top of page


നാമ്പടര്‍ന്ന പ്രണയങ്ങള്‍
'ദേ, എനിക്കൊട്ടും ഉറക്കം വരണില്ല. വല്ലാത്തചൂട്. പുറത്താണെങ്കില്‍ നല്ല നിലാവുണ്ട്. നമുക്കിത്തിരിനേരം വരാന്തയില്‍പ്പോയി ഇരിക്കാം. ഉറക്കം...
കാര്‍ത്തിക
Mar 1, 2011


ജീവിതം ഇമ്പമുള്ളതാക്കാന്‍...
വീട്ടിലും ഓഫീസിലും സാരി ധരിക്കേണ്ട ആവശ്യമില്ലാത്ത എന്റെ സുഹൃത്തിന്റെ ഗാര്ഡന്സാരി ശേഖരം കണ്ട് "ഇതെപ്പോഴാണ് നീ ഉടുക്കാറ്? നിന്നെ...
ഡോ. ടിസി മറിയം തോമസ്
Mar 1, 2011


ജീവിതം ഉപമയാക്കിയവന്‍
അഴിമതിപൂണ്ട പട്ടാളഭരണകൂടത്തിന് അദ്ദേഹം കണ്ണിലെ കരടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ കൊല്ലാനായി ഒരു വാടകക്കൊലയാളിയെ അദ്ദേഹത്തിന്റെ...
ജോ മാന്നാത്ത് SDB
Mar 1, 2011


യൗവനം
പഠിച്ചുവന്ന സെമിനാരിയുടെ ജൂബിലിയാഘോഷങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍. അതിന്റെ മേല്‍ത്തളത്തില്‍ ആകാശം നോക്കി വെറുതെ കിടക്കുമ്പോള്‍...

ബോബി ജോസ് കട്ടിക്കാട്
Mar 1, 2011


പ്രണയം സാഹിത്യത്തിലും ജീവിതത്തിലും
ആധുനിക വ്യാവസായിക സമൂഹത്തിന്റെ ഉല്പത്തിയോടുകൂടിയാണ് പ്രണയം ഒരു ശ്രദ്ധാവിഷയമായി ജീവിതത്തിലേയ്ക്കു കടന്നുവന്നത്. ആധുനികതയുടെ ഭാഗമായ,...
എം. ആര്. അനില്‍കുമാര്‍
Mar 1, 2011


വിവാഹ ബന്ധത്തിലെ ലൈംഗികത
വിവാഹിതര്‍ക്കു ദൈവാനുഭവം സിദ്ധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധമാണെന്ന് എത്രപേര്‍ക്ക് അറിയാം? ചെറുപ്പംമുതലേ...

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
Mar 1, 2011


സ്നേഹത്തിന്റെ ചേരുവകള്‍
"യജമാനന് വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര് ഭാഗ്യവാന്മാര്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന് അരമുറുക്കി...

റ്റോണി ഡിമെല്ലോ
Mar 1, 2011


ലൈംഗികത ഒരു മനശ്ശാസ്ത്ര സമീപനം
ലൈംഗികത അടിസ്ഥാനപരമായി ഒരു ശാരീരികപ്രക്രിയയാണ്. എങ്കിലും മറ്റുജീവികളില്‍നിന്നും വ്യത്യസ്തമായി സാമൂഹികവും മാനസികവുമായ തലങ്ങള്‍ക്ക്...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Mar 1, 2011


ചിറക്
വാര്‍ദ്ധക്യത്തിന്റെ വാതില്‍പ്പാളികള്‍ക്കപ്പുറത്തേയ്ക്ക് കൈ പിടിച്ചു നടക്കാന്‍ ഒരു കൂട്ടുതേടിയിറങ്ങി ഒരാള്‍. പാദങ്ങളിടറുമെന്നും സ്വരം...
ഷീന സാലസ്
Feb 1, 2011


വാര്‍ദ്ധക്യം ഒരന്വേഷണം
വൈദ്യശാസ്ത്രരംഗത്തേയും സാമൂഹിക സാമ്പത്തിക മേഖലകളിലേയും വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. ഇന്ന് ലോക...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Feb 1, 2011


