top of page


സമാധാനത്തിന് ചിറകൊച്ചകള്‍
കുരിശിലേറ്റപ്പെട്ട ഒരു നക്ഷത്രം ആകാശത്തുനിന്നും താഴേക്ക് നോക്കുന്നു. ഭൂമിയിലാകെ മിന്നിമിന്നി കണ്‍തുറക്കുന്ന നക്ഷത്രക്കൂടാരങ്ങള്‍. ആകാശ...
അനില്‍കുമാര്‍
Jun 13, 2024


ആചരണം (Rituals )
ശ്രമണ ബുദ്ധനില്‍ ബോബി തോമസ് പറഞ്ഞൊരു കഥയുണ്ട്. കാലാമന്മാരുടെ ഗ്രാമത്തിലെത്തിയ ബുദ്ധനോട് നാട്ടുകാര്‍ ചോദിച്ച ചോദ്യവും അതിനു ലഭിച്ച...
സഖേര്‍
Jun 13, 2024


നട്ടെല്ല് വാഴപ്പിണ്ടിയോ?
ആളാകാനല്ല ശ്രമിച്ചത്. അച്ചനാകുന്നത് ആരെയെങ്കിലും കണ്ടിട്ടോ, എന്തെങ്കിലും മോഹിച്ചിട്ടോ ആകരുതെന്നു പറയാനാണ് ഞാന്‍ ശ്രമിച്ചത്.

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 10, 2024


ഉള്ളുലച്ച വര്‍ത്തമാനം
Disability ക്ക് അപ്പുറം അന്തസ്സോടെ, ആത്മാഭി മാനത്തോടെ ജീവിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് നല്‍കാം. അതല്ലേ നമ്മുടെ സന്തോഷം! അതു കൂടിയാവണം.

കവിത ജേക്കബ്
Jun 10, 2024


മനുഷ്യൻ്റെ അന്തസ്സും ലിംഗപ്രത്യയശാസ്ത്രവും -കത്തോലിക്കാ വീക്ഷണത്തില്‍
ദൈവശാസ്ത്രപരവും ക്രൈസ്തവധാര്മ്മികപരവുമായ തത്വങ്ങളാല്‍ നയിക്കപ്പെടുന്ന കത്തോലിക്കാസഭ മനുഷ്യന്റെ അന്തസ്സിന് ശക്തമായ സ്ഥാനം നല്കുന്നു.

Fr. Midhun J. Francis SJ
Jun 5, 2024


വാക്സിനേഷനും ആശങ്കകളും
കോവിഡ്-19 (Covid-19) എന്ന മഹാമാരി ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും അതിന്റെ പ്രതി രോധം എന്നോണം എടുത്ത കോവിഷീല്‍ഡ് വാക്സിന്...

ഡോ. അരുണ്‍ ഉമ്മന്‍
Jun 5, 2024


സമ്പൂര്‍ണ്ണമായ ആനന്ദം
ഒരു ദിവസം ഫ്രാന്‍സിസും ലിയോ സഹോദരനും മഞ്ഞിലൂടെയും ചെളിയിലൂടെയുമെല്ലാം കഷ്ടപ്പെട്ട് പെറൂജിയയില്‍ നിന്ന് സെന്റ് മേരി ഓഫ് ദി എയ്ഞ്ചല്‍സ്...

മുറൈബോഡോ
Jun 1, 2024


കറുപ്പും വെളുപ്പുമായ കളങ്ങൾ
കറുപ്പും വെളുപ്പുമായ കളങ്ങളില്‍ ഒതുക്കാന്‍ കഴിയാത്ത മനുഷ്യരുടെ കൂടിയാണ് ഈ ഭൂമി കാലാകാലങ്ങളായി സമൂഹം രൂപപ്പെടുത്തിയ പരമ്പരാഗത മായ ചില...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 1, 2024


നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍
എണ്‍പതുകളുടെ ആരംഭത്തിലാണ് എളിയ തോതില്‍ ഞാന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ പഠിതാവായത്. ജൈവവൈവിധ്യങ്ങളുടേതായ നിര വധി സൂക്ഷ്മ ആവാസവ്യവസ്ഥകള്‍...

