top of page


മതം ആചാരം മൂല്യം ഒരു പുനര്‍വായന
മതം സംസ്കാരം ആചാരം വിദ്യാഭ്യാസം എന്നീ മേഖലകളിലെ നവചിന്താധാരയുമായി കേരള ജനതയുടെ ചരിത്രാവബോധത്തെ നിരന്തരമുണര്‍ത്തുന്ന സുനില്‍ പി. ഇളയിടം ഈ...
സുനില്‍ പി. ഇളയിടം
Dec 14, 2018


# Me Too
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരി Simone de Beauvoir യുടെ "The nature of second sex" എന്ന പുസ്തകം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്, What is...
താര കിഴക്കേവീട്
Nov 14, 2018


അനുസരിച്ച് അപചയപ്പെടുമ്പോള്‍
കാലഹരണപ്പെട്ടതും ചൂഷണത്തെ പേറുന്നതുമായ വ്യവസ്ഥിതിയുടെ തിരുത്തല്‍ ശക്തിയായി നിന്ന ക്രിസ്തുവിന്റെ പിന്‍ഗാമികള്‍ എങ്ങനെയാണ് അങ്ങനെയൊരു...
ജിജോ കുര്യന്
Oct 13, 2018


ജനാധിപത്യപ്രക്രിയയും മാധ്യമസംസ്കാരവും
1897 ല്‍ മാര്‍ക് ട്വെയിന് “Following the Equator: A Journey Around the World”എന്ന പുസ്തകത്തില്‍ നടത്തുന്ന ഒരു പരാമര്‍ശമുണ്ട്. സത്യം...

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Oct 11, 2018


നിലപാടിന്റെ വേദന
ജലന്തര്‍ രൂപതയുടെ മെത്രാന് ഫ്രാങ്കോ അദ്ദേഹത്തിന്റെ തന്നെ രൂപതയുടെ സന്ന്യാസിനീസമൂഹത്തിലെ ഒരു സന്ന്യാസിനിയെ ബലാല്‍സംഗം ചെയ്തു എന്ന കേസും...

പോള്‍ തേലക്കാട്ട്
Oct 10, 2018


സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല
സഭ സ്ഥാപനം എന്നതിലുപരി ക്രിസ്തുവിന്റെ യോഗാത്മക ശരീരം (Mystical body) കൂടിയാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെയും ദൈവരാജ്യത്തിന്റെ...

മാത്യു പൈകട കപ്പൂച്ചിൻ
Oct 10, 2018


അപ്രധാന മനുഷ്യന്
ഫ്രാന്‍സിസ് 'മൈനോരിറ്റി' എന്ന് തന്റെ സഹോദര സഖ്യത്തെ വിളിക്കുമ്പോള്‍ അതിന് ന്യൂനപക്ഷം എന്നതിനേക്കാള്‍ അപ്രധാന മനുഷ്യരുടെ സഖ്യം എന്ന...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4, 2018


പ്രളയാനന്തരം
അത്താഴം കഴിഞ്ഞു വെറുതെ ഒന്ന് പുറത്തേക്കിറങ്ങിയതാണ് അപ്പന്. അപ്പോഴതാ വീടിന്റെ പടിക്കല്‍ വെള്ളം വന്നു നില്ക്കുന്നു. തലേന്ന് മുതല്‍...
ആശ മാത്യു
Sep 4, 2018


പ്രളയപാഠങ്ങള്‍
പ്രളയം കഴിഞ്ഞു. ഇറങ്ങിപ്പോകുമ്പോള്‍ പുഴ നാടിനോടും വീടിനോടുമെല്ലാം വീണ്ടും കാണാം എന്ന് പറഞ്ഞിട്ടുണ്ടാകുമോ? പുഴ കയറിയിറങ്ങിയ...
എസ്.പി. രവി
Sep 4, 2018


ദൈവം വെളിയില്‍ മഴ നനഞ്ഞുനില്ക്കുന്നു
പ്രളയതാണ്ഡവം കഴിഞ്ഞ് സൂര്യന് ഉദിച്ചിട്ടും അനേകം വീടുകളിലും മനസ്സുകളിലും ഇനിയും പ്രകാശം കടന്നുചെന്നിട്ടില്ല. സ്വപ്നങ്ങളും അധ്വാനവും...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Sep 1, 2018


ഉയിര്‍ത്തെഴുന്നേല്‍പ്പ്
വിഷാദരോഗത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ എനിക്ക് സാധിക്കും. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന, സാമൂഹ്യകാര്യങ്ങളില്‍ ഇടപെടുന്ന...

