top of page


ഉത്ഥിതന്‍ ജീവിക്കേണ്ടതുണ്ടോ?
ഉയിര്‍പ്പ് ജീവന്റെ ആഘോഷമാണ്. വിജയത്തേക്കാളേറെ ഒരു വെളിപ്പെടുത്തലായി അതിനെ ധ്യാനിക്കാം. ക്രിസ്തു ജീവിക്കുന്നവനായി നമ്മുടെയിടയില്‍...
ജോബി താരമംഗലം O.P.
Apr 15, 2021


ഇന്ത്യന്‍ കര്‍ഷക സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
നാലു മാസമായി ഇന്ത്യയുടെ തലസ്ഥാനനഗരിക്ക് ചുറ്റും തമ്പടിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഫലിപ്പിക്കുന്ന വികാരം ആത്മാഭിമാന...
സണ്ണി പൈകട
Apr 14, 2021


എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോട് പരിഭവം....
'ആറാംമണി നേരം മുതല്‍ ഒന്‍പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ട് ഉണ്ടായി; ഏകദേശം ഒന്‍പതാം മണി നേരത്ത് യേശു: 'ഏലി ഏലി ലാമ സബക്താനി' എന്ന്...

ഫാ. ഷാജി CMI
Apr 12, 2021


കറുപ്പിന്റെ രാഷ്ട്രീയം
അവസരസമത്വത്തിന്റെയും അവകാശസമരങ്ങളുടെയും കാതലാകുന്ന കറുപ്പിന്റെ രാഷ്ട്രീയം തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ബോധങ്ങള്‍ക്ക്...
ആരതി എം. ആര്
Apr 10, 2021


അടുക്കള അത്ര മഹത്തായ ഒരിടമല്ല
ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു ഫാക്ടറി പോലെയാണ് വീടുകളിലെ അടുക്കള. വീട്ടകങ്ങളിലെ ഏറ്റവും ആകര്‍ഷകമല്ലാത്ത ഇടം. ആരെയും...
അജി ജോര്‍ജ്
Mar 18, 2021


ഒരുമുറി വീട്
ഒരു പ്രായം കഴിഞ്ഞാല്‍ തൊഴിലില്‍ നിന്നു റിട്ടയര്മെന്റുള്ളതുപോലെ ദാമ്പത്യത്തിനും വേണ്ട താണ്. (ഡിവോഴ്സ് അല്ല, വേണ്ടവര്‍ക്കാകാം) ഭാര തീയ...

ഡോ. റോസി തമ്പി
Mar 5, 2021


തപസ്സ്
ഒരു ദിവസം യേശുവും ശിഷ്യന്മാരും വഞ്ചിയില്‍ കയറി. നമുക്ക് തടാകത്തിന്റെ മറുകരയിലേക്കു പോകാം എന്നവന് പറഞ്ഞു. അവര്‍ പുറപ്പെട്ടു. അവര്‍...

ബോബി ജോസ് കട്ടിക്കാട്
Feb 16, 2021


തല്ലുകിട്ടിയ തിരുനാള്‍
പള്ളിയില്‍വച്ച് എനിക്കു തല്ലുകിട്ടിയ രണ്ട് ഹോസാനതിരുനാളുകള് ഓര്‍മ്മയിലെത്തുന്നു. ഹോസാന എന്ന പദം ഹോസിയാ നാ എന്നീ രണ്ടു ഹീബ്രു വാക്കുകള്‍...
ഫാ. വര്‍ഗീസ് സാമുവല്‍
Feb 15, 2021


ആരാണ് മരിക്കുന്നതും ഉയിര്‍ക്കുന്നതും?
ആരാണ് മരിക്കുന്നതും ഉയിര്‍ക്കുന്നതും? ഭക്തനായ ഒരു ബാലനായിരുന്നു നീഷേ. അവന്റെ ചുറ്റുപാടുകളെല്ലാം ഭക്തിമയമായിരുന്നു. നീഷേയുടെ അപ്പന്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Feb 14, 2021


യേശുവിന്റെ സാമൂഹിക ദര്‍ശനം ഇന്ത്യന്‍ ഭരണഘടനയില്‍
ഭരണഘടനാ മൂല്യങ്ങള്‍ സംരിക്ഷിക്കേണ്ടത് ഭാരതീയ ക്രൈസ്തവരുടെ കടമയാകുന്നത് എന്തുകൊണ്ട്? ഭാരതീയ ജനതാ പാര്‍ട്ടിയുടെയും മാര്‍ഗദര്‍ശകരായ...
ജേക്കബ് പീനിക്കാപ്പറമ്പില്‍
Jan 8, 2021


