top of page


അക്ഷരത്തെറ്റ്
എന്താണ് അക്ഷരത്തെറ്റ്? അത് തപ്പി അങ്ങ് ദൂരേക്കൊന്നും പോകേണ്ട. കണ്മുമ്പില് തന്നെ ധാരാളമുണ്ട്. അതിപ്പോള്‍ എഴുതിയാലും വായിച്ചാലും പറഞ്ഞാലും അത് നമ്മെ വിടാതെ കൂടിയിരിക്കുന്നു. സ്കൂളില്‍ കേട്ടെഴുത്തു കഴിഞ്ഞ് പേപ്പര്‍ തരുമ്പോള്‍ ചില വാക്കുകളില്‍ ചുവന്ന മഷിക്ക് വട്ടം വരയ്ക്കാറില്ലേ അധ്യാപകര്‍. അക്ഷരത്തെറ്റുണ്ട് ശ്രദ്ധിക്കണം എന്ന ഉപദേശവും കാണും. 'ചെറിയൊരു അക്ഷരമല്ലേ തെറ്റിയുള്ളൂ അതിലിപ്പോ എന്താ കുഴപ്പം', 'കാര്യങ്ങള്‍ മനസ്സിലായാല്‍ പോരേ' എന്ന് വാദിക്കുന്നവരും ഉണ്ട്. അക്ഷരത്തെറ്റു കൊ
ഫാ. ലിജോ തൂക്കനാല്‍
Aug 72 min read
For Advanced Search
bottom of page
