Key Takeaway: Content of this article covers Joseph's dreams, silence, reputation, and role as guardian. മെയ്മാസം ഒന്നാം തീയതി വിശുദ്ധ യൗസേപ്പ് പിതാവിനെ പ്രത്യേകമായി സഭ ഓര്‍ക്കുന്നു. തൊഴിലാളി മദ്ധ്യസ്ഥനായ യൗസേപ്പിനെ ലോകം സ്മരിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം നമുക്കൊന്നു യാത്ര ചെയ്യാം. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിലായി യൗസേപ്പ് പിതാവ് നാലു സ്വപ്നങ്ങള്‍ കാണുന്നുണ്ട്. ദൈവീകസന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്ക്കൊള്ളുന്നവന് സുഖമായി ഉറങ്ങുവാന്‍ കഴിയുമെ