top of page


ദൈവം സാങ്കല്പിക സൃഷ്ടി
ദൈവം സാങ്കല്പിക സൃഷ്ടിയാണെന്നും പ്രപഞ്ചം യാഥാര്‍ത്ഥ്യമാണെന്നും വിശ്വസിക്കുന്നവരാണ് യുക്തിവാദികള്‍. മനുഷ്യസ്വഭാവം അതീവ സങ്കീര്‍ണ്ണമാകയാല്‍...
ജോര്‍ജ് ജോസഫ് കെ.
Feb 1, 2014


മണ്ണും ചാരവും
ഒന്ന് ഒരു പ്രഭാതത്തില്‍ ധ്യാനാനന്തരം ജൂതവിശുദ്ധനായ റാബിബുനാം തന്റെ ശിഷ്യന്മാരോടൊപ്പം പുറത്തേക്കു നടക്കാന്‍ പോയി. മഴനനഞ്ഞുകുതിര്ന്ന...
പി. എന്‍. ദാസ്
Feb 1, 2014


മറ്റെന്താണ്?
വിശ്വാസം ഒരു മനുഷ്യാവകാശമാണ്. അവിശ്വാസവും അതെ. വിശ്വാസം മതത്തിലാവാം, പ്രത്യയ ശാസ്ത്രത്തിലാവാം, തത്വസംഹിതയിലാവാം,...

സക്കറിയ
Feb 1, 2014


നിലപാട് പറയുക; ഓടി രക്ഷപെടുക!
പശ്ചിമഘട്ട സംരക്ഷണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരും സമരത്തിലേര്‍പ്പെടാന്‍ നിര്ബന്ധിക്കപ്പെട്ടവരും എല്ലാം ചേര്‍ന്ന് നടത്തിയ ഒരു...
എബി ഇമ്മാനുവേൽ
Feb 1, 2014


ചിന്തയുടെയും പ്രവൃത്തിയുടെയും കരുത്തുരച്ചവന്
നന്ദി. ഒരുപാടു നന്ദി. മണ്ടേല കുടുംബത്തിന്, പ്രസിഡന്റ് സുമക്കും അദ്ദേഹത്തിന്റെ ഗവണ്മെന്റിനും, ഇവിടെയുള്ള എല്ലാ വിശിഷ്ട...

Assisi Magazine
Jan 1, 2014


കുട്ടിക്കാലം
കുട്ടിക്കാലമൊരു കുട്ടയാണ്. അതില്‍ പുസ്തകങ്ങളെയും മനുഷ്യരെയും അടുക്കിവച്ചിരിക്കുന്നു... ഒരേപോലെ കൗതുകം സൂക്ഷിക്കാന്‍ കഴിയുന്നത്...
സുസ്മേഷ് ചന്ദ്രോത്ത്
Jan 1, 2014


ഇരുണ്ട ഭൂഖണ്ഡത്തിന്റെ സൂര്യന് അസ്തമിക്കുമ്പോള്‍
95 വര്‍ഷം നീണ്ട ജീവിതം. 27 വര്‍ഷത്തെ തടവറവാസം. 46 വര്‍ഷം വര്‍ണവിവേചനത്തിനെതിരെയുള്ള കലാപം. അത് 'സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട...
ജിജോ കുര്യന്
Jan 1, 2014


മണ്ടേല അനാഥമാക്കുന്ന നൈതിക ജനാധിപത്യത്തിന്റെ ജീവിതസന്ദര്‍ഭങ്ങള്‍
വലിയ ലോകനേതാക്കള്‍ വലിയ രാഷ്ട്രീയ ചോദ്യങ്ങളുടെകൂടി ഉത്പന്നമാണ്. കോളനി വിമോചനത്തിനായുള്ള വലിയ ദേശീയസമരങ്ങള്‍ ആഫ്രിക്കന്‍-ഏഷ്യന്‍...
കെ.അഷ്റഫ്
Jan 1, 2014


പ്രതീക്ഷയുടെ ശക്തിപ്രതീകം
ലോകത്താകെ നടക്കുന്ന വിമോചന സമരങ്ങളുടെ ജീവിക്കുന്ന ചിത്രമായി നമുക്കിടയിലുണ്ടായിരുന്ന യുഗപ്രഭാവന് യാത്രയായി. രണ്ടരക്കോടി കറുത്ത...
അപ്പുക്കുട്ടന് വളളിക്കുന്ന്
Jan 1, 2014


ഇവന് എന്റെ ആദ്യത്തെ കൂട്ടുകാരന്
അച്ഛനും അമ്മയും ജനിച്ചത് പരരാശികളിലായിരിക്കണം. അതുകൊണ്ടവര്‍ എല്ലാക്കാലവും ദേശത്തെ അളന്നുകൊണ്ട് സഞ്ചരിച്ചു. ഒരു ചില്ലയില്‍നിന്ന് അകലത്തെ...
ബാബു ഭരദ്വാജ്
Jan 1, 2014


