top of page


കടുകുമണിയുടെ ഉപമ
സുവിശേഷങ്ങളിലുള്ള കടുകുമണിയുടെ ഉപമയെപ്പറ്റി (മത്താ 13: 31-32; മർക്കോ 4: 30-32; ലൂക്കാ 13: 18-19) എനിക്കും എന്റെ കൂട്ടുകാർക്കുമുള്ള ഒരു സംശയം അസ്സീസിയിൽ കൂടി ഒന്നു വിശദീകരിക്കാമോ? 'സ്വർഗ്ഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്. എന്നാൽ, വളർന്നു കഴിയുമ്പോൾ അതു മറ്റുചെടികളേക്കാൾ വലുതായി ആകാശപ്പറവകൾ വന്ന് അതിന്റെ ശാഖകളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു' (മത്താ 13: 31-32). കടുകുചെടി വളരെ ചെറിയ ഒരു ചെടിയാണെന്നു നമുക്കറിയാം. ആകാശപ്പറവകൾ വന്‍

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Dec 3, 19973 min read
For Advanced Search
bottom of page
