കുരിശിൻ്റെ വഴി 10 മുതൽ 15 വരെ സ്ഥലങ്ങളെക്കുറിച്ചുള്ള ധ്യാനം മരണത്തെക്കാൾ ശക്തമാണ് സ്നേഹം. മരണത്തിൻ്റെ മേലുള്ള സ്നേഹത്തിൻ്റെ വിജയമാണ് ഉത്ഥാനം. (Love is stronger than death. The Triumph of Love over death is the Resurrection). അവസാന വാക്കല്ല മരണമെന്നും, ജീവിതമാണ് ഒടുവിൽ വിജയിക്കുന്നത് എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിച്ചു. 10. യേശുവിൻ്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു കുരിശു യാത്ര ഗോഗുൽത്തായിൽ എത്തി. റോമൻ പടയാളികൾ അവൻ്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു. കൊല്ലപ്പെടാൻ പോകുന്നവന് വസ