top of page


കാല്പനികത ഔഷധക്കൂട്ട്
"ഒരിക്കല്‍ മാത്രം സൂര്യരശ്മികള്‍ പതിച്ചിട്ടുള്ള അതുല്യമായ ഒരിടം" - ചെങ്കടലിന്റെ അടിത്തട്ടിനെക്കുറിച്ച് ജോണ്‍ ക്ലിമാക്കസിന്റെ...
ജെനി ആന്‍ഡ്രൂസ്
Jun 1, 2011


തൊഴിലിടങ്ങളിലെ അടിമജീവിതങ്ങള്‍
കേരളത്തിലേക്ക് വിവിധ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുകയും തിരിച്ചുപോകുകയും ചെയ്യുന്ന ട്രെയിനുകളുടെ ജനറല്‍...
ജോര്‍ജ്ജ് ബ്രൂണോ
May 1, 2011


കുടിയേറ്റ തൊഴിലാളികളും നിയമവ്യവസ്ഥയും
വേലയ്ക്കൊത്ത കൂലിക്ക് അര്‍ഹരാണെങ്കിലും അതു നിഷേധിക്കപ്പെട്ടവര്‍, തൊഴിലെടുക്കുന്ന പ്രദേശത്ത് അധിവസിക്കുന്നെങ്കിലും പൗരരല്ലാത്തവര്‍, വോട്ടു...
അഡ്വ. മീനാ കുമാരി
May 1, 2011


'തമ്പുരാന് പൊറുക്കട്ടെ'
ടിക്കറ്റെടുക്കാന്‍ കൗണ്ടറിന്റെ മുമ്പില്‍ ക്യൂ നില്ക്കുമ്പോള് പുറത്ത് റോഡുവക്കില്‍ യന്ത്രസാമഗ്രികളുടെ സഹായത്തോടെ...

ഫാ. ജോസ് വെട്ടിക്കാട്ട്
May 1, 2011


കുട്ടിത്തത്തിന്റെ അന്ത്യം
മാനവരാശിയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന മാറ്റങ്ങള്‍ക്കു തുടക്കമിടുന്നത് കുട്ടികളുടെ മനസ്സുകളിലാണ്. ഹെര്‍ബര്‍ട്ട് റീഡ് അവളെ, അവളുടെ...
മിനി കൃഷ്ണന്
Mar 1, 2011


സ്നേഹത്തിന്റെ ചേരുവകള്‍
"യജമാനന് വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാര് ഭാഗ്യവാന്മാര്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവന് അരമുറുക്കി...

റ്റോണി ഡിമെല്ലോ
Mar 1, 2011


അഴിമതി - നവഉദാരീകരണത്തിന്റെ അവിഭാജ്യഘടകം
ആമുഖം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി കൊണ്ടാടപ്പെടുന്ന ഇന്ത്യ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ അഗ്രിമസ്ഥാനത്തു...
പി.ജെ. ജയിംസ്
Feb 1, 2011


പൊതുഇടങ്ങള്‍ വീണ്ടെടുക്കുക
"എല്ലാവര്ക്കും കൂടിചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപ്നത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത്? എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന്...
എബി ഇമ്മാനുവേൽ
Jan 1, 2011


താവളമില്ലാത്തവര്‍
താവളമില്ലാത്തവര്‍ എന്നൊരു ശീര്‍ഷകം ആരുടെ ആത്മകഥയ്ക്കാണ് ഉതകാത്തത്? അകത്താണോ പുറത്താണോ അഭയമില്ലായ്മ എന്നു ചെറിയൊരു സന്ദേഹം മാത്രം! ആ...

