'പഠിക്കുന്ന സ്ഥാപനമേധാവി' : '...മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, പഠിക്കുന്ന സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്'. വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ഒരു സാഹിത്യമത്സരത്തിന്റെ അറിയിപ്പ് ഒരു വാരികയില്‍ കൊടുത്തിരുന്നതാണ് മേല്ച്ചേര്ത്തത്. മേധാവി എന്ന പദത്തിന് ബുദ്ധിമാന് എന്നാണര്ഥമെങ്കിലും, മേലധികാരി എന്നൊരര്‍ഥവും നിലവിലുണ്ട്. (മേധാവികള്‍ ആ വാക്കിന്റെ തനിയര്ഥത്തോട് നീതിപുലര്ത്തുന്നവരായേ തീരൂ, എന്നൊന്നും നിര്‍ബന്ധിക്കരുത്