ഗാന്ധിയുടെ രക്തസാക്ഷിത്വം
1948 ജനുവരി 30 ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു ദിവസമാണ്. അന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജി പ്രാര്‍ത്ഥനാ സ്ഥലത്തു...
അഡ്വ. വിനോദ് മാത്യു
Jan 6, 2021


നഷ്ടമാകുന്നുവോ ഭരണഘടനാ ധാര്‍മ്മികത?
ഇന്ത്യയില്‍ കര്‍ഷകര്‍ ഇന്ന് സമരപാതയിലാണ്! അവര്‍ ദേശവ്യാപകപ്രക്ഷോഭം ആരംഭിച്ചിട്ട്, ഈ ലേഖനം എഴുതുമ്പോള്‍, ഇരുപത് ദിവസമായി. ആയിരക്കണക്കിന്...
ഫാ. സെഡ്രിക് പ്രകാശ് SJ
Jan 4, 2021


കൃഷിയുടെ കോര്‍പ്പറേറ്റ്വല്‍ക്കരണം ലക്ഷ്യമാക്കുന്ന കാര്‍ഷിക കരിനിയമങ്ങള്‍
2020 സെപ്റ്റംബര്‍ മാസം മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത ഫാര്‍മേഴ്സ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് സര്‍വീസസ് നിയമം,...
പി.ജെ. ജയിംസ്
Jan 2, 2021


ദൈവത്തിന്റെ അടയാളങ്ങള്‍
'ആ പ്രദേശത്തെ പുറംവയലുകളില്‍, വെളിമ്പ്രദേശത്തു തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ രാത്രിയില്‍ കാത്തുകഴിയുന്ന ഇടയന്മാര് ഉണ്ടായിരുന്നു.'(ലൂക്കാ...
എഡ്വിന് ലിവിംഗ്സ്റ്റണ്
Dec 5, 2020


അഭയം
എന്താണ് അരക്ഷിതാവസ്ഥ? അഭയം തേടാന്‍ ഒരിടമില്ലാത്തതുതന്നെ. തണുക്കുമ്പോള്‍ ഒരു കമ്പളത്തോളം അഭയം മറ്റെന്തുണ്ട്? അല്ലെങ്കില്‍ ഒരു...

ജോയി മാത്യു
Dec 3, 2020


നിശ്ശബ്ദരാത്രികള്‍
One Square Inch Of Silence ഏതാണ്ട് ഒരു ശൈ ലിയായി മാറിയിട്ടുണ്ട്. ശബ്ദാലേഖനത്തില്‍ വിശ്വ പ്രസിദ്ധനായ Gordon Hemption മുന്നോട്ടു വച്ച...

ബോബി ജോസ് കട്ടിക്കാട്
Dec 2, 2020


“Fratelli tutti” (ഫ്രത്തേല്ലി തൂത്തി) "എല്ലാവരും സഹോദരര്‍" ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ചാക്രികലേഖനം
നാം എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും നമ്മളെല്ലാവരും സഹോദരീസഹോദരന്മാരാണെന്നും സര്‍വ്വചരാചരങ്ങള്‍ക്കും ഈ ഭൂമി പൊതുഭവനമാണെന്നും...
ഫാ. സെബാസ്റ്റ്യന്‍ ചുണ്ടക്കാട്ടില്‍ കപ്പൂച്ചിന്‍
Nov 3, 2020


വാസം
ചരിത്രത്തിന്റെ മൂവന്തിപ്രഭയില് സ്ഥലകാലങ്ങളെ വകഞ്ഞുവച്ചുകൊണ്ട് വളര്‍ന്നു നില്ക്കുന്ന വിരാട് രൂപിയായ ഒരാളെ കുറിച്ചെഴുതുമ്പോള്‍ കൈകള്‍...

Assisi Magazine
Oct 21, 2020


'കഥകളില്‍ പിന്നെയും പിന്നെയും തളിര്‍ക്കുന്നൊരാള്‍'
പത്താം വയസ്സുതൊട്ട് പുണ്യവാന്റെ കഥകള്‍. പണിതീരാതെ കിടന്നിരുന്ന ഒരു കുരിശു പള്ളി യോടു ചേര്‍ന്ന് രണ്ടു കുടിലുകെട്ടി തവിട്ടു വേഷം ധരിച്ച...

ബോബി ജോസ് കട്ടിക്കാട്
Oct 5, 2020


ആത്മീയതയും സൗന്ദര്യസങ്കല്പങ്ങളും
ആദ്യമായി നടത്തിയ വിദേശയാത്ര കെനിയയിലേക്കായിരുന്നു. ആഫ്രിക്കയെ അറിയണം എന്ന് ആഗ്രഹിച്ചിരുന്ന ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കാത്തലിക്...
ഫാ. ജോസ് വള്ളിക്കാട്ട്
Sep 10, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
