top of page


സാന്ത്വന കല
സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എന്റെ കാലത്തിന്റെയും ഇടത്തിന്റെയും വര്‍ത്തമാന സാധ്യതയാണ്. നഗരം ഇതുവരെ പര്ഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതില്‍ അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാല്‍ ആദ്യത്തേതില്‍ ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാല്‍ നരകം അനന്തമായൊരു നിലനില്പാണ്.

ബോബി ജോസ് കട്ടിക്കാട്
Feb 82 min read


മരണാനന്തര പ്രതീക്ഷകൾ വിവിധ ജനപദങ്ങളിൽ
ദൈവശാസ്ത്രവേദി മരണാനന്തര പ്രതീക്ഷകൾ ജനപദങ്ങളിൽ മരണം എല്ലാവർക്കും അനുഭവവേദ്യമാകുന്ന ജീവിതത്തിലെ അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ്. എന്നാൽ...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Jun 8, 20072 min read
bottom of page
