top of page


ദൈവം പുരുഷനല്ല
ദൈവം അരൂപി ആണ് എന്നത് ചെറുപ്രായത്തില്‍ ഗ്രഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. അതിന്റെ കൂടെ ദൈവം ശക്തനാണ് എന്നുകൂടി കേട്ടപ്പോള്‍...
ഡോ. നീന ജോസഫ്
Apr 1, 2012


ദൈവം ക്രിസ്ത്യാനിയല്ല
വളരെ ലളിതമാണ് എന്റെ പ്രതിപാദ്യ വിഷയം. ഒരു വലിയ പരിധിവരെ നമ്മുടെ മതവിശ്വാസത്തെ നിര്‍ണ്ണയിക്കുന്നത് നമ്മുടെ ജനനം, ഭൂവിഭാഗം തുടങ്ങിയ...
ഡസ്മണ്ട് ടുട്ടൂ
Apr 1, 2012


പ്രകൃതിക്കെതിരെയുള്ള പാപങ്ങള്‍
കുമ്പസാരിക്കാന്‍ ചെല്ലുന്ന കത്തോലിക്കര്‍ പരിസ്ഥിതിക്കെതിരെ ചെയ്യുന്ന പാപങ്ങളും ഏറ്റുപറഞ്ഞു കുമ്പസാരിക്കേണ്ടതാണെന്ന് കേരള കത്തോലിക്കാ...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Mar 1, 2012


വിശക്കുന്ന ഭാരതീയന്റെ ഒഴിഞ്ഞ പാത്രങ്ങള്‍
ഇന്ത്യയിലെ സമൃദ്ധിയുടെ ലജ്ജാകരമായ വിരോധാഭാസം ഇത് സമൃദ്ധിയുടെ വിരോധാഭാസമാണ്. 2011-ല്‍ FPRI (International Food Policy Research Institute)...
ദേവീന്ദര്‍ ശര്‍മ്മ
Mar 1, 2012


മദ്യപാനം പാപമോ?
അഞ്ച് മില്യനിലേറെ വരുന്ന കേരളകത്തോലിക്കര്‍ക്ക് ഏറെ താമസിയാതെ മദ്യപാനം ഒരു പാപമാകാന്‍ (ഒരു പക്ഷേ, ഒരു മാരകപാപം!) പോകുന്നു എന്നാണ്...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Feb 1, 2012


മാറുന്ന ഭക്ഷണശീലം മാറുന്ന സംസ്കാരം
കേരളത്തിലെന്നല്ല ലോകത്തുതന്നെയും പ്രചാരം നേടിയ ഒരു ആരോഗ്യസന്ദേശമാണ് 'An apple a day keeps doctor away.' ഇന്നത്തെ യുവതലമുറ...
മിസ്. ഉഷ
Feb 1, 2012


വസ്ത്രവും നഗ്നതയും
'നഗ്നതയുടെ വസ്ത്രം' എന്ന ഒരു രൂപകമുണ്ട്. എല്ലാ നഗ്നതയും ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. വസ്ത്രം നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്....
എം. കമറുദ്ദീന്
Jan 1, 2012


മൗനത്തിന്റെ കയങ്ങളില്‍
'അണുധൂളി പ്രസാരത്തി- ന്നവിശുദ്ധ ദിനങ്ങളില്‍ മുങ്ങിക്കിടന്നു ഞാന്‍ പൂര്‍വ്വ- പുണ്യത്തിന്റെ കയങ്ങളില്‍." - ആറ്റൂര്‍ രവിവര്‍മ്മ...
സി. രാജഗോപാലന്‍ പള്ളിപ്പുറം
Dec 1, 2011


ചില നിശ്ശബ്ദ ചിന്തകള്‍
ഫേണ്‍ഹില്ലിലെ പ്രഭാതങ്ങളാണ് ഓര്‍മ്മ വരുന്നത്. നേരം പുലരുന്നതിനുമുമ്പേ എഴുന്നേറ്റ് വെളിയിലിറങ്ങി ഷട്ടര്‍തുറന്ന് താഴ്വരയെ അകത്തേയ്ക്കു...
ഷൗക്കത്ത്
Dec 1, 2011


നിശ്ശബ്ദം
ഞാനാരുടെ ശബ്ദമെന്നറിയാതെ ശബ്ദങ്ങളുടെ അറവുശാലയിലേയ്ക്ക് ശബ്ദങ്ങളെ ചവച്ചു തിന്നുന്ന ശബ്ദമൃഗമായി തെരുവിലിറങ്ങി. നാവില്‍നിന്നും...

