top of page


നിത്യതയിലേക്ക്
മനുഷ്യന്റെ ജീവിതത്തില്‍ ജനനവും മരണവും കടന്നുവരുന്നു. മരണമെന്ന വലിയ സത്യത്തിനുമുന്നില്‍ നിസ്സഹായരായി മനുഷ്യര്‍ നില്ക്കുന്നു....

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 23, 2019


അവശേഷിപ്പുകളും ലളിതജീവിതവും
അറബ് സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരനാണ് സിനാന് അന്തൂണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ് 'അവശേഷിപ്പുകള്‍'. എഴുത്തിന്റെ വിവിധ...

ഡോ. റോയി തോമസ്
Nov 22, 2019


മനോനിലയുടെ ചാഞ്ചാട്ടങ്ങള്‍
നിലവിട്ട മനസ്സ് മനസ്സ് മനുഷ്യന് എന്നും പ്രഹേളികയാണ്. സ്വന്തം മനസ്സിനെ മനസ്സിലാക്കാന്‍ കഴിയാത്ത നിസ്സഹായനാണ് മനുഷ്യന്....

ടോം മാത്യു
Nov 21, 2019


മെഡിക്കല്‍ മിഷന് സന്യാസസഭ
മെഡിക്കല്‍ മിഷന് സന്യാസസഭ ഇന്‍ഡ്യയില്‍ ആരംഭിച്ചിട്ട് 75 വര്‍ഷവും അമേരിക്കയിലെ വാഷിങ്ങ്ടണില്‍ സ്ഥാപിച്ചിട്ട് 94 വര്‍ഷവും...
സി. മേരി നാല്പതാംകളം MMS
Nov 19, 2019


ദേവാലയം - ദൈവാലയം
ആമുഖം "സിംഹാസനത്തില്‍നിന്ന് വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും" (വെളി...

ഡോ. മൈക്കിള്‍ കാരിമറ്റം
Nov 12, 2019


ഒരു തകര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍ക്കാതിരുന്നിട്ടില്ല
മനുഷ്യജീവിതം തകര്‍ച്ചകളുടെയും, ഉയിര്ത്തെഴുന്നേല്പ്പു കളുടെയും ആകെത്തുകയാണ്. സ്വപ്നം കണ്ടതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ...
അജി ജോര്‍ജ്
Nov 12, 2019


ഹൃദയപരിവര്‍ത്തനത്തിന് ഇടയാക്കിയ ദൈവാനുഭവം
ഫ്രാന്‍സിസ്കന്‍ സഭയുടെ ആരംഭത്തില്‍ സഹോദരന്മാരോടൊത്ത് സഭാസ്ഥാപകന്‍ ഏതാനും മാസം ജീവിച്ചു. വിശുദ്ധിയില്‍ വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വി....
ഡോ. ചെറിയാന് പാലൂക്കുന്നേല്‍
Nov 10, 2019


തിന്മകളെ ആഘോഷിക്കുന്ന കാലം
പോയ കുറേ വര്‍ഷങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ട്രോളുണ്ടാക്കുകയും ചെയ്ത സംഭവങ്ങള്‍ ഏതൊക്കെയെന്ന്...
ഡോ. സി. ജെ. ജോണ്‍
Nov 8, 2019


മറിയം ത്രേസ്യ അഗതികളുടെ ധീരവിശുദ്ധ
സ്വന്തം ചരിത്രത്തിലും വ്രണിതമായ കാലത്തിലും അപരസ്നേഹത്തെ ദൈവസ്നേഹമായി അനുഭവിക്കാനും പങ്കുവയ്ക്കാനുമുള്ള അനിതരസാധാരണമായ ആത്മശക്തി...

വി. ജി. തമ്പി
Nov 7, 2019


ശുനകന്റെ കുര
ഗോവാക്കാരിയായ അദ്ധ്യാപികയെ വിവാഹംചെയ്ത മലയാളി അദ്ധ്യാപകന്. വടക്കെഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിട്ട് പത്തുനാല്പതു വര്ഷങ്ങള്കഴിഞ്ഞു....

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 7, 2019


മിനിമലിസം
മലയാളികള്‍ക്ക് പരിചയമില്ലെങ്കിലും യൂറോപ്പിലുള്‍പ്പെടെ പ്രചാരത്തിലുള്ള വാക്കാണ് മിനിമലിസം. അതൊരു വാക്കു മാത്രമല്ല, ജീവിതരീതി കൂടിയാണ്....
വി.കെ. ഷിഹാബ്
Nov 6, 2019


മിതത്വം
ലാവോത്സു എന്ന ചൈനീസ് ദാര്ശനികന് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. എഴുതിയതല്ല; എഴുതിച്ചതാണ്. തന്റെ വയസ്സാംകാലത്ത് മരണത്തിന് സ്വയം...
ഷൗക്കത്ത്
Nov 5, 2019


പ്രകൃതിസ്നേഹി
കഴിയുമോ ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ കഴിഞ്ഞിടാന്‍ നല്ല പ്രകൃതിസ്നേഹിയായ്? മനസ്സിലും സൂര്യന് തിളങ്ങിനില്ക്കണം, തമസ്സിലോ തിങ്കള്‍...
ഡോ. ചെറിയാന് കുനിയന്തോടത്ത്
Nov 5, 2019


മിതത്വത്തിന്റെ അനിവാര്യത
I went to the woods because I wished to live deliberately, to front only the essential facts of life, and see if I could not learn what...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Nov 3, 2019


പോക്കറ്റ് കീറാതിരിക്കാന്‍ മൂന്നു വാക്കുകള്‍
ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന മൂന്നുവാക്കുകളെ വ്യക്തിജീവിതത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പോക്കറ്റും ഒപ്പം ജീവിതവും രക്ഷപ്പെട്ടു. *...
സേതു
Nov 1, 2019


ഫ്രാന്‍സിസും ശിഷ്യത്വവും
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്റെ ഉത്തമ ശിഷ്യനായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച അദ്ദേഹത്തിനു ജീവിതം ഒരു...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 30, 2019


കെട്ടിപ്പുടി വൈദ്യം....
ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമര്‍നാഥ് യാത്രയില്‍ ആദ്യം പോയത് വൈഷ്ണവിയിലേക്കായിരുന്നു. 16Km കയറ്റവും കുതിരപ്പുറത്തായി രുന്നു....
അനോന സുറോ
Oct 29, 2019


പ്രതീക ചാരുത
മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖമെന്തെന്നാല്‍ അവന് മരിക്കാനാവില്ല എന്നതാകുന്നു. എല്ലാവരും അമരത്വത്തിനുവേണ്ടി പ്രയത്നിക്കുമ്പോള്‍ ഇതൊരു...
കണ്ണന്
Oct 22, 2019


നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയാണ്
"...ശൂന്യമായ വാക്കുകള്‍ നല്കി നിങ്ങളെന്റെ ബാല്യം കവര്‍ന്നു. എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എങ്കിലും ഞാന്‍ അല്‍പ്പമൊക്കെ ഭാഗ്യവതിയാണ്....
ഗ്രെറ്റാ തന്‍ബര്‍ഗ്
Oct 22, 2019

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


