top of page


തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും
1989 നവംബർ മാസത്തിലെ അസ്സീസി മാസികയിൽ, ഡോ. സി. ഇല്ലിക്കമുറിയുടെ ലേഖനം ഞാൻ വായിച്ചു. ക്രൈസ്തവവിശ്വാസത്തിനു യോജിക്കാത്ത രണ്ടു സൂചനകൾ അതിൽ കാണുന്നുണ്ട്. 1) ലോകപാപത്തിനു പരിഹാരമായി (ലോകത്തെ രക്ഷിക്കുവാൻ മിശിഹായുടെ രക്തച്ചൊരിച്ചിൽ അത്ര ആവശ്യമായിരുന്നില്ല; 2) മനുഷ്യരുടെ തപശ്ചര്യകളും പ്രായശ്ചിത്ത പ്രവൃത്തികളും വിലപ്പെട്ടതല്ല. 1. വിശുദ്ധീകരിക്കപ്പെടുവാൻ രക്തച്ചൊരിച്ചിൽ ആവശ്യമാണെന്ന് ഇസ്രായേൽ ജനങ്ങളെ മനസ്സിലാക്കുവാൻവേണ്ടി, ദൈവത്തിൻ്റെ നിർദ്ദേശപ്രകാരം, ജനങ്ങളേയും പാത്രങ്ങളേയും മോശ

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Feb 3, 19907 min read
For Advanced Search
bottom of page
