top of page


ഐക്യരാഷ്ട്രസംഘടനയെ അഞ്ച് മിനിറ്റ് നിശ്ശബ്ദമാക്കിയ പെണ്‍കുട്ടി
(1992-ല്‍, അന്ന് 12 വയസ്സുകാരിയായിരുന്ന സെര്‍വെന്‍ കുളിസ് സുസുക്കി റിയോ ദെ ജനേറോയില്‍ നടന്ന യു. എന്നിന്റെ ഭൗമസമ്മേളനത്തില്‍ സദസ്സിനെ...

Assisi Magazine
Dec 1, 2012


ടിബറ്റ് : ലോകത്തിൻറെ നെറുകയിലെ മറ്റൊരു ലോകം
പച്ചപുതച്ച മലനിരകളും താഴ്വാരങ്ങളും മഞ്ഞണിയുമ്പോള്‍ സ്വര്‍ഗ്ഗം താണിറങ്ങിവന്ന പ്രതീതി! 'ലോകത്തിന്റെ മേല്‍ക്കൂര' എന്ന് വിശേഷിപ്പിക്കുന്ന,...
സണ്ണി തോട്ടപ്പിള്ളി
Nov 1, 2012


എന്തുകൊണ്ടാണ് നമ്മുടെ നാട്ടിന്‍പുറങ്ങള്‍ നിശ്ശബ്ദമായത്?
'അമേരിക്കന്‍ ഐക്യനാടുകളുടെ വളരെയേറെ പ്രദേശങ്ങളില്‍ ഇപ്പോള്‍ വസന്തത്തിന്റെ വരവ് പക്ഷികളുടെ തിരിച്ചുവരവിന്റെ അകമ്പടിയില്ലാതെയാണ്....
സുകുമാരന്‍ സി.വി.
Nov 1, 2012


ഹരിതരാഷ്ട്രീയം
കുറച്ചു വൈകിയെങ്കിലും നമ്മുടെ രാഷ്ട്രീയക്കാര്‍ ഹരിതരാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. (ഒരിക്കലും നടക്കാത്തതിനെക്കാള്‍...

ഡോ. റോയി തോമസ്
Oct 1, 2012


കാടിന്റെ മക്കളെന്ന അഭിമാനത്തോടെ...
കേരളത്തിലെ ആദിവാസി സമൂഹങ്ങളെക്കുറിച്ചും അവര്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള...

Assisi Magazine
Oct 1, 2012


മിസ്സോറാം: ചില മധുരമായ ഓര്‍മ്മകള്‍
"സാറേ, അവരെന്താണ് വിളിച്ചു പറയുന്നതെന്ന് മനസ്സിലായോ?" എന്റെ ഡ്രൈവര്‍ ആവേശഭരിതനായി എന്നോട് ചോദിച്ചു. "എന്താണ്?" ഞാന്‍ തിരക്കി. അത്...
എസ്. ഗുരുമാണിക്യം
Sep 1, 2012


മഴുവെറിഞ്ഞ് ഭൂമിയുണ്ടാക്കുന്നവരും സഹ്യന്റെ നൊമ്പരവും
"ഈ മണ്ണ് നമ്മുടെ പിതാക്കന്മാരില്നിന്ന് നമുക്കു പൈതൃകമായി കിട്ടിയതല്ല; നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് നാം കടം കൊണ്ടതാണ്" (റെഡ് ഇന്ത്യന്‍...
ജിജോ കുര്യന്
Aug 1, 2012


എല്ലാം നല്കുന്ന മരം
ഒരിടത്ത് ഒരു മരമുണ്ടായിരുന്നു. അവള് സ്നേഹിക്കുന്ന ചെറിയ ആണ്‍കുട്ടിയും. എല്ലാ ദിവസവും അവന് മരത്തിന്റെ അടുത്ത് വരികയും അവളുടെ ഇലകള്‍...
ഷെല്‍ സില്വസ്റ്റിന്
Aug 1, 2012


പശ്ചിമഘട്ടത്തിൻ്റെ മരണമുഖം
ഏകദേശം 120 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ഗോണ്ടുവാന എന്ന പുരാതന മഹാഭൂഖണ്ഡത്തില്‍ നിന്നും ഭൂഖണ്ഡാന്തരചലനം (continental drift or plate...
ഡോ. ജോമി അഗസ്റ്റിന്
Aug 1, 2012


ഇനി കുടവുമെടുത്ത് നമുക്ക് ചെന്നൈക്ക് പോകാം
ജലം ലോകമെങ്ങും ചൂടുള്ള ഒരു വിഷയമായി മാറിയിരിക്കുന്നു. നദികളുടെയും മഴയുടെയും പ്രാദേശിക വിതരണം എല്ലാ നാടുകളിലും വ്യത്യസ്തമാണ്. ഒരു ഭാഗത്ത്...
പ്രൊഫ. സി.പി. റോയി
May 1, 2012


കാടിനു കാവല്‍
"കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ഞാന്‍ നിങ്ങളുടെയെല്ലാം ഇടയില്‍ പലതും പറഞ്ഞും വഴക്കിട്ടും ആവലാതിപ്പെട്ടും വിമര്‍ശിച്ചും ആവുന്നത്ര...

