top of page


ഒരു പുഴ ഇല്ലാതായാല്‍ സംഭവിക്കുന്നത്
“Eventually, all things merge into one, and a river runs through it. The river was cut by the world's great flood and runs over rocks...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Jun 1, 2019


വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും
ഒരു പള്ളിപ്രസംഗം കേട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. സോഷ്യല്‍ മീഡിയ മനുഷ്യനെ എങ്ങനെയൊക്കെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന്...
വിപിന്‍ വില്‍ഫ്രഡ്
May 31, 2019


Beyond the margins
മനുഷ്യന്റെ മാനസികാരോഗ്യത്തിന് സാരമായി ക്ഷതം സംഭവിച്ചിട്ടുള്ള കാലമാണ്. ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിനെ തലയോട്ടി അടിച്ചുപൊട്ടിച്ചു...
ചിത്തിര കുസുമന്‍
May 30, 2019


സ്വര്‍ണ്ണത്തെപ്പോലെ ശുദ്ധീകരിക്കപ്പെടും
മലാക്കി പ്രവാചകന്റെ പുസ്തകത്തില്‍ 3-ാമധ്യായത്തിലെ 3-ാം വാക്യത്തില്‍ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്നതുപോലെ ദൈവം നമ്മെ ശുദ്ധീകരിക്കുമെന്ന്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
May 29, 2019


അലയടിക്കുന്ന വാക്കുകള്‍
ഞായറാഴ്ചയിലെ ലൈബ്രറി പുസ്തകത്തെക്കുറിച്ചും ലൈബ്രറിയെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ മനുഷ്യലൈബ്രറി എന്നൊരു സങ്കല്പമുണ്ട്. വിവിധങ്ങളായ...

ഡോ. റോയി തോമസ്
May 24, 2019


തിരുനാളുകള്‍
യേശുവിന്റെ നിലപാട് ഇസ്രായേല്‍ ജനത്തിന്റെ പ്രധാന തിരുനാളുകളിലും തീര്‍ത്ഥാടനങ്ങളിലും ഒരു ഇസ്രായേല്ക്കാരന് എന്ന നിലയില്‍ യേശുവും...

ഡോ. മൈക്കിള്‍ കാരിമറ്റം
May 23, 2019


സ്വേദം
ശ്രമം നിങ്ങള്‍ക്കു ലഭിക്കുന്ന ഔദാര്യമല്ലെന്നും അതു നിങ്ങളുടെ അവകാശമാണെന്നും മനസ്സിലാക്കിയ നിമിഷത്തിലായിരുന്നു എല്ലാ...

ബോബി ജോസ് കട്ടിക്കാട്
May 21, 2019


സഹനമല്ല, സഹനത്തെ ഹരിക്കാനുള്ള ശ്രമമാണു രക്ഷാകരം
അബ്രാഹം മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തുനിയുന്നതിനെക്കുറിച്ച് ഉല്പത്തി 22-ാം അധ്യായത്തില്‍ കാണുന്ന വിവരണം ഏവര്‍ക്കും...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 20, 2019


മതം : ബഹുസ്വരതയും സാഹോദര്യവും
താരതമ്യേന പരസ്പരം ബഹുമാനത്തോടെയും സഹകരണത്തോടെയും ജീവിച്ചുവന്ന ഒരു ജനതയാണ് കേരളത്തിലേത്. എന്നാല്‍ ഇവിടെ ഇന്ന് കൃത്യമായി ചില അജണ്ടകളോടെ...
കെ.ഇ.എന്‍. കുഞ്ഞഹമ്മദ്
May 17, 2019


മതവിദ്വേഷം
Terrorism has nothing to do with religion, Islam or otherwise. Terrorism is born of fundamentalism not of religion”. 'മേരി മാം, മാം...
ടോം കണ്ണന്താനം കപ്പൂച്ചിൻ
May 4, 2019


മതാന്ധതയ്ക്ക് മറുപടി മതമൂല്യങ്ങള്‍
"മതം സമൂഹത്തിന്റെ പല ചേരുവകളില്‍ ഒന്നായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് സമൂഹത്തിന്റെ സ്വത്വം മതമായിരിക്കുന്നു. സമൂഹം തന്നെ...

