top of page


റൂത്ത്
വിശുദ്ധഗ്രന്ഥത്തിലെ ശക്തവും സ്നേഹസമ്പന്നയുമായ ഒരു സ്ത്രീ കഥാപാത്രം. നാല് അധ്യായങ്ങൾ മാത്രമുള്ള പുസ്തകത്തിലെ വരികൾക്കിടയിലൂടെ ആഴത്തിൽ ഇറങ്ങിയാൽ കുടുംബബന്ധങ്ങളുടെ മനോഹാരിതയും ദൃഢതയും ഇത്രമേൽ വിവരിച്ച വേറൊരു പുസ്തകം വിശുദ്ധഗ്രന്ഥത്തിൽ ഉണ്ടോ എന്ന് സംശയം തോന്നും. ചെപ്പിലൊതുക്കിയ ഒരു കമനീയ കലാസൃഷ്ടി എന്നാണ് വിശേഷണം. പരസ്പര പൂരകങ്ങളായ രണ്ടു സ്ത്രീ രത്നങ്ങൾ. ദുരന്തം തകർത്തെറിഞ്ഞ ഒരു ജീവിതകഥയാണ് നവോമിക്കെങ്കിൽ,അവർക്കൊപ്പം വിധവയെങ്കിലും ഉറച്ചനിലപാടും അചഞ്ചലമായ സ്നേഹവും പ്രകടമാക്കിയ റ

പോൾ ഗ്രിഗറി
Sep 52 min read


ദാമ്പത്യത്തിന്റെ കണ്ണ് (Healthy relationships among couples)
Healthy relationships among couples കടല്‍ പിന്‍വലിയുന്നത് കണ്ടു നിന്നവരെയാണ് സുനാമിയുടെ തിരകള്‍ വന്നു വിഴുങ്ങിയത്. ചിത്രീകരിച്ച ആള് മരണപ്പെട്ടെങ്കിലും ആ വീഡിയോ ക്യാമറ ബാക്കിവച്ച ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. പിന്വലിയല് അപകടത്തിന്റെ മുന്നോടിയാണ്, കടലിന്റെ കാര്യത്തില്‍ മാത്രമല്ല ദാമ്പത്യത്തിന്റെ കാര്യത്തിലും. രണ്ടിലൊരാള്‍ പിന്‍വലിയുന്നു അല്ലെങ്കില്‍ ഉള്‍വലിയുന്നു എന്നതാണ് ദാമ്പത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വളരെ ഉന്മേഷത്തോടെ പോയിരുന്ന ബന്ധത്തില്‍ മെല്ലെ മ

ജോയി മാത്യു
Jul 123 min read


സ്നേഹബന്ധങ്ങളുടെ കാന്തികവലയം
മക്കളുടെ സ്കൂളില്‍ സയന്‍സ് എക്സിബിഷന് നടക്കുകയാണ്. താല്പര്യമുള്ളവര്ക്ക് പങ്കെടുക്കാം. എന്ത് പരിപാടി വന്നാലും പേര് കൊടുത്തിട്ട് വരുന്ന എന്റെ മകന് പതിവ് തെറ്റിച്ചില്ല. പേര് ചേര്‍ത്താല്‍ പിന്നെ അവന്റെ ഡ്യൂട്ടി കഴിഞ്ഞു. പ്രോജക്ടിനുള്ള വിഷയം കണ്ടെത്തലും പ്രോജക്ട് തയ്യാറാക്കലുമൊക്കെ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അല്ലെങ്കിലും ഇപ്പോള്‍ മക്കളുടെ ഹോംവര്‍ക്കുകള്‍ പോലും മാതാപിതാക്കള്ക്കുള്ളതാണല്ലോ! ക്രാഫ്റ്റ് വര്‍ക്കുകളിലൊക്കെ പണ്ടേ വീക്ക് ആയ ഞാന്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാന്‍ പറ

റോണിയ സണ്ണി
Jul 112 min read


ഒപ്പമുള്ള ഹൃദയം
Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള്‍ കടകളില്‍ ഒരു സ്റ്റിക്കര്‍ കിട്ടുമായിരുന്നു. ചിലപ്പോള്‍ സ്റ്റിക്കര്‍ വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്‍ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്‍. മഴ പെയ്താല്‍ ചോര്‍ച്ചയുള്ള മുറികള്‍. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില്‍ ആ വാക്കുകള്‍ പതിഞ്ഞു കിടക്കും. വീടു

ജോയി മാത്യു
Jun 83 min read


Matrimony
There are those who, without due diligence and without proper study, write and say whatever they feel like, on social media as they are the ultimate truths. There are those who maintain that the 'family' is the most primitive institution and that it is the most fascist system. Of course, everyone has the right to think that what they think is right. What evolutionary stages has the family itself has gone through over time! It was just in front of our eyes that the joint famil

George Valiapadath Capuchin
Nov 21, 20253 min read


'വാര്‍ദ്ധക്യ മധുവിധു'
പത്രമൊക്കെ വായിച്ച് കുറച്ചുവൈകിയാണ് ഞാന്‍ മുറിയില്‍നിന്നു പുറത്തിറങ്ങിയത്. പതിവായി ഇരിക്കാറുണ്ടായിരുന്ന രുദ്രാക്ഷമരച്ചുവട്ടിലെത്തി....

