top of page


വിളിക്കുന്ന ദൈവവും വീഴുന്ന മനുഷ്യനും
ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഇരുട്ടു പരത്തുന്നതാണ് പാപം. യഥാര്‍ത്ഥവെളിച്ചമായദൈവത്തില്‍നിന്നും മനുഷ്യരെ ഒളിപ്പിക്കുന്ന അവസ്ഥയാണിത്?...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 1, 2015


മരിക്കുന്നതിനു മുമ്പേ മരിക്കുന്നവര്‍
സ്നേഹം, എന്തൊരപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശ്ശബ്ദതയില്‍ പമ്മിയും ഭയന്നും തീരെ നേര്‍ത്തനാദത്തില്‍...

ബോബി ജോസ് കട്ടിക്കാട്
Oct 1, 2015


ദൈവാന്വേഷണം
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 8-ാമദ്ധ്യായത്തില്‍ ക്രിസ്തു ചോദിക്കുന്നു; ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ഇവിടെ ആരും ഉത്തരം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Feb 1, 2015


പ്രതിമയും മീവല്‍പ്പക്ഷിയും: സഹാനുഭൂതിയുടെ കാവ്യശാസ്ത്രം
ഓസ്കര് വൈല്‍ഡിന്റെ ഹാപ്പി പ്രിന്‍സ് എന്ന കഥ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഹാപ്പി പ്രിന്‍സ് എന്ന കഥാപാത്രത്തിന്റെ...
പ്രൊഫ. ടി. എം. യേശുദാസന്
Jan 1, 2015


ചെറിയ തീപ്പൊരി വലിയ പൊട്ടിത്തെറി
നമ്മുടെ അനുദിന സംഭാഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും ഉപരിസന്ദേശവും തമ്മിലുള്ള ബന്ധം, അത്തരം സംഭാഷണങ്ങളിലൂടെ പരസ്പരബന്ധം...
റ്റി. ദബോറ
Jul 1, 2014


മനസ്സിലെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ മനുഷ്യന്റേയും
ഈസ്ററര് ദിനത്തിലാണ് ഇത് എഴുതുന്നത്. കുരിശില്‍ തറയ്ക്കപ്പെട്ട ജീവന് കൂടുതല്‍ കാരുണ്യത്തോടെയും നന്മയോടെയും ഉയിര്‍ത്തെണീറ്റ ദിവസമാണിത്....

മോഹന്‍ലാല്‍
May 1, 2014


മണ്ണും ചാരവും
ഒന്ന് ഒരു പ്രഭാതത്തില്‍ ധ്യാനാനന്തരം ജൂതവിശുദ്ധനായ റാബിബുനാം തന്റെ ശിഷ്യന്മാരോടൊപ്പം പുറത്തേക്കു നടക്കാന്‍ പോയി. മഴനനഞ്ഞുകുതിര്ന്ന...
പി. എന്‍. ദാസ്
Feb 1, 2014


ഏകാന്തത
ഏകാന്തതയായിരുന്നു, നരജന്മത്തിന്റെ ആ പുരാതനദുഃഖം. മനുഷ്യന് ഏകനാണെന്നു ദൈവം കണ്ടു. ഋജുവായ പരിഹാരം മറ്റൊരു മനുഷ്യനാണ്. അങ്ങനെയാണ്...

ബോബി ജോസ് കട്ടിക്കാട്
Jan 1, 2014


വലിച്ചെറിയൂ കുപ്പി
എട്ടംഗങ്ങളുള്ള ഒരു പാവപ്പെട്ട വീട്ടില്‍ ജനനം, മൂന്നാംക്ലാസുവരെ ഗവണ്മെന്റ് സ്കൂളില്‍ പഠനം, പതിമൂന്നാം വയസ്സില്‍ മാസമുറ തുടങ്ങിയതോടെ...
ഡോ. സത്യ സുധീര്‍
Jan 1, 2014


അഭിഭൂതിയില് സ്ഫുടം ചെയ്ത ആര്‍ദ്രത
നോവിന്റെ ആഴക്കയങ്ങളില്‍ മുങ്ങിപ്പിടയുന്ന മനുഷ്യാത്മാവ് മൃതിയുടെ തണുത്ത സ്പര്‍ശം അറിയുന്ന നേരം സ്വയമറിയാതെ കണ്ടെടുക്കുന്ന കനിവിന്റെ...
പ്രൊഫ. സിബി ജെയിംസ്
Sep 1, 2013


കൂട്ട്
നിനയ്ക്കാതെ പെയ്ത മഴയില്‍ ഒരു മാത്ര കേറിനില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളില്‍ വിണ്ടുകീറിയ പാദങ്ങളും...