കടമകള്‍ ഓര്‍മ്മിപ്പിക്കാന്‍ നിയമം അനിവാര്യമോ?
2009 ഒക്ടോബര്‍ 1-ാം തീയതി സൂര്യാസ്തമനം കഴിഞ്ഞുകാണും, പുറത്ത് പെരുമഴ പെയ്തുകൊണ്ടേയിരിക്കുന്നു, ആരോടോ ദേഷ്യം തീര്‍ക്കുന്നതുപോലെ. കാലം...
അഡ്വ. ഫരീദ അന്‍സാരി
Feb 1, 2011


ചാഞ്ഞുപെയ്യുന്ന വെയില്
ഒന്ന് വെയില് ചാഞ്ഞുപെയ്യുന്ന സായാഹ്നങ്ങള്‍ എന്നെ ഒരു മോഹവലയത്തില്‍ കുടുക്കാറുണ്ട്. പകല്‍ മാഞ്ഞുപോവുകയും രാത്രി പതുക്കെപ്പതുക്കെ ലോകത്തെ...
ബാബു ഭരദ്വാജ്
Feb 1, 2011


പൊതുഇടങ്ങള്‍ വീണ്ടെടുക്കുക
"എല്ലാവര്ക്കും കൂടിചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപ്നത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത്? എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന്...
എബി ഇമ്മാനുവേൽ
Jan 1, 2011


തൊട്ടറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍
വിദ്യാസമ്പന്നനും മിടുമിടുക്കനുമായ ഒരു യുവാവ് ഒരു വലിയ കമ്പനിയുടെ മാനേജര്‍ തസ്തികയിലേയ്ക്ക് ജോലിക്കപേക്ഷിച്ചു. ആദ്യത്തെ ഇന്റര്‍വ്യൂ...
ഷീന സാലസ്
Jan 1, 2011


നാം എത്ര ദുഷ്ടരാണ്!
"ഇപ്പോള്‍ ചുറ്റുമുള്ള വീട്ടിലെല്ലാം വിചിത്ര ശിശുക്കളാണ്. തല വലുതാകുന്ന കുട്ടികള്‍... നാവ് വലുതാകുന്ന കുട്ടികള്‍... എനിക്കൊന്നും...

ഡോ. റോയി തോമസ്
Jan 1, 2011


സ്നേഹം = കാഴ്ച
"എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍;...

റ്റോണി ഡിമെല്ലോ
Jan 1, 2011


വിഭജനമാവാം വിഭാഗീയതയരുത്
പ്രകൃതിയിലെ ആശ്ലേഷത്തിന്റെയും പാരസ്പര്യത്തിന്റെയും ദൃശ്യങ്ങളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് വില്യം വേഡ്സ്വര്‍ത്ത് വിലപിച്ചത് ഇങ്ങനെ:...
കെ. പി. എ. റഹീം
Jan 1, 2011


പൊതു ഇടത്തെക്കുറിച്ചു ഒരു തത്വവിചാരം
കേരളത്തിന്റെ സമകാലീന സാമൂഹ്യ രാഷ്ട്രീയാവസ്ഥ 'പൊതു ഇട'ത്തെക്കുറിച്ചുള്ള സംവാദങ്ങളും വിവാദങ്ങളും നിറഞ്ഞതാണ്. പ്രത്യേകിച്ച്...
ഫാ. കെ.ജെ.ഗാസ്പര്‍
Jan 1, 2011


പുരുഷോല്പത്തി ഒരാഴ്ചക്കുറിപ്പ്
അവന് കല്പിച്ചു: 'പാലും വെള്ളവും പഞ്ചസാരയും തിളച്ച് ചായയുണ്ടാകട്ടെ' ആവിപറക്കുന്ന നല്ലചായ മേശപ്പുറത്ത് വന്നിരുന്നു. അവനത്...
എം. ആര്. അനില്‍കുമാര്‍
Jan 1, 2011

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