വി. ജി. തമ്പി
Dec 1, 2011


ഏകപ്രസരത
മൗനാനുഭവങ്ങളെക്കുറിച്ച് എഴുതാനാണ് 'അസ്സീസി' എന്നോട് ആവശ്യപ്പെട്ടത്. മൗനമായിരുന്ന് എന്തും നോക്കിക്കാണാന്‍. അങ്ങനെയൊരു കാലത്തെക്കുറിച്ച്,...
ഇ. എം. രാധ
Dec 1, 2011


മൗനം ജലംപോലെ സുന്ദരം ശക്തം
"രണ്ട് മഹാനിശ്ശബ്ദതകള്‍ക്കിടയിലെ അനന്തമായ സൊല്ലയല്ലാതെ മറ്റെന്താണ് ജീവിതം ? " -ഷോപ്പനോവര്‍ നിശ്ശബ്ദതയെ ഭയപ്പെടുന്ന...

വി. ജി. തമ്പി
Dec 1, 2011


മൗനത്തിന്റെ മഹാശിഖരം
എന്റെയൊരു സുഹൃത്ത്, നേതൃത്വപാടവത്തില്‍ സമപ്രായക്കാരില്‍ ഒരതിശയമായിരുന്ന പാലാക്കാരി ജിനുറാണി ജോര്‍ജ്ജ്, നിര്‍ത്താതെ വര്‍ത്തമാനം പറയും....
എന്‍. പി. ഹാഫിസ് മുഹമ്മദ്
Dec 1, 2011


മൗനത്തിന്റെ രാഷ്ട്രീയം
മൗനത്തിന്റെ അഗാധതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി ബോധോദയം സിദ്ധിച്ച ബുദ്ധന് പിന്നീട് ഏഴുനാളുകള്‍ സംസാരിച്ചില്ലെന്ന് ഒരു പാരമ്പര്യമുണ്ട്....
ജിജോ കുര്യന്
Dec 1, 2011


കേരള വനിതാ കോഡ് ബില്ലും പ്രതികരണങ്ങളും
ജസ്റ്റീസ് കൃഷ്ണയ്യര്‍ (Commission for the Rights and Welfare of Children and Women) ചെയര്‍മാനായുള്ള പന്ത്രണ്ടംഗസമിതി ഇക്കഴിഞ്ഞ...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Nov 1, 2011


കറുപ്പ്: നിന്ദിതരുടെ പുനരുത്ഥാനം
'മാനത്തു മഴവില്ലു കാണുമ്പോള്‍ എന്റെ ഹൃദയം തുള്ളുന്നു' എന്നു വേര്‍ഡ്സ്വര്‍ത് പാടിയിട്ടുണ്ടെങ്കിലും 'മനോഹരം' എന്ന് ഏകസ്വരത്തില്‍ ലോകം...
പ്രൊഫ. ടി. എം. യേശുദാസന്
Nov 1, 2011


കറുത്ത കവിതകളും വെളുത്ത ആത്മാവുമായി ഒരഭിമുഖവും
തൂത്താല്‍ മാറാത്തവ പൊന്നുരുക്കുന്നിടത്തെ പൂച്ച മെത്തയില്‍ കിടക്കാത്ത അട്ട കൊക്കാകാന്‍ കുളിക്കുന്ന കാക്ക സംക്രാന്തിയില്ലാത്ത കാട്ടുകോഴി...
ടി. എസ്. രാജേഷ്
Nov 1, 2011


ഗാന്ധിയും കോണ്‍ഗ്രസ്സും തീണ്ടിക്കൂടാത്തവരോട് ചെയ്തത്
കോണ്‍ഗ്രസ്സും തീണ്ടല്‍ജാതിക്കാരും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായവ്യത്യാസത്തിന്റെ അടിസ്ഥാനം ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒറ്റചോദ്യം ആണ്....

ഡോ. ബി. ആര്. അംബേദ്ക്കര്‍
Nov 1, 2011


ദളിത് സാഹിത്യം
അവര്‍ണ്ണമായ അനുഭവങ്ങളുടെ തീരമാണ് ദളിത് സാഹിത്യത്തിലൂടെ നാം കണ്ടെത്തുന്നത്. വര്‍ണ്ണവ്യവസ്ഥയില്‍ അടിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗത്തിന്റെ...

ഡോ. റോയി തോമസ്
Nov 1, 2011


കുട്ടനാടന്‍ ദളിതനുഭവം
ദളിതര്‍ ഏറെ അധിവസിക്കുന്ന കേരളത്തിലെ അതിമനോഹരമായ പ്രപഞ്ചസൗന്ദര്യത്തിന്റെ നാടാണ് കുട്ടനാട്. ചരിത്രപരമായി ചേരരാജാവായിരുന്ന ചേരന്...
എസ്. ഉണ്ണികൃഷ്ണന്
Nov 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
