top of page


ചില്ല്
പുതുവര്‍ഷത്തിന്റെ പൊന്‍പുലരിയിലേക്ക് പ്രവേശിക്കുമ്പോള്‍ 'കാഴ്ച' യുടെ ചെറിയൊരു ധ്യാനവിചാരം നല്ലതാണ്. കാഴ്ചയാണ് വിശ്വാസം. കാഴ്ചയാണ്...

ഫാ. ഷാജി CMI
Jan 7, 2022


മനസ്സ് കാണിക്കും കാഴ്ചകള്‍
ഒരിക്കല്‍ ജ്ഞാനോദയ ചിന്തകനായ ജോണ്‍ലോക്ക് മനുഷ്യമനസ്സ് ജനനസമയത്ത് ഒരു ശൂന്യമായ സ്ലേറ്റാണെന്നും ഇന്ദ്രിയാനുഭവങ്ങളാല്‍ എഴുതപ്പെടാന്‍...

ഡോ. അരുണ്‍ ഉമ്മന്‍
Jan 6, 2022


കാഴ്ചയിലെ ഉള്‍ക്കാഴ്ച
കലയും കാഴ്ചയും മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ ഉല്പത്തിക്കു മുമ്പുതന്നെ ജീവിലോകം കാഴ്ചയുടെ...
നിസ സൂസന്
Jan 5, 2022


സങ്കീര്‍ണ്ണമാകുന്ന ദൃശ്യലോകം
ഡിസംബര്‍ 28, 1895. പാരീസിലെ ഒരു തണുത്ത പ്രഭാതം. ഗ്രാന്റ് കഫേ (Grand Cafe) യുടെ താഴത്തെനിലയില്‍ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികള്‍...
ജിനു കെ. വര്‍ഗീസ്
Jan 3, 2022


സഞ്ചരിക്കുന്ന മരങ്ങള്‍
2020 ജൂണ്‍ 15-ന് ബിബിസി-യില്‍ വന്ന ഒരു ഫീച്ചര്‍ നമ്മുടെ ഹൃദയം നടുക്കുന്നതാണ് എന്നു പറയാതിരിക്കാന്‍ വയ്യ. നതാലിയ ഒജേവ്സ്ക എന്ന...
ഫാ. ജി. കടൂപ്പാറയില്‍ MCBS
Jan 2, 2022


മറക്കാനാവാത്ത ചില ഫ്രെയിമുകള്‍
പ്ലസ്ടൂ കഴിഞ്ഞു സിനിമ പഠിക്കാന്‍ വന്നവരാണു ക്ലാസില്‍ നിറയെ. ആദ്യദിവസംതന്നെ തിയറി പഠിപ്പിക്കുന്നത് ശരിയല്ലല്ലോ. എല്ലാവരെയും...
ഫാ. ലൈജു കണിച്ചേരില്‍
Jan 2, 2022


ക്രിസ്തു സംഭവവും ഒപ്പം വിസ്മയവും!!
"ഞാന്‍ ചന്ദ്രനിലൂടെ നടന്നു എന്നത് ഒരു വലിയ സംഭവമല്ല. എന്നാല്‍ ഒരു ദൈവം മനുഷ്യനായി 33 വര്‍ഷം ഈ ഭൂമിയിലൂടെ നടന്നു എന്നത് ഒരു സംഭവമാണ്."...
ഫാ. ആന്റണി ഞള്ളംപുഴ സി.എം.ഐ.
Dec 6, 2021


നാല് ജ്ഞാനികള്‍
മിഷേല്‍ ട്യുര്ണറിനെ അന്വേഷിച്ച് പോകാന്‍ കാരണം ദെല്യുസാണ്. ദെല്യുസിന് പ്രിയങ്കരരായ എഴുത്തുകാരില്‍ ഒരാളാണ് ട്യുര്‍ണര്‍ എന്നതായിരുന്നു...
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 6, 2021


പരദേശിയായ ഒരു ദൈവപുത്രന്
ക്രിസ്തുമസ് സീസണ് പൊതുവേ ലോകമെമ്പാടും സന്തോഷത്തിന്റെ സമയമാണ്. ക്രിസ്തുമസ് മരവും ക്രിസ്തുമസ് നക്ഷത്രവും പാട്ടും ആരാധനകളുമൊക്കെ ഈ...
മ്യൂസ്മേരി ജോര്‍ജ്
Dec 5, 2021


'ബൈ നതിംഗ് ക്രിസ്മസ്'
ക്രിസ്മസ്നാളില്‍ വേദപുസ്തകത്തിന്റെ താളുകള്‍ വര്‍ണാഭമാകുന്നത്, കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ ദരിദ്രനായ കുഞ്ഞിനു നല്കാന് സമ്മാനങ്ങളുമായി...

