top of page


ഐ.എഫ്.എഫ്. കെ. കാഴ്ചകള്‍
ഓരോ ചലച്ചിത്രമേളയും ഒരു ലോകസഞ്ചാരമാണ് തരുന്നത്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതം, അതിജീവനശ്രമങ്ങള്‍, ഭൂപ്രകൃതി,...
അജീഷ് തോമസ്
Jan 4, 2019


റാമിന്റെയും ജാനുവിന്റെയും '96'
പേര് എന്നത് (സിനിമയുടെ പേര്) ഒരു 'പ്രശ്ന' മാണ്. അല്ലെങ്കില്‍പ്പിന്നെ 'ചുരുക്കെഴുത്തോ, 'സൂചനയോ' ഒക്കെയാണ്. സിനിമയെ സംബന്ധിച്ച് നമ്മള്...
അജീഷ് തോമസ്
Dec 3, 2018


ബര്‍ലിന്‍ മതില് നിലംപതിക്കുമ്പോള്‍
നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില് നിലംപൊത്തിയപ്പോള്‍ ജര്‍മ്മന്‍ ജനത മാത്രമല്ല ലോകം മുഴുവന്‍ അതിന്റെ പ്രകമ്പനത്തില്‍...
അജീഷ് തോമസ്
Nov 16, 2018


ദ ഷേപ്പ് ഓഫ് വാട്ടര്‍
മെക്സിക്കന്‍ സിനിമയ്ക്ക് നവഭാവുകത്വം നല്കിയവരില് പ്രധാനികളാണ് അല്‍ഫോന്‍സോ ക്വറോണ്‍, അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തു, ഗുല്ലെര്‍മോ...
അഭിജിത് എ. എസ്.
Jun 17, 2018


പ്രണയത്തിന്റെയും മരണത്തിന്റെയും ഗീതം
' ഗ്ലൂമി സണ്‍ഡേ' എന്ന അനശ്വര നിരാശാ ഹംഗേറിയന്‍ ഗാനം ഡിജിറ്റല്‍ കാലഘട്ടത്തിന് മുമ്പുള്ള 'വൈറലു'കളില്‍ ഒന്നാണ്. ഒരു കാലഘട്ടത്തിലെ...
അജീഷ് തോമസ്
May 12, 2018


കുഞ്ഞുദൈവം
നിസാരതകളെ അവഗണിച്ച് അതിഭാവുകത്വം നിറഞ്ഞ കഥകളെ കൂട്ടുപിടിക്കുന്നതാണ് നമുക്ക് ഏറെ പ്രിയം. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഏറ്റവും ചെറുതിനെ...
ജിന്‍സ് അഴീക്കല്‍
Mar 8, 2018


ദ ജാപ്പനീസ് വൈഫ്
ഒരു സംവിധായിക എന്ന നിലയില്‍ അഭിനേത്രിയായ അപര്‍ണാ സെന്‍ ശ്രദ്ധിക്കപ്പെടുന്നത് 36 ചൗരംഗി ലെയ്ന്‍ എന്ന ചിത്രത്തിലൂടെയാണ്. വാര്‍ദ്ധക്യത്തില്‍...
ജോസഫ് ചാക്കോ
Feb 17, 2018


തൊണ്ടി മുതലും ദൃക്സാക്ഷിയും മോഷണത്തിന്റെ നൈതിക മാനങ്ങള്‍
ഇറ്റാലിയന്‍ ചിന്തകനായ ജോര്‍ജിയോ അഗമ്പന്റെ പ്രശസ്ത ഗ്രന്ഥം"Jesus and Pilate' പ്രശ്നവത്കരിക്കുന്നത് നിയമവും നീതിയും തമ്മിലുള്ള സങ്കീര്‍ണ്ണ...
അന്‍വര്‍ അലി
Jan 10, 2018


Beyond the Margins
തീവ്രമായ അനുഭവങ്ങളൊന്നും തന്നെ അത്ര വേഗം മായിച്ചുകളയാന്‍ ഒക്കില്ല എന്നുള്ളതു കൊണ്ടു തന്നെ, അതൊക്കെ ഇന്നും വളരെ വ്യക്തമായി ഓര്‍മയില്‍...
പാര്‍വ്വതി മേനോന് and മുഹമ്മദ് ഉനൈസ്
Jan 8, 2018