ബോബി ജോസ് കട്ടിക്കാട്
Sep 1, 2013


തട്ടിപ്പുകളുടെ സ്വന്തം നാട്!
ലോകം മുഴുവന്‍ പലവിധത്തിലുള്ള തട്ടിപ്പുകള്‍ പെരുകിവരുകയാണ്. പുത്തന്‍ സാമ്പത്തികപരിസരങ്ങള്‍ നൂതനമായ മേച്ചില്‍പ്പുറങ്ങള്‍ തട്ടിപ്പുകാര്‍ക്ക്...

ഡോ. റോയി തോമസ്
Aug 1, 2013


രക്ഷാകരമായ ഇന്ന്
'ഇന്ന്' എന്ന പദത്തിന്റെ പ്രത്യേകതയെപ്പറ്റി വിശുദ്ധ ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഇന്നിലാണ്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 1, 2013


'ഏച്ചുകെട്ടി ബന്ധനം..'
മൂന്നുമാസത്തിനുള്ളില്‍ നാലാം തവണയും അയാളു വരുന്നതുകണ്ടപ്പോള് കാണാതെ ഒഴിവാക്കിയാലോ എന്നാലോചിച്ചതാണ്. എന്നാലും നേരിട്ടുപറഞ്ഞുതന്നെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 1, 2013


ഓര്‍മ്മയുടെ രാത്രികാലം
ഓര്‍മ്മ അപ്പമാണ്! കയ്പ്പു കൂട്ടി കടിച്ചിറക്കേണ്ട അപ്പം. ഓര്‍മ്മയുടെ ശീതക്കാറ്റ് അടിക്കുമ്പോള്‍ നമ്മള് ഇലപോലെ വിറകൊള്ളുന്നു. മരുഭൂമിപോലെ...
ജോസ് സുരേഷ് കപ്പൂച്ചിൻ
Apr 1, 2013


സൂക്കേട്
ഹൈറേഞ്ചിലെ അതിര്‍ത്തിപ്രദേശത്തേയ്ക്കുപോകുന്ന ഒരു അടിപൊളി ഫാസ്റ്റ്പാസഞ്ചര്‍ പ്രൈവറ്റുബസ്സ്. ഏതാണ്ടു മദ്ധ്യഭാഗത്തിനുപിന്നിലായി...

ഫാ. ജോസ് വെട്ടിക്കാട്ട്
Apr 1, 2013


തനിച്ച്
ദൈവത്തിനുപോലും സഹിക്കാതെ പോയ ഒരു കാര്യമായിരുന്നു അത് - ഒരാള്‍ തനിച്ചാണെന്നത്. അങ്ങനെയാണ് ആദത്തിന് കൂട്ടുകൊടുക്കുകയെന്ന ലളിതമായ...

ബോബി ജോസ് കട്ടിക്കാട്
Mar 1, 2013


പഞ്ചര്‍
രാവിലെ ബസ്സ്റ്റാന്റിലെത്തി. മഹാനഗരത്തിലേയ്ക്കുള്ള നാലഞ്ചു ബസ്സുകള്‍ അടുത്തടുത്തുതന്നെയുണ്ടായിരുന്നതുകൊണ്ട് അവിടുന്നുതന്നെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 1, 2013


ഓണം മുന്മൊഴിയും പിന്മൊഴിയും
മുന്മൊഴി "പണ്ട് മാവ്ളി എന്നു വിളിക്കുന്ന ഒരു കിങ് കേരളായില്‍ റൂള്‍ ചെയ്തിരുന്നു. വമനാന് എന്ന സ്ട്രേഞ്ചര്‍ വന്ന് ആ കിങ്നെ...
കിരണ്‍ മരിയാ ജോസ്
Sep 1, 2012

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