ബോബി ജോസ് കട്ടിക്കാട്
Dec 1, 2010


സ്കാനിങ്ങ്
ആറുമാസത്തിനുള്ളില്‍ മൂന്നാംതവണയും ചികിത്സാസഹായം ചോദിച്ചുവന്ന അയാള്‍ക്ക് അമ്പതുരൂപ കൊടുത്തപ്പോള്‍ വല്ലാതെ കെഞ്ചാന്‍ തുടങ്ങി. ആദ്യം അയാളുടെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 1, 2010


അസഹിഷ്ണുത വളരുന്ന കേരളം
കേരളസമൂഹത്തില്‍ പണ്ട് ഉണ്ടായിരുന്ന സൗഹൃദഭാവവും സഹവര്‍ത്തിത്വവും സഹകരണമനോഭാവവും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ? നമ്മുടെ...
പി. കെ. മൈക്കിള്‍ തരകന്
Nov 1, 2010


നിസ്സംഗത മുറ്റിയ ബന്ധങ്ങള്‍
പൊതുവെ നമ്മള് കരുതുന്നത് മനുഷ്യബന്ധങ്ങളെ സ്നേഹത്തിന്റെ ബന്ധങ്ങളെന്നും വെറുപ്പിന്റെ ബന്ധങ്ങളെന്നും രണ്ടായി തരംതിരിക്കാം എന്നാണ്. ഈ...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jul 1, 2010


തുറിച്ചുനോക്കുന്ന മനുഷ്യന്
മനുഷ്യബന്ധങ്ങളെ പൊതുവെ മൂന്നായി തരം തിരിക്കാമെന്നു കഴിഞ്ഞ തവണ നാം കണ്ടു: സ്നേഹം, വെറുപ്പ്, നിസ്സംഗത. ഇത്തവണ വെറുപ്പിനെക്കുറിച്ച്...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Jun 1, 2010


മദ്യവും രോഗവും
മതങ്ങളും വ്യക്തികളും പലപ്പോഴും മദ്യത്തെ തിന്മയായും മദ്യപാനത്തെ പാപമായും പരിഗണിച്ച് അതിന്റെ ഉപയോഗത്തില്‍നിന്നും മനുഷ്യനെ...
ഫാ. എഡ്വേര്‍ഡ് ജോര്‍ജ്
Jun 1, 2010


60 കടന്നവരേ ഇതിലേ, ഇതിലേ....
പ്രായം ചെന്നവരില്‍ പ്രായശഃ രണ്ടുതരക്കാരെ കാണാം, പുറകോട്ടു നോക്കികളും മുമ്പോട്ടു നോക്കികളും. രോഗങ്ങളും ജീവിതപ്രശ്നങ്ങളും അകാലനിര്യാണവും...
അങ്കിള്‍ വില്‍ഫി
Mar 3, 2010


തീറെഴുതലിന്റെ ബാക്കിപത്രം
'നീ എന്ന് എന്റെ ജീവിതത്തിലേക്കു കടന്നുവന്നുവോ അന്നു തുടങ്ങി എന്റെ കാലക്കേട്. നിനക്കെന്തിന്റെ കുറവാണിവിടുള്ളത്?...' സ്നേഹഭാവത്തില്‍...
ലിസി നീണ്ടൂര്‍
Mar 1, 2010


സ്ത്രീ
സ്ത്രീയെക്കുറിച്ചുള്ള ഒരു ചര്ച്ചാക്ലാസ്സിനു ശേഷം അനുദിന ജീവിതത്തിലെ ഏതെങ്കിലും സംഭവത്തെക്കുറിച്ച് എഴുതാന്‍ ആനിമേറ്റര്‍...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 1, 2010


പുരുഷമേധാവിത്തം ഒരു പുരുഷന്റെ വിയോജിപ്പ്
ഭര്‍ത്താവ് കൊണ്ടുവരുന്ന എല്ലാ ബിസ്സിനസ് പദ്ധതികളും കണ്ണടച്ച് അംഗീകരിക്കുന്നതിന്റെ ഭാഗമായി മുന്പില് കൊണ്ടുവന്നു വയ്ക്കുന്ന...
റെനി ഐലിന്
Mar 1, 2010


കളിപ്പാവകള്‍
താന്‍ 'കെട്ടിച്ചയയ്ക്കപ്പെടേണ്ടവളാണ്' എന്ന ബോദ്ധ്യം ചെറുപ്പം മുതലേ അവള്‍ക്ക് കിട്ടിത്തുടങ്ങുന്നുണ്ട്. അങ്ങനെയാണവള്‍ തന്നെ...
ഷീന സാലസ്
Mar 1, 2010

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page


