top of page


ട്രൈജമിനല്‍ ന്യൂറല്‍ജിയ(Trigeminal Neuralgia -TN)
സൂയിസൈഡ് ഡിസീസ്'എന്ന് വിളിക്കപ്പെടുന്ന ട്രൈജമിനല്‍ ന്യൂറല്ജിയയെ കുറിച്ച് കൂടുതല്‍ അറിയാം. മുഖത്തെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത വേദനാജനകമായ അവസ്ഥയാണ് ട്രൈജമിനല്‍ ന്യൂറല്‍ജിയ (TN). പൊതുജനങ്ങള്‍ക്ക് ഇതിനെകുറിച്ച് വ്യാപകമായി അറിയില്ലെങ്കിലും,ഒരു വ്യക്തി അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ മെഡിക്കല്‍ അവസ്ഥകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. വാസ്തവത്തില്‍, വേദന അസഹനീയവും തീവ്രമാകാവുന്നതിനാലാണ് ഈ രോഗാവസ്ഥയെ "സൂയിസൈഡ് ഡിസീസ്"എന്ന് വിളിക്കുന്നത്. ഒരു പ്രമുഖ ബോളിവുഡ് നടന്

ഡോ. അരുണ്‍ ഉമ്മന്‍
Apr 73 min read
For Advanced Search
bottom of page
