top of page
All Posts


കറുപ്പിന്റെ രാഷ്ട്രീയം
അവസരസമത്വത്തിന്റെയും അവകാശസമരങ്ങളുടെയും കാതലാകുന്ന കറുപ്പിന്റെ രാഷ്ട്രീയം തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ബോധങ്ങള്‍ക്ക്...
ആരതി എം. ആര്
Apr 10, 20213 min read


ആരുമില്ലാത്തവര്‍ക്കല്ലേ ദൈവം ...
നമ്മുടെ കേരളത്തിലെ ജനവാസമില്ലാത്ത ചുരങ്ങളിലേയും ഹൈറേഞ്ചു കളിലേയും പല റോഡുകളുമായി ബന്ധപ്പെട്ട് പലപ്രേതകഥകളും കേട്ടിട്ടുണ്ടാകും....

ഫാ. ജോസ് വെട്ടിക്കാട്ട്
Apr 9, 20213 min read


സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്
'പാത്തുമ്മയുടെ ആടില്‍' ബഷീറിന്റെ ഒരന്തം വിടലുണ്ടല്ലോ. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ട് വന്ന് വീടിന്റെ പടിഞ്ഞാറേ കോലായില്‍...
സഖേര്‍
Apr 9, 20212 min read


കര്‍ത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസന് ഇതാ ശ്രവിക്കുന്നു
20-ാം നൂറ്റണ്ടിലെ ഏറ്റവും അത്ഭുതകരമായ കണ്ടുപിടുത്തമാണ് സെല്‍ഫോണ്‍. സെല്‍ഫോണിന്റെ ആവൃതി അനന്തമായതോടെ നമ്മുടെ ശബ്ദം കേള്‍ക്കാനാവാത്ത...
ജോയി ഫ്രാന്‍സിസ് എം. ഡി.
Apr 8, 20213 min read


നല്ല സമരിയാക്കാരന്
ലൂക്കായുടെ പത്താം അധ്യായത്തിലെ വിശ്വവിഖ്യാതമായ ഉപമയാണ് ഇവിടെ നാം പരിഗണിക്കുന്നത്. ചില പശ്ചാത്തല വ്യത്താന്തങ്ങള്‍ ജറൂസലെമില്നിന്നു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 7, 20214 min read


ഉള്ളുരുക്കങ്ങള്‍
ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍ പ്രതിരോധങ്ങള്‍ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'ഫാസിസ്റ്റ് കാലത്തെ ഗാന്ധിയന്‍...

ഡോ. റോയി തോമസ്
Apr 5, 20212 min read


കറുപ്പിന്റെ രാഷ്ടീയം സിനിമയില്‍ തീര്‍ത്ത പൊള്ളലുകള്‍
ചലച്ചിത്രം നിറങ്ങളിലേക്ക് മാറിയിട്ട് നൂറിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞു. ലോകസിനിമകള്‍ അവരുടെ ചലച്ചിത്രങ്ങളിലെ അഭിനേതാക്കളെ നിറവ്യത്യാസം...
അജി ജോര്‍ജ്
Apr 4, 20213 min read


ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം
സമകാലികലോകത്ത് വിഷാദരോഗം (depression) സര്‍വസാധാരണ മായിരിക്കുന്നു. വിഷാദത്തിന്റെ അത്യുച്ചിയില്‍ ആത്മഹത്യചെയ്യുന്നവരുടെ എണ്ണവും...

ടോം മാത്യു
Apr 2, 20213 min read


തിരുത്തലിന്റെ ശബ്ദങ്ങള്‍
പീലാത്തോസിന്റെ ഭാര്യ ക്ലോഡിയാ ഭര്‍ത്താവിനെ തിരുത്തുന്ന രംഗം ബൈബിളില്‍ നാം കാണുന്നുണ്ട്. നീതിമാനെ അന്യായമായി വിധിക്കരുതെന്നാണ് അവള്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 1, 20212 min read


എവിടെയാണ് നിങ്ങളുടെ ശക്തി? എന്താണ് നിങ്ങളെ ഉത്കണ്ഠയിലാഴ്ത്തുന്നത്?
(വിഷാദരോഗ-(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍...

