വ്യാഖ്യാനവും
യേശു പഠിപ്പിച്ച പാഠങ്ങളില്‍ മുപ്പത്തഞ്ചുശതമാനത്തോളം ഉപമകളാണ്. ധൂര്‍ത്തപുത്രനും നല്ല സമരിയാക്കാരനുമൊക്കെ സാധാരണ സംസാരത്തിലെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 3, 20223 min read


ശാന്തിതീരം = ശരണതീരം!
എനിക്കു വളരെ ഹൃദ്യമായ ഒരു വചനമാണ് "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍...
ഫാ. ഇസിദോര്‍ വാലുമ്മേല്‍ കപ്പൂച്ചിന്‍
Jan 12, 20222 min read


ബേത്ലെഹെമില്‍
'അവന് അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടുമെന്ന്' യേശുവിന്റെ പിറവിയെ സൂചിപ്പിച്ചുകൊണ്ട് ദൈവദൂതന് ഉദ്ഘോഷിച്ചു. ഭൂമിയില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Dec 15, 20212 min read


ക്രിസ്തു സംഭവവും ഒപ്പം വിസ്മയവും!!
"ഞാന്‍ ചന്ദ്രനിലൂടെ നടന്നു എന്നത് ഒരു വലിയ സംഭവമല്ല. എന്നാല്‍ ഒരു ദൈവം മനുഷ്യനായി 33 വര്‍ഷം ഈ ഭൂമിയിലൂടെ നടന്നു എന്നത് ഒരു സംഭവമാണ്."...
ഫാ. ആന്റണി ഞള്ളംപുഴ സി.എം.ഐ.
Dec 6, 20213 min read


ദര്‍ശനം
നമ്മള് ഏറെ വിശ്വസിക്കുകയും ഒരുപാടു കാലം കൂടെയിരിക്കണമെന്നു കരുതുകയും ചെയ്യുന്ന ഏറെ പ്രിയപ്പെട്ട ഒരാള്‍ കളവ് പറയുന്നു എന്നു തോന്നിയാല്‍...
സഖേര്‍
Dec 6, 20211 min read


നോക്കൂ, ദൈവം മുലപ്പാല്‍ കുടിക്കുന്നു!
എന്നുമുതലാണ് തിരുസഭ ക്രിസ്തുമസ് ആഘോഷിക്കാന്‍ തുടങ്ങിയത് എന്നു ചോദിച്ചു നോക്കിയിട്ടുണ്ടോ? ക്രിസ്തുവിന്റെ ഉത്ഥാനാനുഭവത്തില്‍...

George Valiapadath Capuchin
Dec 2, 20215 min read


മരുഭൂമിയിലെ ദൈവം
ജീവിതയാത്രയിലെ തിരക്കുകള്‍ക്കിടയില്‍ ചിലപ്പോള്‍ മരുഭൂമി അനുഭവങ്ങള്‍ സംഭവിച്ചേക്കാം. ആകെ ഉണങ്ങി വരണ്ടുപോകുന്ന അനുഭവങ്ങള്‍... ദൈവത്തോട്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 19, 20212 min read


ആലിംഗനം
അനിഷ്ടങ്ങളെ ആലിംഗനം ചെയ്യാന്‍ ഒരാള്‍ ഇച്ഛാശക്തി കാട്ടുന്ന അസാധാരണ പ്രഭയുള്ള ഒരു ജീവിതമുഹൂര്‍ത്തമുണ്ട്. അവിടെയാണ് അയാളുടെ...

ബോബി ജോസ് കട്ടിക്കാട്
Nov 12, 20211 min read


പുതിയ ആകാശം പുതിയ ഭൂമി
"എന്റെ ദേവാലയം നീ പുതുക്കിപ്പണിയുക" എന്ന സന്ദേശം ക്രൂശിതനില്‍ നിന്നും ഫ്രാന്‍സിസിന് ലഭിച്ചു. ആദ്യമായി ഫ്രാന്‍സിസ് തന്റെ ജീവിതമെന്ന...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 14, 20212 min read


ഉള്‍ക്കരുത്ത്
ആത്മനിന്ദയെന്ന കടമ്പയില്‍ തട്ടിവീഴാത്ത ആരുണ്ട്? പീറ്ററില്‍ അതിന്റെ വാങ്ങല്‍ വളരെ ശക്തമായിരുന്നു. മുന്‍പൊരിക്കല്‍ 'ഇത് ഇടറിയവരുടെ...

ബോബി ജോസ് കട്ടിക്കാട്
Sep 12, 20211 min read


കോവിഡുകാലത്തിനുവേണ്ടി ഒരു ദൈവവിചാരം
കോവിഡല്ല, ദൈവരാജ്യമാണ് പ്രധാനം ഇരയെ തിരഞ്ഞുപിടിച്ചു വീണ്ടും ആക്രമിക്കുന്ന ഒരു പരിപാടി ചിലപ്പോഴൊക്കെ നാം സമൂഹത്തില്‍ കാണുന്നുണ്ടല്ലോ....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Sep 8, 20215 min read


ഞാന്‍ ആകുന്നവന്‍ ആകുന്നു
ഫറവോന്റെ അടിമത്വത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ ദൈവം മോശയെ നിയോഗിച്ചു. കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പിനിടയില്‍...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 21, 20212 min read


നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമ
മത്തായി 18-ാം അധ്യായത്തില്‍ നാം വായിക്കുന്ന നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമയാണ് ഇത്തവണ നാം പരിശോധിക്കുന്നത്. പതിനായിരം താലന്തിന്റെ ഇളവു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 16, 20213 min read
For Advanced Search
bottom of page