ഫാ. ഷാജി CMI
Dec 3, 2021


നോക്കൂ, ദൈവം മുലപ്പാല്‍ കുടിക്കുന്നു!
എന്നുമുതലാണ് തിരുസഭ ക്രിസ്തുമസ് ആഘോഷിക്കാന്‍ തുടങ്ങിയത് എന്നു ചോദിച്ചു നോക്കിയിട്ടുണ്ടോ? ക്രിസ്തുവിന്റെ ഉത്ഥാനാനുഭവത്തില്‍...

George Valiapadath Capuchin
Dec 2, 2021


ലഹരിയും യുവതലമുറയും
ഇന്ന് താരതമ്യേന മുതിര്‍ന്നവരിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് ലഹരിയുടെ അമിതമായുള്ള ഉപയോഗം....
ലിജു തോമസ്
Nov 3, 2021


പ്രണയം പൂവിടേണ്ട പാരിജാതം
യൗവനത്തിന്റെ ആരംഭത്തില്‍ ഏതൊരു ചെറുപ്പക്കാരനെയുംപോലെ പ്രണയത്തിന്റെ പൂക്കള്‍തേടി അലഞ്ഞ ഒരു ഭൂതകാലം ഫ്രാന്‍സിസിനുമുണ്ടായിരുന്നു. പക്ഷെ ആ...
നിബിന് കുരിശിങ്കല്‍
Oct 16, 2021


രാഖി
അങ്ങേയറ്റത്തെ ആശ്ചര്യത്തോടെയല്ലാതെ ഫ്രാന്‍സിസിനെ നോക്കിക്കാണാന്‍ കഴിയില്ല. ഫ്രാന്‍സിസ്: ബുദ്ധിയുള്ള ഭ്രാന്തന്, ജ്ഞാനമുള്ള ഭോഷന്,...

ഫാ. ഷാജി CMI
Oct 5, 2021


അസ്സീസിയിലെ വിശുദ്ധ വികൃതി
ലോകബോധങ്ങളുടെ തിരിച്ചിടല്‍ സുവിശേഷങ്ങളിലുടനീളമുണ്ട്. നിയമബദ്ധമായ ജീവിതത്തെ സ്നേഹബദ്ധമാക്കി മാറ്റുകയാണ് സുവിശേഷത്തിലെ ക്രിസ്തു....
ടോംസ് ജോസഫ്
Oct 1, 2021


കൃഷിയും പരിസ്ഥിതിയും വേണ്ടത് സമഗ്രമായ സമീപനം
വന്യജീവികളോട് പൊരുതി ജീവിക്കുന്ന കര്‍ഷകരോട് പൊതുസമൂഹം കാണിക്കുന്നത് കുറ്റകരമായ നിസ്സംഗതയാണ്. പൊതുസമൂഹത്തിന്റെയും മൃഗസ്നേഹികളുടെയും...
സ്റ്റാന്‍ലി ജോര്‍ജ്ജ്
Sep 19, 2021


തൊഴിലിടവും മനസ്സും
അബ്സെന്റ്റീസവും പ്രസന്റ്റീസവും ( absenteeism & Presentism ) ലോക ത്തിലെ എല്ലാ തൊഴില്‍മേഖലകളിലും കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന...
ഡോ. ദേവ് അഗസ്റ്റിന് അക്കര കപ്പൂച്ചിന്‍
May 7, 2021


മുറിവുകളുടെ മനുഷ്യന്
Man with the Scar എന്ന ഈ തലക്കെട്ട് ജോസഫ് എന്ന ചിത്രത്തിന്റെ പരസ്യവാചകമാണ്. ചലച്ചിത്രകാരന് ജോസഫ് എന്ന കഥാപാത്രത്തിനു നല്‍കുന്നത്...
ഫാ. വര്‍ഗീസ് സാമുവല്‍
May 5, 2021


അരമുറുക്കി വിളക്കുകൊളുത്തി
ജോസഫിന്റെ പണിശാലയുടെ ചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവാറും നീണ്ട അങ്കിയുടുത്ത്, അരയില്‍ ഒരു കെട്ടും കെട്ടി, റാന്തല്‍ വിളക്കിന്റെ...

ഫാ. ഷാജി CMI
May 4, 2021


ജോസഫ് നീതിമാനായ തച്ചന്
St Joseph and Jesus, Painting by Indu Francis പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചുദ്വീപാണ്...
ഡോ. മാര്ട്ടിന് എന്‍. ആന്റണി O. de M
May 1, 2021

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