ടോം മാത്യു
Mar 20, 20212 min read


വിതക്കാരന്റെ ഉപമ
മര്‍ക്കോസ് 4:3-20 (മത്തായി 13:1-23; ലൂക്കാ 8:4-15)ല്‍ കാണുന്ന വിതക്കാരന്റെ ഉപമ വളരെ പ്രസിദ്ധമാണല്ലോ. ആ ഉപമക്കിടയില് നാം വായിക്കുന്ന ചില...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 19, 20214 min read


അടുക്കള അത്ര മഹത്തായ ഒരിടമല്ല
ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു ഫാക്ടറി പോലെയാണ് വീടുകളിലെ അടുക്കള. വീട്ടകങ്ങളിലെ ഏറ്റവും ആകര്‍ഷകമല്ലാത്ത ഇടം. ആരെയും...
അജി ജോര്‍ജ്
Mar 18, 20214 min read


മല്‍പ്പിടുത്തം
പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകത്തിലെ ഇരുപത്തിയെട്ടാം അധ്യായത്തില്‍ നന്മതിന്മകളെക്കുറിച്ചും ജീവന്റെയും മരണത്തിന്റെയും...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 17, 20212 min read


സന്യാസത്തിന്റെ സ്വാതന്ത്ര്യം
സന്യാസം എന്ന വാക്ക് കേള്‍ക്കുമ്പോഴേ ചിലര്‍ക്കൊക്കെ മനസ്സിലേക്ക് വരുന്ന ചിന്ത നാലുചുവരുകള്‍ക്കുള്ളിലേക്ക് പിന്‍വലിഞ്ഞു ഇരുപത്തിനാലു...
ഫാ. ജോര്‍ജ് നെടുംപറമ്പില്‍
Mar 17, 20214 min read


അമ്മയാകുന്നത്
അന്നത്തെ സുവിശേഷപ്രഘോഷണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്താണ് അന്നാട്ടിലെ ചില സാമൂഹികപ്രവര്‍ത്തകര്‍ കാണാന്‍ എത്തിയത്. വിശേഷങ്ങള്‍ ഒക്കെ പങ്കുവയ്ക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ അവളില്‍ നടുക്കം ഉളവാക്കി. ഉസലംപെട്ടി എന്ന തമിഴ്നാട്ടിലെ കുപ്രസിദ്ധ സ്ഥലമായിരുന്നു അത്. ജനിക്കുന്നതു പെണ്കുഞ്ഞാണെങ്കില് പിന്നെ ആ കുഞ്ഞ് അധികനേരം ഭൂമിയില്‍ ഉണ്ടാകില്ല. നാലു നെന്മണിയില്, ചില പച്ചിലമരുന്നുകളില്‍, മൂന്ന് അടി താഴ്ചയിലുള്ള കുഴിയില്‍ ഒക്കെ ആ കുഞ്ഞുകരച്ചില്‍ അവസാനിക്കും. അപ്പോഴത്തെ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 16, 20212 min read


എവിടമിവിടം
സവിശേഷമായ കാഴ്ചകളും കേള്വികളും തൊട്ടറിവുകളുമുള്ള എഴുത്തുകാരനാണ് കല്പറ്റ നാരായണന്. കവിതകളിലൂടെ എഴുതുന്ന, സംസാരിക്കുന്ന അദ്ദേഹം ഭാഷയെയും...

ഡോ. റോയി തോമസ്
Mar 15, 20212 min read


സമര്‍പ്പണം
സത്യത്തില്‍ സാധാരണക്കാരായിരിക്കുക അത്ര നിസ്സാരക്രിയയാവില്ല. അതൊരു ദൈവിക പ്രക്രിയ തന്നെയാവും. കാരണം ക്രിസ്തുവിന്റെ ജീവിതമത്രയും അതു...
സഖേര്‍
Mar 12, 20212 min read


ഏകാന്തവിചാരങ്ങള്‍
"If you want to find out what a man is to the bottom, give him power.'' Robert Ingerscll അധികാരത്തെ സംബന്ധിച്ച ചര്‍ച്ചകളാണെങ്ങും....
ടോംസ് ജോസഫ്
Mar 12, 20212 min read


പുരുഷന്റെ ആത്മകഥയും സ്ത്രീയുടെ ജീവചരിത്രവും
അടുത്തകാലത്ത് അറിഞ്ഞവയില്‍ ഏറെ ഹൃദയഭേദകമായി തോന്നിയ ഒരു വാര്‍ത്തയുണ്ട്. അമ്മയെ ശ്വാസംമുട്ടിച്ചുകൊന്നതിനുശേഷം മകന് ആത്മഹത്യ ചെയ്തു,...
വിനായക് നിര്‍മ്മല്‍
Mar 10, 20214 min read
For Advanced Search
bottom of page



