top of page


അടയിരിക്കുന്ന ആണ്‍പക്ഷി
മുറിയില്‍ കടന്ന് വാതിലടയ്ക്കുവാനുള്ള ക്ഷണമാണ് പുതുവര്‍ഷപ്പുലരി. എന്റെ ശരീരമാകുന്ന വീടിന്റെ വാതിലുകളായ പഞ്ചേന്ദ്രിയങ്ങളെ അടച്ച് ഹൃദയത്തിന്റെ ഗുഹയില്‍ ഇരിക്കുന്ന ദൈവത്തെ കാണുവാനുള്ള ക്ഷണം. പോയ വര്‍ഷത്തെ അലച്ചിലില്‍ നിന്റെ മൗനത്തിന്റെ താക്കോലുകള്‍ നഷ്ടമായെങ്കില്‍, അതു തിരഞ്ഞു കണ്ടുപിടിക്കേണ്ടത് തിരിനാളങ്ങള്‍ കെടാത്ത മൗനത്തിന്റെ രാത്രികളിലാണ്. പുതുവര്‍ഷത്തിന്റെ രാവും പുലരിയും അതിനു സഹായകമാകട്ടെ.

ഫാ. നിര്‍മ്മലാനന്ദ് OIC
Jan 4


പുതിയ പുലരികളുടെ വിജയ മന്ത്രങ്ങള്‍
Key Takeaways: The article discusses 6 ways to start each new day positively for success and blessings ഓരോ പുലരിയും പുതുമയുള്ളതാകുന്നത് മനസ് അതിനെ പുതുമയോടെ സ്വീകരിക്കുന്നതു കൊണ്ടാണ്. ഇന്നത്തെ ദിവസം നല്ലതാണ് എന്ന് ഓരോ പുലരിയിലും നാം പറഞ്ഞാല്‍ മനസ് അത് സ്വീകരിക്കും. പുറമേ നിന്ന് ആരെങ്കിലും പറയുന്നതിനെക്കാള്‍ വലുതാണ് സ്വന്തം മനസ് നമ്മോട് എന്തു പറയുന്നു എന്നുള്ളത്. നല്ലതു പറഞ്ഞ് ദിവസം തുടങ്ങിയാല്‍ തടസങ്ങളോ പ്രയാസങ്ങളോ ഉണ്ടാവുകയില്ല എന്നല്ല, അതിനെ കുറെ കൂടി ധ്യാനാത്മകമായി സ്വീകര

ജോയി മാത്യു
Jan 1, 2026


പുതിയ മനുഷ്യനായി പുതിയ വര്‍ഷത്തിലേക്ക്
പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നു. കഴിഞ്ഞ കലണ്ടറില്‍ വന്നുപോയ കുറവുകള്‍ നികത്തി പുതിയ തീരുമാനങ്ങളിലേക്കു നീങ്ങുവാനുള്ള അവസരമാണിത്. ജീവിതം നവീകരിക്കുവാനുള്ള യാത്രയില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. വരാനിരിക്കുന്ന നാളുകള്‍ ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. സംസാരത്തിലും പെരുമാറ്റത്തിലും വന്നുപോയ വീഴ്ചകള്‍ തിരുത്തണം. 'അല്പംകൂടി നന്നാവുക' എന്നതിനേക്കാള്‍ പൂര്‍ണ്ണമായ മാറ്റത്തിന് സ്വയം വിധേയമാക്കണം.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2026


നാം മുന്നോട്ട്
ഒരു നവവത്സരത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ക്രിസ്തുമസ്സിന്റെ നാളുകളില്‍ നാം ധ്യാനിച്ച ചില ചിന്തകളുണ്ട്. അതുമായി നവവത്സരത്തിലേക്ക് നാം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2019


നവവത്സരചിന്തകള്
പുതിയ ഒരു വര്‍ഷം നമ്മുടെ മുമ്പില്‍ വന്നുനില്ക്കുന്നു. ഒരുപാടു പ്രതീക്ഷകളോടുകൂടിയാണ് ഈ പുതിയവര്‍ഷത്തിലേക്കു നാം പ്രവേശിക്കുന്നത്....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jan 1, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