Assisi Magazine
Aug 18, 2018


വിഷാദത്തില്‍ പ്രസാദം : ഡോ. ലിസ് മില്ലര്‍
ഇംഗ്ലണ്ടിലെ ആദ്യത്തെ വനിതാ ന്യൂറോ സര്ജന്. 1985-ല്‍ 28-ാം വയസ്സില്‍ ഗവേഷണവും പരിശീലനവും പൂര്‍ത്തിയാക്കി അന്താരാഷ്ട്ര വേദികളില്‍...

ടോം മാത്യു
Aug 8, 2018


വസന്തം വിരിയും ചിത്തം - തുടർച്ച
മരുന്നുപയോഗം ഇല്ലാതെതന്നെ മാനസികരോഗങ്ങള്‍ക്ക് സ്വാഭാവികമായ ശമനം ഉണ്ടാകാറുണ്ടോ? ചില വ്യക്തികളില്‍ മാനസികരോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍...
ഡോ. സി. ജെ. ജോസഫ്
Aug 1, 2018


മനസ്സ് - ഇനിയും കാഴ്ച തെളിയേണ്ടതുണ്ട്
ചില ശാസ്ത്രീയ മാനസികസത്യങ്ങള്‍ ഒരു ചുമ വന്നാല്‍ അത് ശ്വാസകോശസംബന്ധമായ രോഗത്തിന്റെ ലക്ഷണമാണ് എന്ന് സാധാരണക്കാരായ നമുക്കെല്ലാം ബോധ്യമുള്ള...
ഡോ. ദേവ് അഗസ്റ്റിന് അക്കര കപ്പൂച്ചിന്‍
Jul 15, 2018


ആനന്ദലഹരിയിലേക്ക്
വിഷാദം നമ്മുടെ കാലഘട്ടത്തിന്റെ മുഖഭാവമാണ് എന്ന് ഗുന്തര്‍ ഗ്രാസ് പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിന്റെ തുടര്‍ച്ചയോ...
ചിത്തിര കുസുമന്‍
Jul 14, 2018


മനസ്സൊരു മര്ക്കടന്
സാധാരണ ജീവിതത്തിലെ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കാനും ഫലപ്രദമായി ജോലി ചെയ്യാനും സമൂഹത്തോടുള്ള കടമ നിര്‍വഹിക്കാനും സാധിക്കുംവിധമുള്ള മാനസിക...
സംഗീത പി.എല്‍.
Jul 13, 2018


സാമൂഹികസാഹചര്യങ്ങളും മാനസികാരോഗ്യവും
മാനസികാരോഗ്യ പരിചരണം വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ചങ്ങലകളില്‍ കിടന്ന മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ ചങ്ങലകളില്ലാത്ത...
കുര്യന് ജോസ്
Jul 4, 2018


അദ്ധ്വാനമേ സംതൃപ്തി
I do not particularly like the word ‘work.’ Human beings are the only animals who have to work, and I think that is the most ridiculous...
ജോണി മാത്യു
Jun 19, 2018


കൃഷിയുടെ ആദ്യപാഠങ്ങൾ
പ്രബുദ്ധമായിരുന്ന ഒരു കാര്‍ഷികസംസ്കാരവും കാര്‍ഷിക ആഭിമുഖ്യവും അന്യംനിന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്....
ടി .ജെ .സണ്ണി
Jun 11, 2018


കാര്‍ഷിക പ്രതിസന്ധികള്‍
നമ്മള് കൊയ്യും വയലുകള്‍ വിളവിന്റെ സ്വപ്ന സങ്കല്‍പ്പങ്ങളും, സമൃദ്ധിയുടെ മിഥ്യാധാരണാ സംതൃപ്തിയും നിറഞ്ഞതാകാം. എന്നാല്‍ മുതല്‍മുടക്കി,...
ജോസഫ് ലൂക്കോസ്
Jun 2, 2018

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