George Valiapadath Capuchin
May 19, 2024


ദൈവത്തിന്റെ കോമാളികള്‍
കുട്ടിക്കാലത്ത് സര്‍ക്കസ് കൂടാരത്തിലെ കാഴ്ച കളില്‍ ഒത്തിരി കൗതുകത്തോടുകൂടി നോക്കിനിന്നി ട്ടുള്ള കഥാപാത്രമാണ് 'ജോക്കര്‍'. ഏറെ സാഹസി കത...

ഫാ നൗജിന് വിതയത്തില്‍
May 11, 2024


വീട്ടിലെ ചിരിവിളക്കുകള്‍
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? പ്രശസ്തമായ പരസ്യവാചകം. എന്താണ് സന്തോഷം? പ്രത്യേകിച്ച് ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍? എല്ലാവരും സന്തോഷത്തിന്റെ നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നത് ഒരു പൊട്ടിച്ചിരിയുടെ നിമി ഷവുമായി ബന്ധപ്പെട്ടാണ്. ചിരിപ്പിക്കുന്നവരെയും, ചിരിക്കാന്‍ ഇട നല്കുന്ന സന്ദര്‍ഭങ്ങളെയും ആര് ക്കാണ് ഇഷ്ടമല്ലാത്തത്! സെല്‍ഫികളും റീലുകളും സ്റ്റാറ്റസുകളുമെല്ലാം നിറഞ്ഞചിരിയുടെ സൗന്ദര്യ ങ്ങള്‍കൊണ്ട് വിളങ്ങുന്നു. ആത്മാവിന്റെ സൗന്ദര്യമാണ് പുഞ്ചിരിയെങ്കില്‍, ആത്മാവിന്റെ ആഘോഷമാ

ജോയി മാത്യു
May 11, 2024


നടവഴിയില്പുല്ല് കയറിയോ?
ആരുടെയെങ്കിലും നല്ല ജീവിതം മുരടിച്ചുതുടങ്ങിയെന്ന് തോന്നിയാല്‍ അവരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് 'നടവഴിയില്‍ പുല്ലു കയറിയോ' എന്ന്....

ഫാ. ഷാജി CMI
May 10, 2024


കര്‍മ്മോത്സുകത -ശാന്തത
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ വിഷാദരോഗത്തി(depression)നും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar...

ടോം മാത്യു
May 10, 2024


വെള്ളിക്കാശിന്റെ നൊമ്പരം
ഇനി കാത്തുനില്ക്കുന്നതില് അര്‍ത്ഥമില്ല. തനിക്കിനിയൊന്നും ചെയ്യാനാവില്ല. പാറയുടെ മറവില്‍നിന്നും അയാള്‍ പുറത്തുവന്നു. വെയിലിന് തീക്ഷ്ണത...

സണ്ണി ജോര്‍ജ്
May 9, 2024


ഫ്രാന്‍സിസ് മതാന്തരസംവാദത്തിന്റെ ഉത്തമ മാതൃക
സഹോദരന്മാരുടെ മിഷനറിദൗത്യത്തിന്റെ രീതിയുടെ ഊന്നലില്‍ വന്ന ഒരു സമൂല മാറ്റത്തെ ക്കുറിച്ചു ഹോബ്റിച്ച്സ് (Hoeberichts ) നിരീക്ഷി...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
May 8, 2024


ധാര്‍മ്മികദിശാബോധം
'കനിവോടെ കൊല്ലുക' എന്ന ലേഖനത്തില്‍ അരുന്ധതി റോയി ഇപ്രകാരം എഴുതുന്നു: "നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാര്‍മ്മികദിശാബോധം...

ഡോ. റോയി തോമസ്
May 7, 2024


സ്വീകാര്യമായ ബലി - അബ്രാഹം
പുരോഹിതാ - 5 Abraham and Isaac ബൈബിള്‍ അവതരിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ നാള്‍വഴിയിലൂടെയുള്ള പ്രയാണത്തിന്റെ തുടക്കത്തില്‍ത്തന്നെ...

ഡോ. മൈക്കിള്‍ കാരിമറ്റം
May 6, 2024


സാറിന്റെ ബേജാറ്
പണ്ടൊക്കെ ഞായറാഴ്ചയൊഴികെ പോസ്റ്റ്മാന്മാരെ വഴിയില്‍ കണ്ടുമുട്ടാത്ത ഒറ്റ ദിവസവുമില്ലായിരുന്നു. കത്തുകള്‍ കിട്ടാത്ത ദിവസങ്ങളും...

ഫാ. ജോസ് വെട്ടിക്കാട്ട്
May 4, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page