ഡോ. റോയി തോമസ്
Apr 1, 2012


പ്രകൃതിക്കെതിരെയുള്ള പാപങ്ങള്‍
കുമ്പസാരിക്കാന്‍ ചെല്ലുന്ന കത്തോലിക്കര്‍ പരിസ്ഥിതിക്കെതിരെ ചെയ്യുന്ന പാപങ്ങളും ഏറ്റുപറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്ന് കേരള കത്തോലിക്കാ...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Mar 1, 2012


മരവും മനുഷ്യനും
ദൈവം ഭൂമിയില്‍ ഒരു മരം നട്ടുവച്ചു. വളര്‍ന്നു പന്തലിച്ചപ്പോള്‍ ശിഖരങ്ങളില്‍ ചേക്കേറാന്‍ ഒരായിരം കിളികള്‍ വന്നു. കൊമ്പുകളില്‍ ഉണങ്ങിയ...
സ്നോബി ജോണ്‍ കാഞ്ഞിരത്തിങ്കല്‍
Mar 1, 2012


മൗനത്തിന്റെ കയങ്ങളില്‍
'അണുധൂളി പ്രസാരത്തി- ന്നവിശുദ്ധ ദിനങ്ങളില്‍ മുങ്ങിക്കിടന്നു ഞാന്‍ പൂര്‍വ്വ- പുണ്യത്തിന്റെ കയങ്ങളില്‍." - ആറ്റൂര്‍ രവിവര്‍മ്മ...
സി. രാജഗോപാലന്‍ പള്ളിപ്പുറം
Dec 1, 2011


ഓണം ബുദ്ധനെ ഓര്‍മ്മിപ്പിക്കുന്നു
തൊണ്ണൂറുകള്‍ക്കുശേഷം ജീവിതം പൊതുവില്‍ ഉദാരമാവുകയും ആഘോഷനിര്‍ഭരമായിത്തീരുകയും ചെയ്തിരിക്കുന്നു. നമ്മളും നമ്മുടെ കുട്ടികളുമൊക്കെ ഒരുതരം...
എം. ആര്. അനില്‍കുമാര്‍
Sep 1, 2011


മരങ്ങള്‍ നട്ട മനുഷ്യന്
(സ്വന്തമല്ലാത്ത മണ്ണില്‍ ആര്‍ക്കോ വേണ്ടി നന്മയുടെ വിത്തുകള്‍ പാകുന്ന പ്രകൃതിസ്നേഹികള്‍ക്ക് ജീന്‍ ജിയോനോയുടെ - Jean Jiono -...
ജീന്‍ ജിയോനോ
Aug 1, 2011


അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
കാനേഷുമാരി ഐഡന്റിറ്റിയില്‍ നിന്ന് ഒരാള്‍ക്കു മോചനം ലഭിക്കുന്നത് അയാള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. സമൂഹത്തില്‍ ഒരു ചലനവും...
ബഷീര്‍ വള്ളിക്കുന്ന്
Jul 1, 2011


ലാളിത്യമാണ് സംസ്കാരം
അതിഥിക്ക് ഒരു കിണ്ടിയില്‍ വെള്ളം നല്കി സ്വീകരിക്കുക എന്നതായിരുന്നു കേരളീയന്റെ ആതിഥ്യ മര്യാദ. ഒരു കിണ്ടി വെള്ളമുണ്ടെങ്കില്‍ കയ്യും കാലും...
ടി.പി. പത്മനാഭന് മാസ്റ്റര്‍
Jun 1, 2011


ഗ്രാമക്കാഴ്ചകള്‍
1982 മെയ്മാസം. അന്ന് ഞാനും കുടുംബവും കര്‍ണ്ണാടകയിലായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞതിനുശേഷമുള്ള ഒരു മനോഹര പ്രഭാതം. ഭര്‍ത്താവ് എന്നെയും...
മിനി കൃഷ്ണന്
Apr 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


