top of page


സ്വീകാര്യമായ ബലി - അബ്രാഹം
പുരോഹിതാ - 5 Abraham and Isaac ബൈബിള്‍ അവതരിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ നാള്‍വഴിയിലൂടെയുള്ള പ്രയാണത്തിന്റെ തുടക്കത്തില്‍ത്തന്നെ...

ഡോ. മൈക്കിള്‍ കാരിമറ്റം
May 6, 2024


അത്ഭുതം ആത്മീയതയുടെ അവസാന വാക്കല്ല
സാധാരണ മനുഷ്യര്‍ക്ക് അസാധ്യമായതിനെ ആളുകള്‍ അത്ഭുതം എന്നു വിളിക്കുന്നു. ചില ആത്മീയ നേതാക്കള്‍, ആചാര്യന്മാര് ഇവരൊക്കെ സാധാരണക്കാരന്റെ...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Apr 1, 2024


മാര്‍ഗം
വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന് തന്റെ ശിഷ്യന്മാരോട് ചോദിച്ചു "വഴിയില്‍വെച്ച് എന്തിനെക്കുറിച്ചാണ് നിങ്ങള്‍ തര്‍ക്കിച്ചിരുന്നത്"...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 15, 2023


മതമോ സഭയോ?
A Capuchin Friar in front of Ashram at Wagamon Pic @Rony ഒരാഴ്ച സ്വസ്ഥമായിരുന്നു പ്രാര്‍ത്ഥിക്കാന്‍ സൗകര്യം കൊടുക്കുമോ എന്നുചോദിച്ച്...

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 10, 2023


കടുംവെട്ട്
അടുത്തനാളുകളിലായിട്ട് എവിടെങ്കിലും വെറുതെയിരുന്നാലുടനെ, മറന്നുകിടന്നിരുന്ന പഴയകാര്യങ്ങളും പഴയ ആള്‍ക്കാരുമൊക്കെ ഓര്‍മ്മയില്‍വരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 12, 2022


ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറും
വെളുപ്പിന് നാലരമണിസമയം. വളരെ അനുഗ്രഹപ്രദമായിരുന്ന ഒരു വിശുദ്ധനാടു തീര്‍ത്ഥാടനവും കഴിഞ്ഞു തിരിച്ചെത്തിയ ഗ്രൂപ്പുമൊത്ത് എയര്‍പോര്‍ട്ടിന്റെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 5, 2022


തോറ്റവന്റെ നിലവിളി
എത്ര വലിയ സങ്കടത്തോടെയാവും അവര്‍ ഇരുവരും ആ രാത്രി കഴിച്ചുകൂട്ടിയിട്ടുണ്ടാവുക. ദൈവവിളി കേട്ട് ഇറങ്ങിയവരാണ്. സകലവും വിട്ട് അവന്റെ...
സഖേര്‍
Sep 6, 2022


സമാധാനം
പൈതലായ യേശുവിനെയും കൊണ്ട് അമ്മയപ്പന്മാര്‍ പോകുന്ന സന്ദര്‍ഭം. യാഗാര്‍പ്പണത്തിനാണ് ദേവാലയത്തിലേക്ക് എത്തുക. അവിടെ ശിമയോന് എന്നൊരു...
സഖേര്‍
May 11, 2022


പെസഹാരാത്രിയിലെ പൗരോഹിത്യ വിചാരങ്ങള്‍...
ഈശോ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസമാണ് പെസഹാ. വി. കുര്‍ബാന പരികര്‍മ്മം ചെയ്യപ്പെടുന്നതു പുരോഹിതരിലൂടെ...

ഫാ നൗജിന് വിതയത്തില്‍
Apr 5, 2022


ഉത്ഥാനാനുഭവം വിശ്വാസികളുടെ ഹൃദയത്തെ ഉജ്ജ്വലിപ്പിക്കുന്നു
മിശിഹായിലൂടെ കരഗതമായ മനുഷ്യരക്ഷയെ സംബന്ധിച്ച് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: 'പഴയനിയമത്തിലെ...
ബിഷപ് ജേക്കബ് മുരിക്കന്‍
Apr 2, 2022


മനുഷ്യവംശത്തിന്റെ വിമോചകനായ ക്രിസ്തു
സത്യത്തില്‍ സാധാരണക്കാരായിരിക്കുക അത്ര നിസ്സാരക്രിയയാവില്ല. അതൊരു ദൈവിക പ്രക്രിയ തന്നെയാവും. കാരണം ക്രിസ്തുവിന്റെ ജീവിതമത്രയും അതു...
സഖേര്‍
Mar 7, 2022


സമര്‍പ്പണം
അസാധാരണത്വമൊന്നുമില്ലാത്ത ഒരു പെണ്കുട്ടിയായിട്ടാണ് മറിയം തിരുവെഴുത്തിലുള്ളത്. അവളുടെ സമര്‍പ്പണവും താഴ്മയുമൊക്കെ പില്ക്കാലങ്ങളില് ഏറെ...
സഖേര്‍
Mar 5, 2022


കുരിശല്ല രക്ഷ കരുണാര്‍ദ്ര സ്നേഹം
ക്രിസ്തുവര്‍ഷം 312. റോമന്‍ ചക്രവര്‍ത്തിപദത്തിന് അവകാശവാദമുന്നയിച്ച് പടനയിച്ച കോണ്‍സ്റ്റന്റൈന്റെ സൈന്യം ടൈബര്‍ നദിക്ക് കുറുകെയുള്ള...

ടോം മാത്യു
Feb 10, 2022


വൈകി വരുന്നവര്‍
വൈകി പോകുന്നത് നല്ലതാണ്. എല്ലാ വരും സമയത്തെത്താന്‍ ശ്രമിക്കുമ്പോള്‍, ചിലരെങ്കിലും മനപൂര്‍വ്വം വൈകുന്നത് നല്ലതാണ്. ഇരുട്ടായാലും വൈകി...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 12, 2020


പ്രതികരണം
എം. എന്‍. വിജയന് മാഷ് ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്. "കാലാവസ്ഥയോട് ഓരോ ശരീരവും ഓരോ തരത്തില്‍ പ്രതികരിക്കുന്നതുപോലെ വസന്തകാലത്ത് ഹൃദയം നിറയെ...
സഖേര്‍
Oct 2, 2020


ഉത്ഥാനപെരുന്നാള്‍ : മാസ്കുകള്‍ അഴിഞ്ഞുപോകുന്ന വലിയദിനം
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു; അവന് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു. ഒരു നോമ്പുകാലംകൂടെ ആയുസ്സില്‍ പൂര്‍ത്തിയാകുന്നു. എത്രമേല്‍...
സഖേര്‍
Apr 23, 2020


ഉത്ഥിതന്‍
നൃത്തത്തില്‍നിന്നും നര്‍ത്തകനെ എങ്ങനെയാണ് തിരിച്ചറിയുക? നൃത്തവും നര്‍ത്തകനും ഒന്നായിക്കഴിഞ്ഞിരിക്കുന്നു. അയാളുടെ പദചലനങ്ങള്‍ അയാളുടേതല്ല,...
ജോസ് സുരേഷ് കപ്പൂച്ചിൻ
Apr 20, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page







