top of page


ഇവന് എന്റെ ആദ്യത്തെ കൂട്ടുകാരന്
അച്ഛനും അമ്മയും ജനിച്ചത് പരരാശികളിലായിരിക്കണം. അതുകൊണ്ടവര്‍ എല്ലാക്കാലവും ദേശത്തെ അളന്നുകൊണ്ട് സഞ്ചരിച്ചു. ഒരു ചില്ലയില്‍നിന്ന് അകലത്തെ...
ബാബു ഭരദ്വാജ്
Jan 1, 2014


മാമ്പഴമഴകള്‍ പെയ്യുന്നത്
ഇപ്പോള്‍ കാലവര്‍ഷപ്പെയ്ത്തിന്റെ ഉച്ചസ്ഥായിയില്‍ മഴ കേട്ടുകൊണ്ടിരിക്കുമ്പോഴും വേനല്‍മഴ മനസ്സിലെത്തുന്നു. കേരളത്തിലെ വേനല്‍മഴകള്‍ക്ക്...
മ്യൂസ്മേരി ജോര്‍ജ്
Jan 1, 2014


കുട്ടികളാണ് മറക്കരുത്!
കുടുംബത്തിലും സമൂഹത്തിലും കുട്ടികള്‍ക്ക് അനേകം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നുണ്ട്. അടുത്തകാലത്ത് മാധ്യമങ്ങളില്‍ നാം കണ്ട ചില ദൃശ്യങ്ങള്‍...

ഡോ. റോയി തോമസ്
Oct 1, 2013


അവസാനത്തെ ക്ലാസ്
അന്നു കാലത്ത് ഞാന്‍ സ്കൂളിലേക്കിറങ്ങാന്‍ ഏറെ വൈകി; ഹാമെല്‍ മാഷിന്റെ കൈയില്‍ നിന്നു ശരിക്കു വഴക്കു കിട്ടുമെന്നു ഞാന്‍ പേടിച്ചു:...
അല്‍ഫോന്‍സ് ദോദെ
Jul 1, 2013


സവിതയുടെ മരണത്തിന് ഉത്തരവാദി ആര്?
ഇന്ത്യന്‍ വനിത സവിത ഹാലപ്പനാവര്‍ ഐര്‍ലണ്ടില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന നിരവധി കുഴക്കുന്ന...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Dec 1, 2012


തൊട്ടില്
അവള് ഹൃദയംകൊണ്ടും അവന് ശിരസ്സുകൊണ്ടുമാണ് ജീവിക്കുന്നതെന്നാണ് പൊതുവേയുള്ള വിചാരം. അവളുടെ കാര്യത്തില്‍ അതല്ല അതിന്റെ ശരി....

ബോബി ജോസ് കട്ടിക്കാട്
Dec 1, 2012


സഹിഷ്ണുതയുടെ അതിരുകള്‍
എല്ലാത്തിനും ഒരു പരിധിയുണ്ട്, സഹിഷ്ണുതയ്ക്ക് പോലും. കാരണം ഈ ലോകത്തില്‍ എല്ലാറ്റിനും മൂല്യമുള്ളതാണ്. "നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന...
ലെയോനാര്‍ദോ ബോഫ്
Nov 1, 2012


പുസ്തകപ്പുഴു
പുസ്തകത്തിലെ അമ്മ മാറോടു ചേര്‍ത്ത് ഉമ്മ വെച്ചെന്നെ ഉറക്കുന്നു: ഗര്‍ഭത്തില്‍ച്ചുമന്നവള്‍ ആര്‍ക്കോ കനിവോടെ ദാനം ചെയ്യാന്‍ എന്നെ...
എലിസബത്ത് കോശി
Sep 1, 2012


വിചാരണ ചെയ്യുന്ന കവിതകള്‍
ഒരു ക്രൈസ്തവദേശം ഇടവഴിയില്‍ കൈയിലൊരറാക്കു കുപ്പിയുമായി ദൈവം മയങ്ങിക്കിടക്കുന്നു. എഴുന്നേറ്റാട്ടെ, ദൈവമേ, നിവര്‍ന്നുനിന്നു മനുഷ്യനെപ്പോലെ...
യൂജെനിയോ ദെ അന്ദ്രാദ, ലാങ്ങ്സ്റ്റണ്‍ ഹ്യൂഗ്സ്, എറിക് ഫ്രീഡ്, റൂമി
Sep 1, 2012