മാമ്പഴമഴകള്‍ പെയ്യുന്നത്
ഇപ്പോള്‍ കാലവര്‍ഷപ്പെയ്ത്തിന്റെ ഉച്ചസ്ഥായിയില്‍ മഴ കേട്ടുകൊണ്ടിരിക്കുമ്പോഴും വേനല്‍മഴ മനസ്സിലെത്തുന്നു. കേരളത്തിലെ വേനല്‍മഴകള്‍ക്ക്...
മ്യൂസ്മേരി ജോര്‍ജ്
Jan 1, 2014


ക്രിസ്മസ് മരത്തിലെ പാവക്കുട്ടികള്‍
'സാന്‍മിഷേലിന്റെ കഥ' എന്ന ശ്രേഷ്ഠഗ്രന്ഥത്തിലൂടെ ഖ്യാതിനേടിയ മഹദ്വ്യക്തിയാണ് ആക്സെല്‍ മുന്തെ. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍...

ഡോ. റോയി തോമസ്
Dec 1, 2013


നരേന്ദ്രമോഡിയും മറക്കാനാവാത്ത 2002 ഉം
നരേന്ദ്രമോഡി എവിടെപ്പോയാലും അവിടെയൊക്കെ ഒരടക്കംപറച്ചിലുണ്ട്. അദ്ദേഹത്തിന്റെ നടത്തത്തിലുടനീളം കാണപ്പെടുന്ന ഔദ്ധത്യം യാഥാര്‍ത്ഥ്യത്തെ...
എന്‍. റാം
Dec 1, 2013


പസ്സോളിനിയുടെ ക്രിസ്മസ്
ഒരു കത്തോലിക്കനും കമ്യൂണിസ്റ്റുമായിരുന്ന പസ്സോളിനിയ്ക്കെല്ലാമറിയാമായിരുന്നു: പാപവും പുണ്യവും, വിശ്വാസവും അവിശ്വാസവും, കരുണയും ക്രൂരതയും,...
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 1, 2013


ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം
കഴിഞ്ഞ മുപ്പതുവര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്ന ഒരു മലയോര കര്‍ഷകനാണ് ഞാന്‍. പരിസ്ഥിതി നാശത്തിനിടയാക്കുന്ന...
സണ്ണി പൈകട
Dec 1, 2013


ചാള്‍സ് ഡിക്കന്‍സിന്റെ ഒരു ക്രിസ്മസ് കരോള്‍
ഇറ്റാലോ കാല്വിനോയുടെ അഭിപ്രായത്തില്‍, പറയാനുള്ളത് മുഴുവന്‍ ഒരിക്കലും പറഞ്ഞുതീരാത്ത കൃതികളാണ് ക്ലാസിക്കുകള്‍. നിത്യഹരിതമായ ക്ലാസിക്കുകള്‍...
പ്രൊഫ. ടി. എം. യേശുദാസന്
Dec 1, 2013


ഫ്രാന്‍സിസിന്റെ പുല്‍ക്കൂട്
അലങ്കരിച്ച ക്രിസ്തുമസ്സ് മരത്തിനു കീഴിലെ വൈയ്ക്കോല്‍ മണമുള്ള പുല്‍ക്കൂട് നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത അടയാളമാണ്....
ബെന്നി കപ്പൂച്ചിന്‍
Dec 1, 2013


ആ ബലാത്കാരം ക്ഷതപ്പെടുത്തിയത് ശരീരത്തെയാണ് അഭിമാനത്തെയല്ല
അന്നുരാത്രി ഞാന്‍ ജീവനുവേണ്ടി മല്ലിട്ടപ്പോള്‍ എന്തിനുവേണ്ടിയാവാം അതു ചെയ്യുന്നതെന്ന് എനിക്ക് ഒട്ടുംതന്നെ അവബോധമുണ്ടായിരുന്നില്ല. അന്ന്...
സൊഹൈല അബ്ദുലാലി
Oct 1, 2013


കുട്ടികളാണ് മറക്കരുത്!
കുടുംബത്തിലും സമൂഹത്തിലും കുട്ടികള്‍ക്ക് അനേകം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നുണ്ട്. അടുത്തകാലത്ത് മാധ്യമങ്ങളില്‍ നാം കണ്ട ചില ദൃശ്യങ്ങള്‍...

ഡോ. റോയി തോമസ്
Oct 1, 2013


ഹരിത ആത്മീയത
സൈലന്റ് വാലി സംരക്ഷണത്തിനായും മറ്റുമുള്ള പ്രവര്‍ത്തനത്തിനിടയ്ക്ക് എനിക്ക് പ്രകൃതിസ്നേഹത്തെപ്പറ്റി ധാരാളം പ്രസംഗങ്ങള്‍...
പ്രൊഫ. എസ്. ശിവദാസ്
Oct 1, 2013

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
