top of page


വിശ്വാസം - പ്രവൃത്തി = വിഡ്ഢിത്തം
വേദധ്യാനം ആമുഖം മിറോസ്ലാവ് വുള്‍ഫിന്റെ പ്രസിദ്ധമായ ഒരു നിരീക്ഷണം ചോദ്യമാക്കി മാറ്റിപ്പറയുകയാണ്: "യേശുവില്‍ വിശ്വസിക്കുന്ന എത്ര പേര് അവന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നുണ്ട്" (Exclusion and Embrace, p. 276)? വിശ്വാസമെന്നത് ചേരിതിരിഞ്ഞുള്ള പോര്‍വിളികള്‍ക്കും തെറിവിളികള്ക്കുമുള്ള സാധൂകരണമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഈ ചോദ്യത്തിന്റെ മുഴക്കം കൂടുകയാണ്. വുള് ഫിന്റെ നിരീക്ഷണം മറ്റൊരു രീതിയില്‍ ബൈബിളില്‍തന്നെ കാണാം: "താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദ
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 5


വിധവ
യേശു പറഞ്ഞിട്ടുള്ള ചില ഉപമകൾ (parables) അന്യാപദേശ കഥകളോട് (allegories) സാമ്യം തോന്നുമെങ്കിലും അവൻ പറഞ്ഞതത്രയും ഉപമകളായിരുന്നു (parables) എന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്ന വസ്തുത. ഉപമകളും അന്യാപദേശങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഉപമകൾ ഏതെങ്കിലും ഒരൊറ്റ ബിന്ദുവിൽ ഉപമേയവുമായി ബന്ധപ്പെടുന്നവയും, അന്യാപദേശങ്ങൾ കഥയും കഥ ദ്യോതിപ്പിക്കുന്ന യാഥാർത്ഥ്യവുമായി മിക്കവാറും എല്ലാ തലത്തിലും അംശത്തിലും ബന്ധപ്പെട്ട് സമാന്തരമായി പുരോഗമിക്കുന്നവയും ആണ്. യേശു പറഞ്ഞവയത്രയും ഉപമകൾ ആയിരുന്നു. എങ്കിലു

George Valiapadath Capuchin
Oct 23


ലാഘവബുദ്ധി അത്ര ചെറിയ പ്രശ്നമല്ല!
താലന്തുകളുടെ ഉപമ മത്തായിയുടെ സുവിശേഷത്തിലും (25:14 -30) നാണയങ്ങളുടെ ഉപമ ലൂക്കായുടെ (19:11-27) സുവിശേഷത്തിലും മാത്രം കാണുന്ന ഉപമകളാണ്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 4


യേശു അത്തിവൃക്ഷത്തെ ശപിച്ചോ?
ക്ഷമയും ശത്രുസ്നേഹവും കാരുണ്യവുമെല്ലം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പഠിപ്പിക്കയും ജീവിക്കയും ചെയ്ത ആ യേശു പഴങ്ങളുടെ കാലം പോലുമല്ലാത്ത ഒരു സമയത്ത് തന്റെ വിശപ്പടക്കാൻ പഴങ്ങളില്ലാഞ്ഞതിന്റെ പേരിൽ ഒരത്തിമരത്തെ ശപിച്ചുണക്കിക്കളഞ്ഞുവെന്ന് കരുതുന്നത് അവിടത്തെ വ്യക്തിത്വവും സ്വഭാവവുമായി തീർത്തും ചേരാത്ത ഒരു കാര്യമത്രേ.... യേശു ഇപ്രകാരം മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ഒരത്തിമരത്തെ ശപിച്ചുണക്കി അതിന്റെ ഉടമസ്ഥനോട് അനീതി ചെയ്തുവെന്ന് കരുതാനാവില്ലല്ലോ.

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
Sep 1, 1995

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