ജീവന്റെ നിക്ഷേപം
മറ്റൊരു ജീവന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ട് സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ കഴിയുക എന്നത് ഗര്‍ഭിണിക്കുമാത്രം സാധിക്കുന്ന ഒരവസ്ഥയാണ്....
മ്യൂസ്മേരി ജോര്‍ജ്
Aug 1, 2012


ജനാലയ്ക്കരികിലെ വികൃതിക്കുട്ടി
തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകമാണ് "റ്റോറ്റോചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി". ഏറെനാള്‍ ജാപ്പനീസിലും ഇംഗ്ലീഷിലും ഏറ്റവും കൂടുതല്‍...
സക്കറിയാസ് നെടുങ്കനാല്‍
Aug 1, 2012


ആ നാലുപേര്‍ എവിടെ?
'ഞാന്‍ ആരുടെ തോന്നലാ'ണെന്ന് കുഞ്ഞുണ്ണിമാഷുടെ ആശങ്ക. എന്റെ ജീവിതം ആരുടെയൊക്കെ തോന്നലുകളിലൂടെയാണ് എന്നത് ഒരു അപനിര്മാണമാകാം....
വി. ദിലീപ്
Jul 1, 2012


ഒരാള്‍ അച്ഛനാവുന്നത്
അയാള്‍ക്കോ അവള്‍ക്കോ എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ഗുമസ്തരായ അതിസാധാരണക്കാരായ...
എച്ചുമുക്കുട്ടി
Oct 1, 2011


എന്തുകൊണ്ടിങ്ങനെ?
നാം വായിക്കുന്ന വാര്‍ത്തകളില്‍ പീഡനകഥകള്‍ ഏറിവരുന്നു. കൊച്ചുകുട്ടികള്‍ക്കുപോലും രക്ഷയില്ലാതാകുന്ന അവസ്ഥയാണിപ്പോള്‍. അച്ഛന്, അമ്മ,...

ഡോ. റോയി തോമസ്
Oct 1, 2011


അധ്യാപകന്റെ വിളിയും ദൗത്യവും
ഒരു അധ്യാപകദിനംകൂടി മുന്നിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച ഗൗരവമായി ചിന്തിക്കുകയും അധ്യാപനത്തിന്റെ മഹത്വത്തെ ദാര്‍ശനികമായി...
അഡ്വ. ചാര്‍ളിപോള്‍
Sep 1, 2011


ചില വിദ്യാഭ്യാസ ചിന്തകള്‍
1. ഈയിടെ ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കാര്യം പറയാം. മൂപ്പരുടെ ഭാര്യയും ഒരു ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ്....
ചിത്രഭാനു
Aug 1, 2011


മുതുക്കച്ചന്
ആശ്രമാംഗങ്ങളൊന്നിച്ച് ധ്യാനത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് തുടരെത്തുടരെ കുമ്പസാരിക്കാനെത്തുന്നവരെയോര്ത്ത് വേറെ ഒരാശ്രമത്തില്‍ നിന്നും...

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 1, 2011


വിദ്യാഭ്യാസവും ജീവിതവും
"മേന്മനേടുന്നതിന്, കൂടുതല്‍ നല്ല ഒരു തൊഴില്‍ കിട്ടുന്നതിന്, കൂടുതല്‍ കാര്യക്ഷമത ഉണ്ടാകുന്നതിന്, അഥവാ മറ്റുള്ളവരുടെമേല്‍ വിപുലമായ ആധിപത്യം...

ഡോ. റോയി തോമസ്
Jun 1, 2011


കുട്ടിത്തത്തിന്റെ അന്ത്യം
മാനവരാശിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന മാറ്റങ്ങള്‍ക്കു തുടക്കമിടുന്നത് കുട്ടികളുടെ മനസ്സുകളിലാണ്. ഹെര്‍ബര്‍ട്ട് റീഡ് അവളെ, അവളുടെ...
മിനി കൃഷ്ണന്
Mar 1, 2011


നാം എത്ര ദുഷ്ടരാണ്!
"ഇപ്പോള്‍ ചുറ്റുമുള്ള വീട്ടിലെല്ലാം വിചിത്ര ശിശുക്കളാണ്. തല വലുതാകുന്ന കുട്ടികള്‍... നാവ് വലുതാകുന്ന കുട്ടികള്‍... എനിക്കൊന്നും...

ഡോ. റോയി തോമസ്
Jan 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