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 10, 20243 min read


ഭാര്യാ - ഭര്‍തൃ ബന്ധം: ഒരു തുറന്ന വായന
സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്‍ക്കിടയില്‍ അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്പില് മറ്റെല്ലാം...
പ്രിയംവദ
Mar 1, 20243 min read


ഇറുകെപ്പുണര്‍ന്ന്
മക്കളെന്നത് പാരമ്പര്യം നിലനിര്‍ത്താനുള്ള കണ്ണികള്‍ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ നെടുംതൂണുകളാണവര്‍. ഉത്തമ പൗരന്മാരെ സൃഷ്ടിക്കേണ്ടതില്‍...
അഡ്വ. സാജന് ജനാര്ദ്ദനന് & ഷെറിന് സാജന്
Jan 9, 20203 min read


ജോസഫ്
ഡാഡി കള്ളം പറയുന്നു എന്ന പേരില്‍ ചെറിയ ഒരു വീഡിയോ ഉണ്ട്. ഒരു കുഞ്ഞ് അച്ഛനെ ഓര്‍മ്മിച്ചെടുക്കുകയാണ്. മൈ ഡാഡി ഈസ് ദ സ്വീറ്റസ്റ്റ് - ഏറ്റവും...

ബോബി ജോസ് കട്ടിക്കാട്
Mar 19, 20194 min read


അപനിര്മ്മിതികളുടെ ചരിത്രം തുടരുന്നു:പാര്ത്ഥന്, ഹിരണ്യ, ചിന്മയി...
"പാഠപുസ്തകങ്ങളുടെ ഭാരമോ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും കെട്ടുപാടുകളോ ഇല്ലാതെ, സ്വതന്ത്രമായി ചിന്തിക്കാനും പാറി നടക്കാനും...
അങ്കിത ജോഷി
Sep 13, 20178 min read


ജയിക്കാനായി ജനിച്ചവള്‍!
പതിനായിരക്കണക്കിന് നിരാലംബരും നിസ്വരുമായ രാജസ്ഥാനി പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും തങ്ങളുടെ വിമോചനത്തിലേക്കുള്ള പാതയൊരുക്കിയത്...
വിപിന്‍ വില്‍ഫ്രഡ്
May 15, 20174 min read


കടുവായെപിടിച്ച കിടുവാ
ഗുണദോഷിച്ചു നന്നാക്കാന്‍വേണ്ടി മക്കളെയുംകൊണ്ടു മാതാപിതാക്കളു വരുന്നതു പതിവാണ്. മക്കള്‍ക്കു പറയാനുള്ളതൊക്കെ കേട്ടുകഴിയുമ്പോള്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
May 3, 20176 min read


പുണ്യാളച്ചാ പൊറുക്കണേ...
വിങ്ങിപ്പൊട്ടിയായിരുന്നു അവരുടെ വിളി. ഭര്‍ത്താവു രണ്ടുദിവസംമുമ്പ്, വൈകുന്നേരം വരുമെന്നു പറഞ്ഞു സന്തോഷത്തോടെ വീട്ടില്‍ നിന്നു...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 14, 20175 min read


ഊര്‍ജ്ജപ്രവാഹിനി!
ഈ ശസ്ത്രക്രിയയോടെ നിങ്ങളിലെ ജീവന്റെ നാളം കെട്ടുപോയേക്കാം. രക്ഷപ്പെട്ടാല്‍ത്തന്നെ ഇനിയുള്ളകാലം കിടക്കയില്‍ത്തന്നെ കഴിച്ചുകൂട്ടേണ്ടി വരും....
വിപിന്‍ വില്‍ഫ്രഡ്
Feb 12, 20173 min read


മഠംചാടി...
"50 വര്‍ഷംമുമ്പേ എനിക്കുവേണ്ടി റിസേര്‍വ്ഡ് റൂമാണിതു ഫാദര്‍. ദൈവംതമ്പുരാനും നമ്മുടെ കലണ്ടര്‍ നോക്കിത്തന്നെയാണു കാര്യങ്ങള്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 8, 20176 min read


ധനം
ഭംഗിയുള്ള ഒരു സന്ധ്യയായിരുന്നു അത്. പക്ഷി നിരീക്ഷണത്തില്‍ താല്പര്യമുള്ള കുറെ ചെറുപ്പക്കാരുടെ ഇടയില്‍. നമ്മള് ഭക്ഷിക്കുന്നത്...

ബോബി ജോസ് കട്ടിക്കാട്
Jan 10, 20174 min read


പുതിയ തലമുറ കുടുംബങ്ങള്‍ പ്രതീക്ഷാനിര്‍ഭരമാണോ?
സ്വര്‍ഗ്ഗമുണ്ടോ ഇല്ലയോ എന്നെനിക്ക് നിശ്ചയമില്ല. എന്നാല്‍ സ്വര്‍ഗ്ഗം ഏതെന്ന് ഞാന്‍ പറയാം. ജോലിത്തിരക്കെല്ലാം കഴിഞ്ഞ് സായാഹ്നത്തില്‍...
രൂപേഷ് വൈക്കം
Jan 1, 20175 min read


കുടുംബം
കുടുംബം വേണ്ട, ഭാരങ്ങള്‍ വേണ്ട, ഉത്തരവാദിത്വങ്ങള്‍ വേണ്ട, ജീവിതം സുഖിക്കാന്‍ ഉള്ളത്, എന്നിങ്ങനെ ലോകം മുഴുവന്‍ പറച്ചിലുകള്‍ നടന്ന്...

നിധിൻ കപ്പൂച്ചിൻ
Nov 1, 20154 min read


ഡിവോഴ്സ് & ഉപ്പുപാടങ്ങള്‍ക്ക് പറയാനുള്ളത്
ഡിവോഴ്സ് മാതാവും പിതാവും തമ്മി തല്ലി കോടതിയില്‍ വെച്ച് പിരിയാന്നേരം കോടതി മക്കളോട് ചോദിച്ചു... അച്ഛന്റെ കൂടെയോ... അതോ അമ്മയുടെ...
അന്‍വര്‍ നെടിയിരുപതില്‍
Nov 1, 20151 min read
For Advanced Search
bottom of page


