top of page


ചെറിയ തീപ്പൊരി വലിയ പൊട്ടിത്തെറി
നമ്മുടെ അനുദിന സംഭാഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും ഉപരിസന്ദേശവും തമ്മിലുള്ള ബന്ധം, അത്തരം സംഭാഷണങ്ങളിലൂടെ പരസ്പരബന്ധം...
റ്റി. ദബോറ
Jul 1, 2014


മുന്‍വിധിയുടെ മനഃശാസ്ത്രം
ആര്‍ക്കും ഇഷ്ടമല്ലെങ്കിലും എല്ലാവരും കൊണ്ടുനടക്കുന്ന ദുര്‍ഗുണമാണ് മുന്‍വിധി (Prejudice). നമ്മുടെ ബൗദ്ധിക വ്യാപാരങ്ങളെയും, അഭിപ്രായത്തെയും...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Jul 1, 2014


ആണ്‍നോട്ടത്തിനുള്ളിലെ നയനരതിയും ആത്മരതിയും
ഓരോ കണ്ണാടിക്കുള്ളിലും സ്വന്തം നഗ്നതയില്‍ ബന്ധിതയായ ഒരു സ്ത്രീയുണ്ടെന്ന് പുരുഷന് സംശയിക്കുന്നു. സുതാര്യയായ മറ്റൊരു സ്ത്രീ. എത്ര...

വി. ജി. തമ്പി
May 1, 2014


പൗരുഷവും പരിഷ്കൃത സമൂഹവും
സമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെടുന്നതും പ്രകീര്‍ത്തിക്കപ്പെടുന്നതുമായ 'പുരുഷ ലക്ഷണത്തെ' ആധുനിക പരിഷ്കൃത സമൂഹത്തിന്റെ സങ്കല്പങ്ങളുമായി...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
May 1, 2014


ജീവിതത്തെക്കുറിച്ച്...
ജീവിതം നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു സമസ്യയാണ്. അതു പൂരിപ്പിക്കാനുള്ള ശ്രമമാണ് ഓരോ ജീവിതവും. എന്താണ് ജീവിതം? ഈ ചോദ്യത്തിനു മുമ്പില്‍...

ഡോ. റോയി തോമസ്
May 1, 2014


പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അപമാനവീകരിക്കപ്പെടുന്ന പുരുഷന്
ഫ്ളാഷ് ബാക്ക് 1 മലബാറിന്റെ കിഴക്കന്‍ മലയോരമേഖലകളിലെ ഗ്രാമങ്ങളിലൊന്ന്. എട്ടുവയസ്സുമാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി തൊട്ടടുത്ത ദിവസം...
ഡോ. സണ്ണി കുര്യാക്കോസ്
May 1, 2014


വീട്ടുസംഭാഷണം സന്ദേശവും ഉപരിസന്ദേശവും
"ഒരു കഷണം കേക്കു കൂടി ആയാലോ?" ഡോണ ജോര്‍ജിനോടു ചോദിച്ചു. "തീര്‍ച്ചയായും" ജോര്ജു പറഞ്ഞു. "കഴിക്കുന്നതിനു മുമ്പ് അത്ര ഉറപ്പില്ലായിരുന്നു...
റ്റി. ദബോറ
May 1, 2014


പാര്‍ട്ടിയില്ലാത്ത രാഷ്ട്രീയം
ഭാവിയെപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും നിറഞ്ഞ ആവേശജന്യമായ മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു നാം....
കല്‍പ്പന ശര്‍മ്മ
May 1, 2014


പുരുഷന്മാര് വീട്ടില്‍ എന്തു ചെയ്യുന്നു?
പുരുഷന്മാര് വീട്ടില്‍ എന്തു ചെയ്യുന്നു? 1. വീടുമായി ബന്ധപ്പെട്ട ചര്യകളെ സ്ത്രീപക്ഷത്തുനിന്നു കാണുന്നതിന്റെ പ്രസക്തിയെന്ത് ? വീടുമായി...
റഫീക്ക് അഹമ്മദ്
May 1, 2014


എവിടെപ്പോകുന്നു നമ്മുടെ പെണ്‍കുട്ടികള്‍?
മുംബൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ലോകവിവരങ്ങളുടെ കലവറകളാണ് എന്നു പറയാം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. ചിലര്‍ വലിയ...
ഷീന സാലസ്
May 1, 2014