കാഴ്ചയ്ക്കു നേരെയുള്ള കല്ലേറുകള്‍
അധികാരം, എന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒന്നാണ്. മനുഷ്യന് എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അധികാരം...
ജോസഫ് ചാക്കോ
Nov 6, 2017


HE WHO MUST DIE
നിക്കോസ് കസാന്‍ദ്സാക്കിസ്യുടെ 'ദ് ക്രൈസ്റ്റ് റീ ക്രൂസിഫൈഡ്' എന്ന കൃതിയെ മുന്‍നിര്‍ത്തി ജൂള്‍സ് ദസിന് സംവിധാനം ചെയ്ത ചിത്രമാണ് 'ഹി ഹു...
ബിന്റോ അലക്സ്
Aug 4, 2017


ബലാത്സംഗം, രതി, സ്വാതന്ത്ര്യം
ഒരു സിനിമ കാണുന്നതിനു മുമ്പ് അതെന്തായിരിക്കുമെന്ന ഒരു മുന്‍ധാരണ നമ്മുടെ മനസ്സില്‍ രൂപപ്പെടാറുണ്ട്. ചെറിയ കേട്ടറിവുകള്‍, പോസ്റ്റര്‍...
നിഖില്‍ മനോജ്
Jun 2, 2017


ഗെറ്റിങ്ങ് ഹോം വേരുതേടിയൊരു യാത്ര
സങ്കീര്‍ണമായ ജീവിതാനുഭവങ്ങളെ സരളഭാവത്തോടെ അവതരിപ്പിക്കുന്ന ചൈനീസ് സിനിമകള്‍ക്ക് ലോകസിനിമാ ഭൂപടത്തില്‍ പ്രത്യേകമായൊരു സ്ഥാനമുണ്ട്....
ആന്സന് പി. ജയിംസ്
Dec 8, 2016


ഏകാന്തനാക്കപ്പെട്ട സമുദ്രസഞ്ചാരി
മരണമെന്ന രംഗബോധമില്ലാത്ത കോമാളിയുടെ മുന്നിലകപ്പെട്ട് പോയ മനുഷ്യന്റെ കൊടിയ ഏകാന്തതയുടെ കാവ്യാത്മകമായ ചലച്ചിത്ര ആഖ്യാനമാണ് ജെഫ്രി...
റോബിന്‍സ് ജോണ്‍
Oct 6, 2016


അമ്മയില്ലാത്തവനെന്തു വീട്?
ഇന്ത്യയുടെ സിനിമാ ചരിത്രത്തില്‍ മാറ്റത്തിന്റെ ആദ്യ ഏടായിരുന്നു സത്യജിത് റായുടെ 'പഥേര്‍ പാഞ്ചാലി' ഗതാനുഗതികത്വത്തില്‍ തളഞ്ഞുകിടന്ന...
അന്‍വര്‍ അലി
Sep 10, 2016


'ഷിപ്പ് ഓഫ് തീസിയസ്'
ആനന്ദ് ഗാന്ധിയുടെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ 'ഷിപ്പ് ഓഫ് തീസിയസ്' അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും അഭൂതപൂര്‍വ്വമായ ശ്രദ്ധ...
നിഖില്‍ മനോജ്
Aug 9, 2016


ഭൂപടമെന്ന കളിക്കോപ്പില്‍ തെറ്റിപ്പോകുന്ന അതിര്‍ത്തികള്‍
മനുഷ്യന്റെ പ്രയാണഗതിയിലെ സങ്കീര്‍ണ്ണമായ യാത്രപ്പാടുകളാണ് യുദ്ധങ്ങള്‍. പരിഷ്കൃതിയുടെ വിവിധ ഘട്ടങ്ങളില്‍ രൂപഭാവങ്ങള്‍ മാറി മാറി അതിന്റെ...
അന്‍വര്‍ അലി
Jul 11, 2016

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page