ടോം മാത്യു
May 3, 2019


ചെകുത്താന്റെ മുട്ട ...
(ഏപ്രില്‍ ലക്കം തുടര്‍ച്ച) എൻ്റെയടുത്തുനിന്നും അത്ര തിരക്കിട്ടുപോയ അയാളു സിസ്റ്ററിനെയുംകൂട്ടി ഉടനെവരുമെന്നു പ്രതീക്ഷിച്ചു ഞാന്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
May 1, 2019


വിവാഹാലോചന
"Grow old along with me, The best is yet to be...” Robert Browning വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചു നടക്കുന്നു എന്നൊരു ചൊല്ലുണ്ട്. കരയിലും...
ടോം കണ്ണന്താനം കപ്പൂച്ചിൻ
Apr 24, 2019


എഫ്.ഐ.ആര്
ഉള്നാട്ടിലുള്ള ഒരു ചെറിയ ഇടവകയില്‍ ധ്യാനത്തിനു ചെന്നതായിരുന്നു. വൈകുന്നേരം നാലരമണിക്കു കുര്‍ബ്ബാനയോടെ തുടങ്ങേണ്ടിയിരുന്ന ധ്യാനത്തിന്...

ഫാ. ജോസ് വെട്ടിക്കാട്ട്
Apr 23, 2019


ലോകത്തിന് അനുരൂപരാകരുത്
തിന്മയ്ക്കു പകരം നന്മ ചെയ്തു മധുരമായി പ്രതികരിക്കുക എന്നത് പലര്‍ക്കും അചിന്തനീയമാണ്. കാരണം ഇത് തിന്മയുടെ ലോകമാണ്. നന്മയുടെ മൂടുപടമിട്ട്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Apr 23, 2019


കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകള്‍
സ്നേഹത്തിന്റെ പുതിയ നിയമം പ്രഖ്യാപിക്കുക. പഴയ നിയമങ്ങള്‍ കാറ്റില്‍ പറത്തിയവനുള്ള ഏറ്റവും നല്ല ശിക്ഷ കുരിശുമരണം തന്നെ. പുതിയ നിയമം...
ഡോ. എന്‍.പി. ജോസഫ്
Apr 21, 2019


അഭയാര്‍ത്ഥികളും ഇരുണ്ടകാലത്തിന്റെ കവിതകളും
ജനിച്ചുവളര്‍ന്ന നാടും ചുറ്റുപാടുകളും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. സ്വന്തം നാട്ടില്‍നിന്ന് വേരുപറിച്ച് ഓടിപ്പോകേണ്ടിവരുന്നത്...

ഡോ. റോയി തോമസ്
Apr 19, 2019


അധപ്പതനം - പ്രവാചകപ്രതിഷേധം
മേല്‍ വിവരിച്ച ദിവ്യമായ ചതുര്വിധ ലക്ഷ്യങ്ങളോടെ ആരംഭിച്ച തിരുനാളാഘോഷങ്ങള്‍ കാലക്രമത്തില്‍ ആഘോഷങ്ങള്‍ മാത്രമായിത്തീര്‍ന്നു. വിശുദ്ധ...

ഡോ. മൈക്കിള്‍ കാരിമറ്റം
Apr 16, 2019


നമുക്ക് ചെറിയ തെളിവുകളെ ധ്യാനിക്കാം
'രക്ഷ' എന്ന വാക്കിന് യഹൂദജനതയെ സംബന്ധിച്ചിടത്തോളം കൃത്യമായ രാഷ്ട്രീ-സാമൂഹിക മാനങ്ങളുണ്ടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇസ്രായേലിന്റെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 13, 2019


പാതിനോമ്പ്
വേദപുസ്തകത്തിലെ ഏറ്റവും പവിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉപമ ഏതായിരിക്കും? അത് യേശുവിന്റെ പ്രലോഭനകഥ തന്നെയാകണം. നമുക്ക് ഊഹിക്കാവുന്ന...

ബോബി ജോസ് കട്ടിക്കാട്
Apr 10, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