പ്ലാച്ചിമട ജനത ഇനിയെന്തു ചെയ്യണം
കേരളത്തില്‍ നടന്നിട്ടുള്ള ജനകീയ സമരങ്ങളുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുള്ള ഒന്നാണ് പ്ലാച്ചിമട സമരം. 2002 ഏപ്രില്‍ 22 ന് ലോകഭൗമ...
വിളയോടി വേണുഗോപാല്‍
Mar 1, 2014


ദൈവരാജ്യം ബലഹീനരുടെ ജ്ഞാനം
ആഗോളവല്‍ക്കരണം സാമ്പത്തികരംഗത്ത് മാത്രമല്ല, മനുഷ്യന്റെ സമസ്തജീവിത മണ്ഡലങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനപരമായി സ്വാധീനിക്കുന്ന ഒന്നായി...
ഫാ. എബ്രാഹാം കാരാമ്മേല്‍
Mar 1, 2014


പോപ്പ് ഫ്രാന്‍സിസും മുതലാളിത്തവും
ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അനീതി നിറഞ്ഞ സാമ്പത്തികവ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് പോപ്പ് എഴുതിയ 84 പേജുള്ള ഒരു രേഖ, 2013...
പ്രഭാത് പട്നായിക്
Mar 1, 2014


സബര്‍മതിയില്‍ നിന്ന് ഒരു കിണ്ടി ജലം മാത്രം
പതിനഞ്ചടി നീളം, പത്തടി വീതി, ഇരുവശത്തും രണ്ട് വലിയ ജനാലകള്‍, രണ്ട് വാതിലുകള്‍. തീ ജ്വലിപ്പിക്കുവാന്‍ ഇഷ്ടികയില്‍ നിര്‍മ്മിച്ച അടുപ്പ്....
കെ.ബി. പ്രസന്നകുമാര്‍
Mar 1, 2014


ഒരിക്കലും മറക്കരുത്
പശ്ചിമഡല്‍ഹിയിലുള്ള ജനക്പുരി പ്രദേശത്തെ ഒരു സര്‍ക്കാര്‍ വക കോളനിയില്‍ താമസിക്കുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടാന്‍ ഏറെ വര്‍ഷങ്ങളായി ഞാന്‍...
രാഹുല്‍ പണ്ഡിത
Mar 1, 2014


പ്രതികരണം
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ 'ലാ റെപ്പുബ്ലിക്ക'യുടെ സ്ഥാപകപത്രാധിപരും നിരീശ്വരവാദിയുമായ എവുജേനിയേം...

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Mar 1, 2014


മൂലധനവും രാഷ്ട്രീയവും
2007 ല്‍ ചിന്തകനും എഴുത്തുകാരനുമായ എം.എന്‍. വിജയന് നല്കിയ ഒരു അഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: "നമ്മെ നയിക്കുന്നവര്‍ക്ക് പണം പ്രണയം...
കെ. എം. സീതി
Mar 1, 2014


വീടിന് ഒരാത്മാവുണ്ട്
നമ്മുടെ നാട്ടില്‍ കുടുംബബന്ധങ്ങള്‍ ദൃഢമാണ് എന്നാണ് നാം കരുതുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ഉള്ളതുപോലെ വേര്പിരിയലുകള് ഇവിടില്ല എന്നതാണ്...

ഡോ. റോയി തോമസ്
Mar 1, 2014


പരിസ്ഥിതിക്കാര്‍ക്കും ഫാസിസ്റ്റാവാം
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഞാനൊരു കുറിപ്പ് ആദ്യമെഴുതിയത് ഒരു വര്‍ഷം മുമ്പാണ്. ആ കുറിപ്പ് തയ്യാറാക്കാന്‍ വേണ്ടിയാണ് ഗാഡ്ഗില്‍...
സണ്ണി പൈകട
Feb 1, 2014


പ്രണയകഥയെക്കാളും സുന്ദരമായ പ്രണയബന്ധം
ഒരുപാടു പ്രണയകഥകള്‍ നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇതുപോലൊന്ന് കേട്ടിട്ടുണ്ടാകില്ലെന്ന് മിക്കവാറും ഉറപ്പാണ്. ബീഹാറിലെ ഭോജ്പൂര്...
കവിത ആര്യ
Feb 1, 2014

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
